Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

വളർത്തു നായയ്‌ക്കായി അന്ത്യ കർമങ്ങൾ ചെയ്ത് നടി മൃദുല മുരളി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2025, 08:44 am IST
inEntertainment

വളർത്തുനായയുടെ വിയോഗത്തിൽ നൊമ്പരപ്പെടുത്തുന്ന കുറിപ്പ് പങ്കുവച്ച് നടി മൃദുല മുരളി. സ്വന്തം കുടുംബത്തിലെ ഒരംഗം വിട പറയുമ്പോൾ നടത്തുന്ന എല്ലാ ചടങ്ങുകളോടെയുമാണ് വളർത്തുനായയെ മൃദുലയുടെ കുടുംബം യാത്രയാക്കിയത്. താനൊരു നിരീശ്വരവാദിയായിട്ടു പോലും മാതാപിതാക്കളുടെ കടുത്ത വേദന അറിയാവുന്നതു കൊണ്ടാണ് ഇതു ചെയ്തതെന്നും മൃദുല കുറിപ്പിൽ പറയുന്നു.

 

സ്വന്തം കുഞ്ഞ് വിടവാങ്ങുമ്പോൾ ചെയ്യുന്ന മരണാനന്തര ചടങ്ങുകളില്ലാതെ ഷീഷൂവിനെ യാത്രയാക്കുക എന്റെ മാതാപിതാക്കൾക്ക് ചിന്തിക്കാൻ പോലും കഴിയുന്നതായിരുന്നില്ല. അങ്ങനെ ഞങ്ങൾ ഒരു കുടുംബമെന്ന നിലയിൽ അവളെ ദഹിപ്പിച്ചു, അവളുടെ ചിതാഭസ്മം ശേഖരിക്കുകയും, അവൾക്ക് സമാധാനം നൽകുമെന്ന് അവർ വിശ്വസിച്ച എല്ലാ ചടങ്ങുകളും ചെയ്യുകയും ചെയ്തു.

 

എന്റെ നിരീശ്വരവാദമോ അവിശ്വാസമോ ഒന്നും ആ സമയത്ത് പ്രശ്നമായിരുന്നില്ല. ഞാൻ ചോദ്യം ചെയ്ത എന്തിനേക്കാളും വലുതായിരുന്നു അവരുടെ വേദന. ഒരിക്കലും മായ്‌ക്കാൻ കഴിയാത്ത ഒരു നഷ്ടത്തിൽ അവർക്ക് ചെറിയൊരു ആശ്വാസം നൽകുക എന്നതായിരുന്നു പ്രധാനം. ഒരു നഷ്ടത്തിന് നിങ്ങൾ നേരത്തെ തയ്യാറെടുത്തേക്കാം.

 

മനസ്സിൽ നിങ്ങൾക്കത് റിഹേഴ്സൽ ചെയ്യാം. പക്ഷേ, അത് സംഭവിക്കുമ്പോൾ, ഒന്നും നിങ്ങളെ അതിന് ഒരുക്കുന്നില്ലെന്ന് തിരിച്ചറിയും. അതിന്റെ അടുത്ത് പോലും. എന്റെ അച്ഛൻ തകർന്നു പോകുന്നത് ഞാൻ കണ്ടു, അത് അദ്ദേഹത്തിന് സാധിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. അമ്മ അവളെ എങ്ങനെയെങ്കിലും തിരികെ കൊണ്ടുവരാൻ കഴിയുമെന്ന് ആഗ്രഹിച്ച് കെട്ടിപ്പിടിക്കുന്നത് ഞാൻ കണ്ടു. ആ കാഴ്ച എന്നും മനസ്സിൽ മായാതെ നിൽക്കും.

 

ഇത്രയും വ്യക്തിപരമായ ഒരു കാര്യം ഇവിടെ പങ്കുവയ്‌ക്കുന്നതിനു മുൻപ് ഞാൻ ഒരുപാട് ആലോചിച്ചു. പക്ഷേ, ഇതൊരു നായ മാത്രമാണെന്ന് പറയുന്നവരെ ഞാൻ ഓർമിച്ചു. ഇല്ല. ഇവരങ്ങനെയല്ല. ഒരു വളർത്തുമൃഗം വെറുതെ കൂടെ നിർത്തുന്ന ഒന്നാണെന്ന് ചിന്തിക്കുന്ന ഏതൊരാളും ഇത് മനസ്സിലാക്കുക: അവരൊരിക്കലും അങ്ങനെയല്ല. അവർ യഥാർത്ഥ അർഥത്തിൽ കുടുംബാംഗം തന്നെയാണ്.

 

നമുക്ക് ഒരിക്കലും തിരികെ നൽകാൻ കഴിയാത്ത രീതിയിൽ അവർ നമ്മളെ സ്നേഹിക്കുന്നു. അവർ അർഹിക്കുന്നു എന്ന് നമ്മൾ കരുതുന്ന എല്ലാത്തിനും അതിലേറെയും അവർക്ക് അർഹതയുണ്ട്. അവളുടെ സ്നേഹം ലഭിക്കാൻ ഞങ്ങൾ ഭാഗ്യം ചെയ്തവരാണ്. ആ സ്നേഹം ഞങ്ങളോടൊപ്പം എന്നും മായാതെ നിൽക്കും.’’–മൃദുല മുരളി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Tags: actressMridula murali
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

India

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

Kerala

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി:എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

India

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

Mollywood

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

പുതിയ വാര്‍ത്തകള്‍

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.