Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നാട്യഗുരു സിറാജുദ്ദീന് പുരസ്‌കാരം; ‘പെരണി നൃത്തം’ കേരളത്തിന് പരിചയപ്പെടുത്തിയ പ്രതിഭ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2025, 09:56 am IST
inKerala

തിരുവനന്തപുരം: ‘പെരണി നൃത്തം’ കേരളത്തിന് ആദ്യമായി പരിചയപ്പെടുത്തിയ പ്രമുഖ നര്‍ത്തകനും നാട്യഗുരുവുമായ സിറാജുദ്ദീനെ ഭാരത് സേവക് സമാജ് പുരസ്‌കാരം നല്‍കി ആദരിച്ചു. ഭാരത് സേവക് സമാജ് ദേശീയ അധ്യക്ഷന്‍ ബി.എസ്. ബാലചന്ദ്രന്‍ പുരസ്‌കാരം സമര്‍പ്പിച്ചു. രാഷ്‌ട്ര നിര്‍മ്മാണ പ്രക്രിയക്ക് സംഭാവന നല്‍കുന്നവരെ അംഗീകരിക്കുന്ന ഈ പുരസ്‌കാരം, കലാരംഗത്ത് നാട്യഗുരു സിറാജുദ്ദീന്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് സമ്മാനിച്ചത്.

വടകര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭരത കലാക്ഷേത്ര അക്കാദമി ഓഫ് ക്ലാസിക്കല്‍ ഡാന്‍സ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് സിറാജുദ്ദന്‍. തീവ്രവും ഊര്‍ജ്ജസ്വലവുമായ പെരണി നൃത്തം കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ചതും നിരവധി വേദികളില്‍ വിസ്മയക്കാഴ്ചയാക്കിയതും ഇദ്ദേഹമാണ്. ദക്ഷിണേന്ത്യയില്‍ പുരാതനകാലങ്ങളില്‍ ദേവദാസികളാല്‍ നടത്തപ്പെട്ടിരുന്ന ഈ നൃത്തവിഭാഗം, ആന്ധ്രയിലെ മാങ്കുടി ദൊരൈ രാജ് അയ്യര്‍ ഭരതനാട്യത്തിലെ മേളത്തുര്‍ ശൈലിയില്‍ വികസിപ്പിച്ചെടുത്തതാണ് ‘പെരണി നാട്യം’. കേരളത്തില്‍ വടകരയിലും തമിഴ്നാട്, ഹൈദരാബാദ് എന്നിവിടങ്ങളിലും മാത്രമേ പെരണി നൃത്തപഠനം നിലവിലുള്ളൂ എന്ന പ്രത്യേകതയുമുണ്ട്. ഈ നൃത്തം കേരളത്തില്‍ അഭ്യസിപ്പിക്കുന്നത് സിറാജുദ്ദീന്‍ മാത്രമാണ്.

കലാരംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് നിരവധി ദേശീയ പുരസ്‌കാരങ്ങളാണ് ഇതിനോടകം സിറാജുദ്ദീനെ തേടിയെത്തിയത്. ജെ.സി. ഡാനിയല്‍ പുരസ്‌കാരം, ദല്‍ഹിയിലെ ‘ജെതിസ് ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ്’, പോണ്ടിച്ചേരിയിലെ ‘നൃത്താചാര്യ പുരസ്‌കാരം’, തെലങ്കാനയിലെ ‘യാദാദ്രി ദേശീയ പുരസ്‌കാരം’ എന്നിവ അതില്‍ ചിലതാണ്.

Tags: Natyaguru Sirajuddinintroduced 'Perani dance' to Keralaപെരണി നൃത്തം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ : ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ ; വിവാഹം ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട്

ഇന്ത്യയിൽ സമാധാനം അനുഭവപ്പെടുന്നില്ലെന്ന പ്രസ്താവന ; ആരെയും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചല്ലെന്ന് സഞ്ജയ് ദത്ത്

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

ലീ സീ ബിന്റെ മരണക്കുറിപ്പില്‍ ഗ്യാനേഷിനെതിരെ പരാമര്‍ശമില്ല; വിജിലന്‍സ് അന്വേഷണം രാഷ്‌ട്രീയ ലക്ഷ്യത്തോടെ

പോലീസ് സ്റ്റേഷൻ മാർച്ചിനിടെ ബാരിക്കേഡിൽ ​കുടുങ്ങി എസ്എഫ്ഐ പ്രവർത്തകന്റെ വിരൽ അ‌റ്റു

മരണഭയമില്ലാത്തവന്‍; ഫ്ലൈ ദുബായ് കോ പൈലറ്റിന്റെ ഞെട്ടിക്കുന്ന മൊഴി 

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്‌ഫോർമറിൽ നിന്ന് ഫ്യൂസ് ഊരിയ പ്രതി കോൺഗ്രസുകാരനെന്ന് സിപിഎം, ഒളിവിലെന്ന് പോലീസ്

ആസൂത്രണ ബോർഡ് നിയമനം; ഗുരുതര ക്രമക്കേട്, ക്ലറിക്കൽ പിഴവാണെന്ന് പറയാനാവില്ല, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

വ്യാഴമാറ്റം: ഒക്ടോബർ 8 മുതൽ ഈ രാശികളുടെ ജീവിതത്തിൽ നടക്കാൻ പോകുന്നത് അത്ഭുതങ്ങൾ

ഒരു കപ്പ് ചായക്ക് വരെ യുപിഐ, ദോശയുടെയും ഇഡ്‌ലിയുടെയും അടിമയായി: ഇന്ത്യയിൽ പഠിക്കാൻ വന്നത് ഏറ്റവും വലിയ അബദ്ധമെന്ന് തമാശ രൂപേണ സിംബാബ്‌വെ വിദ്യാർത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.