Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

എമ്പുരാനിൽ ചെയ്തത് തെറ്റാണെന്ന് തോന്നിയിട്ടില്ല ; പ്രേക്ഷകരെ രസിപ്പിക്കുകയെന്ന ഒറ്റ ഉദ്ദേശമേ എനിക്കുള്ളു ; പൃഥ്വിരാജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2025, 04:11 pm IST
in Entertainment

എമ്പുരാനിൽ ചെയ്തത് തെറ്റാണെന്ന് തോന്നിയിട്ടില്ലെന്ന് നടൻ പൃഥ്വിരാജ് . സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ് . എമ്പുരാനുമായി ബന്ധപ്പെട്ട് ഉണ്ടായ ആക്രമണം തന്നെ ബാധിക്കണമെങ്കിൽ ചെയ്തത് തെറ്റാണെന്ന് ബോധ്യപ്പെടണമെന്നാണ് പൃഥ്വിരാജ് പറയുന്നത് .

‘ ഒരു പ്രത്യേക ഉദ്ദേശത്തോടെയാണ് ഞാൻ ആ സിനിമ ചെയ്തതെങ്കിൽ അതിന്റെ തിരിച്ചടിയാണെന്നു മനസ്സിലാക്കാം. അതല്ല എന്ന് എനിക്കു പൂർണ ബോധ്യമുണ്ട്. പ്രേക്ഷകരെ രസിപ്പിക്കുകയെന്ന ഒറ്റ ഉദ്ദേശമേ എനിക്കുള്ളു. അതിൽ ഞാൻ പരാജയപ്പെട്ടെങ്കിൽ അംഗീകരിക്കുന്നു. അത് അടുത്ത സിനിമയിൽ ഞാൻ പരിഹരിക്കും. കുരുതി എന്ന സിനിമ ഞാൻ ചെയ്തത് എമ്പുരാന്റെ വിപരീത ആഖ്യാനമാണ്. കേൾക്കുന്ന കഥ ബോധ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ സിനിമ ചെയ്യുന്നത്. എന്റെ രാഷ്‌ട്രീയ നിലപാടു പറയാൻ വേണ്ടി ഒരു സിനിമ ഞാൻ ചെയ്യില്ല. കോടികൾ മുടക്കി അതു ചെയ്യേണ്ട കാര്യമില്ല. സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് മതിയല്ലോ.

ആളുകളുമായി നേരിട്ടു സംവദിക്കാൻ കഴിയുമല്ലോ എന്നതിനാൽ സോഷ്യൽ മീഡിയയിൽ അഭിപ്രായം പറയാമെന്നു ഞാൻ മുൻപു കരുതിയിരുന്നു. നിർഭാഗ്യവശാൽ സോഷ്യൽ മീഡിയ ചിലർ ആയുധമാക്കുകയാണ്. രാഷ്‌ട്രീയ വിഷയങ്ങളിൽ അഭിപ്രായം പറഞ്ഞാൽ ചിലർ വില്ലനും മറ്റു ചിലർ നായകനുമാക്കുമെന്നും “ പൃഥ്വിരാജ് പറഞ്ഞു.

 

Tags: prithiviraj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആ സിനിമ അടുത്ത ഭാ​ഗം വേണമെന്ന് ആ​ഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് പൃഥ്വി ; എമ്പുരാന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ ; ചർച്ചയായി അസ്രയേൽ

Entertainment

എമ്പുരാന് ശേഷം ഖലീഫ ; മോഹൻലാലിനെ മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി അവതരിപ്പിച്ച് പൃഥ്വിരാജ്

Entertainment

എന്റെ മകനെതിരെ ഗൂഢാലോചന നടക്കുന്നു : പിന്നില്‍ സിനിമയ്‌ക്കുള്ളിലുള്ളവര്‍ ; മല്ലിക സുകുമാരൻ

Kerala

ദുൽഖറിന് ഏകദേശം 60 കാറുകൾ, ശേഖരിക്കുന്നതിൽ ദുൽഖറും ഓടിക്കുന്നതിൽ ഞാനും സന്തോഷം കണ്ടെത്തുന്നു’ -പൃഥ്വിരാജിന്റെ വാക്കുകൾ വീണ്ടും വൈറലാകുന്നു

Entertainment

ദേശീയ അവാര്‍ഡിനേക്കാള്‍ വിലപിടിച്ചതാണ് ജനങ്ങളുടെ അംഗീകാരമെന്ന് പൃഥ്വിരാജ്

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.