Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദല്‍ഹിയില്‍ സ്ഫോടനം നടത്തിയ ഉമര്‍ നബിയെയും കാര്‍ കൊടുത്ത അമീര്‍ റാഷിദ് അലിയെയും ന്യായീകരിച്ച് അഭിഭാഷക സ്മൃതി ചതുര്‍വേദി

ദല്‍ഹിയില്‍ സ്ഫോടനം നടത്തിയ ചാവേര്‍ ഉമര്‍ നബിയെയും സ്ഫോടനം നടത്താന്‍ തന്റെ കാര്‍ കൊടുത്ത അമീര്‍ റാഷിദ് അലിയെയും ന്യായീകരിക്കുകയാണ് അഭിഭാഷകയായ സ്മൃതി ചതുര്‍വേദി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2025, 10:02 pm IST
inIndia
സ്മൃതി ചതുര്‍വേദി (ഇടത്ത്) അമീര്‍ റാഷിദ് അലി (വലത്ത്)

സ്മൃതി ചതുര്‍വേദി (ഇടത്ത്) അമീര്‍ റാഷിദ് അലി (വലത്ത്)

ന്യൂദല്‍ഹി: ദല്‍ഹിയില്‍ സ്ഫോടനം നടത്തിയ ചാവേര്‍ ഉമര്‍ നബിയെയും സ്ഫോടനം നടത്താന്‍ തന്റെ കാര്‍ കൊടുത്ത അമീര്‍ റാഷിദ് അലിയെയും ന്യായീകരിക്കുകയാണ് അഭിഭാഷകയായ സ്മൃതി ചതുര്‍വേദി. തന്റെ കക്ഷിയായ അമീര്‍ റാഷിദ് അലിയ്‌ക്ക് തന്റെ ചെയ്തിയില്‍ തെല്ലും മനസാക്ഷിക്കുത്തില്ലെന്നാണ് അഡ്വ. സ്മൃതി ചതുര്‍വേദി കോടതിയില്‍ വാദിച്ചത്.ഇതോടെ ഇവരുടെ അഭിഭാഷക ലൈസന്‍സ് റദ്ദാക്കണമെന്ന ആവശ്യം ശക്തമായി ഉയരുകയാണ്.

സ്ഫോടനം നടത്താന്‍ ഉപയോഗിച്ച ഹ്യൂണ്ടായ് ഐ 20 കാറിന്റെ ഉടമ അമീര്‍ റാഷിദ് അലിയ്‌ക്ക് ഒട്ടും കുറ്റബോധമില്ലെന്ന വാദം സാധാരണ പ്രോസിക്യൂഷന് വേണ്ടി വാദിക്കുന്ന അഭിഭാഷകര്‍ ഉയര്‍ത്താറുള്ള വാദമുഖമാണ്. ഈ വാദം സ്മൃതി ചതുര്‍വേദി കോടതി മുന്‍പാകെ ഉയര്‍ത്തിയത് വലിയ അമ്പരപ്പാണ് അഭിഭാഷകലോകം ഉളവാക്കിയിരിക്കുന്നത്. “ഇത് ഇന്ത്യയാണ്. ഇത്തരം വാദമുഖങ്ങള്‍ ഉയര്‍ത്തിയ അഭിഭാഷകയുടെ ലൈസന്‍സ് റദ്ദാക്കണം. പകരം മറ്റൊരു അഭിഭാഷകനെ നിയമിക്കണം.”- സമൂഹമാധ്യമങ്ങളില്‍ വരുന്ന പ്രതികരണങ്ങള്‍ ഇങ്ങിനെ പോകുന്നു.

ഉമര്‍നബിയ്‌ക്ക് തന്റെ ഹ്യൂണ്ടായ് ഐ20 കാര്‍ വാടകയ്‌ക്ക് നല്‍കിയതില്‍ തെല്ലും കുറ്റബോധമോ പശ്ചാത്താപമോ തന്റെ കക്ഷിക്ക് ഇല്ലെന്ന് സ്മൃതി ചതുര്‍വേദി മാധ്യമങ്ങളോടും പ്രതികരിച്ചത്. അമീര്‍ റാഷിദ് അലിയെ ന്യായീകരിക്കുന്നത്. സ്ഫോടനം നടത്തിയ ഉമര്‍ നബിയുടെ അടുത്ത സുഹൃത്താണ് അമീര്‍ റാഷിദ് അലി. കഴിഞ്ഞ ദിവസമാണ് എന്‍ഐഎ അമീര്‍ റാഷിദ് അലിയെ പിടികൂടിയത്.

എന്തായാലും കേസില്‍ വാദം കേട്ട ദല്‍ഹി കോടതി അമീര്‍ റാഷിദ് അലിയെ 10 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ദല്‍ഹിയില്‍ കാര്‍ ബോംബ് സ്ഫോടനം നടത്തുന്നതില്‍ ചാവേറായ ഉമര്‍ നബിയും അമീര്‍ റാഷിദ് അലിയും ഗൂഢാലോചന നടത്തിയിരുന്നു. കശ്മീര്‍ സ്വദേശിയാണ് അമീര്‍ റാഷിദ് അലി. കേസില്‍ എന്‍ഐഎയ്‌ക്ക് പുറമെ ദല്‍ഹി പൊലീസ്, ഉത്തര്‍പ്രദേശ് പൊലീസ്, ഹരിയാന പൊലീസ്, ജമ്മു കശ്മീര്‍ പൊലീസ് എന്നിവരും അന്വേഷണത്തില്‍ പങ്കാളികളാണ്.

Tags: Umar NabiAmir Rashid AliSmriti ChaturvediterrorismJaish-e-MohammedDelhi CourtDelhi explosionDelhi blast
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

India

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.