Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ട്രംപും മംദാനിയും കൂടിക്കാഴ്ച നടത്തിയത് ജനാധിപത്യത്തിന്റെ ഉദാഹരണം…കോണ്‍ഗ്രസിന് അതില്ലെന്ന് പരോക്ഷമായി സൂചിപ്പിച്ച് ശശി തരൂര്‍

ബദ്ധശത്രുക്കളായ ഡൊണാള്‍ഡ് ട്രംപും ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത് ജനാധിപത്യം എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന് ഉദാഹരണമാണെന്ന് ശശി തരൂര്‍. പ്രധാനമന്ത്രി മോദിയെ പുകഴ്‌ത്തിയതിന് തന്നെ കുറ്റപ്പെടുത്തിയ കോണ്‍ഗ്രസിനുള്ള പരോക്ഷമായ വിമര്‍ശനമാണ് ശശി തരൂര്‍ നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2025, 06:15 pm IST
inIndia
ഡൊണാള്‍ഡ് ട്രംപും സൊഹ്റാന്‍ മംദാനിയും തമ്മിലുള്ള കൂടിക്കാഴ്ച (നടുവില്‍)

ഡൊണാള്‍ഡ് ട്രംപും സൊഹ്റാന്‍ മംദാനിയും തമ്മിലുള്ള കൂടിക്കാഴ്ച (നടുവില്‍)

ന്യൂദല്‍ഹി: ബദ്ധശത്രുക്കളായ ഡൊണാള്‍ഡ് ട്രംപും ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത് ജനാധിപത്യം എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന് ഉദാഹരണമാണെന്ന് ശശി തരൂര്‍. പ്രധാനമന്ത്രി മോദിയെ പുകഴ്‌ത്തിയതിന് തന്നെ കുറ്റപ്പെടുത്തിയ കോണ്‍ഗ്രസിനുള്ള പരോക്ഷമായ വിമര്‍ശനമാണ് ശശി തരൂര്‍ നല്‍കിയത്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഈ ജനാധിപത്യ ശൈലിയില്ലെന്നും താന്‍ മോദിയെ പുകഴ്‌ത്തിയപ്പോള്‍ തന്നോട് പകയോടെ പെരുമാറിയത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഈ ജനാധിപത്യ രീതി അറിയാത്തതിനാലാണെന്നും ആണ് ശശി തരൂര്‍ സൂചിപ്പിച്ചത്.

ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഏതാനും മാസങ്ങളായി സൊഹ്റാന്‍ മംദാനിയും ട്രംപും അങ്ങേയറ്റം ശത്രുതയോടെ നിലകൊള്ളുകയായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് പരസ്പരം ശത്രുതയോടെ പെരുമാറിയാലും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വീണ്ടും സൗഹൃദത്തോടെ പെരുമാറുക എന്നതാണ് ജനാധിപത്യത്തിന്റെ രീതി എന്നും ശശി തരൂര്‍ കുറിച്ചു.

പാകിസ്ഥാനെതിരായ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിനെ ശശി തരൂര്‍ അങ്ങേയറ്റം പുകഴ്‌ത്തിയിരുന്നു. ഇതോടെ കോണ്‍ഗ്രസ് നേതാക്കള്‍ ശശി തരൂരിനെ ശക്തമായി വിമര്‍ശിച്ചിരുന്നു. പിന്നീട് ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ നടപടികളെ പിന്തുണച്ച് ശശി തരൂര്‍ വിദേശരാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതോടെ കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായി ശശി തരൂരിനെതിരെ രംഗത്ത് വന്നു. രാംനാഥ് ഗോയങ്കയുടെ സ്മരണാര്‍ത്ഥം ഇന്ത്യന്‍ എക്സ്പ്രസ് നടത്തിയ അനുസ്മരണപരിപാടിയില്‍ ഈയിടെ മോദി നടത്തിയ പ്രഭാഷണം കേള്‍ക്കാന്‍ ശശി തരൂര്‍ പോയിരുന്നു. പരിപാടിക്ക് ശേഷം ശശി തരൂര്‍ മോദിയുടെ പ്രസംഗത്തെ പുകഴ്‌ത്തിയിരുന്നു. ഇതും കോണ്‍ഗ്രസിനുള്ളില്‍ ശശി തരൂരിനെതിരെ കടുത്ത വെറുപ്പ് ഉയര്‍ത്തിയിരുന്നു.

Tags: modirahulShashi TharoorDonald TrumpSoniaZohran MamdaniMamdani Trump meeting
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

Kerala

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

India

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.