Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജോണ്‍ ബ്രിട്ടാസ് സുരേഷ് ഗോപിയെ മുന്ന എന്ന് വിളിച്ചു; അപ്പോള്‍ അമൃതാനന്ദമയിയെ കരിതേക്കാന്‍ അഭിമുഖത്തിന് പുറപ്പെട്ട ബ്രിട്ടാസ് ആരാണ്?

തന്നെ ജോണ്‍ ബ്രിട്ടാസ് എംപി മുന്ന എന്ന് വിളിച്ചുവെന്നും എമ്പുരാനിലെ മുന്ന ആരാണെന്ന് തനിക്ക് അറിയില്ലെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ ദിവസം കോട്ടയത്ത് മനോരമയുടെ അവാര്‍ഡ് ദാനച്ചടങ്ങില്‍ പ്രസംഗിച്ചിരുന്നു. അതിനോട് സമൂഹമാധ്യമങ്ങളിളും യുട്യൂബ് ചാനലുകളിലും ശക്തമായ പ്രതികരണങ്ങളാണ് ഉയരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2025, 08:52 pm IST
in Kerala

കോട്ടയം: തന്നെ ജോണ്‍ ബ്രിട്ടാസ് എംപി മുന്ന എന്ന് വിളിച്ചുവെന്നും എമ്പുരാനിലെ മുന്ന ആരാണെന്ന് തനിക്ക് അറിയില്ലെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ ദിവസം കോട്ടയത്ത് മനോരമയുടെ അവാര്‍ഡ് ദാനച്ചടങ്ങില്‍ പ്രസംഗിച്ചിരുന്നു. അതിനോട് സമൂഹമാധ്യമങ്ങളിളും യുട്യൂബ് ചാനലുകളിലും ശക്തമായ പ്രതികരണങ്ങളാണ് ഉയരുന്നത്.

ആരാണ് എമ്പുരാനിലെ മുന്ന?
എമ്പുരാനിലെ മുന്ന എന്ന കഥാപാത്രം ഒരു ഒറ്റുകാരനായ യുവാവാണ്. 2002-ൽ, ഗോധ്ര ട്രെയിൻ കത്തിച്ചതിനെത്തുടർന്ന് ഗുജറാത്തിൽ പൊട്ടിപ്പുറപ്പെട്ട ഹിന്ദു – മുസ്ലീം ലഹളയ്‌ക്കിടയില്‍ സായിദ് മസൂദും കുടുംബവും ഒരു വലിയ രാജകുടുംബത്തിന്റെ തലപ്പത്തുള്ള സുഭദ്ര ബെന്നിന്റെ വീട്ടില്‍ അഭയം തേടുന്നു. ഈ കുടുംബത്തിന്റെ സുരക്ഷ സുഭദ്രബെന്‍ അനന്തരവനായ മുന്നയെ ഏൽപ്പിക്കുന്നു. മുസ്ലീങ്ങളോട് കടുത്ത വിദ്വേഷം പുലർത്തുന്ന മുന്ന, ഹിന്ദു സംഘടന നേതാവായ മൂത്ത സഹോദരൻ ബൽരാജ് പട്ടേലിന് സയ്യിദ് മസൂദിനെ ഒറ്റിക്കൊടുത്ത് അയാളുടെ കുടുംബത്തെ കൂട്ടക്കൊല ചെയ്യിക്കുകയാണ്. സുരേഷ് ഗോപിയെ ജോണ്‍ ബ്രിട്ടാസ് മുന്ന എന്ന് വിളിച്ചത് അത്യന്തം ക്രൂരമാണ്. ഒറ്റുകാരനായ ഹൈന്ദവ നേതാവ് എന്ന നിലയ്‌ക്കാണ് സുരേഷ് ഗോപിയെ ജോണ്‍ ബ്രിട്ടാസ് മുന്ന എന്ന് വിളിച്ചത്.

അപ്പോള്‍ ബ്രിട്ടാസ് ആരാണ്?

മാതാ അമൃതാനന്ദമയീദേവിയ്‌ക്കെതിരെ ആക്ഷേപമുന്നയിച്ച് ശിഷ്യയായ ഒരു വിദേശവനിത കൊല്ലത്തെ വള്ളിക്കാവിലെ ആശ്രമത്തില്‍ നിന്നും പുറത്തുപോകുന്നു. ആരോപണങ്ങള്‍ ഉയര്‍ത്തിയ ശേഷം അവര്‍ വിദേശത്തേക്ക് രക്ഷപ്പെടുന്നു. ഇവരെ വിദേശത്ത് പോയി അഭിമുഖം നടത്തിയത് അന്ന് കൈരളി ചാനലില്‍ ജോലി ചെയ്തിരുന്ന ജോണ്‍ ബ്രിട്ടാസാണ്. സുരേഷ് ഗോപി മുന്നയാണെങ്കില്‍ ബ്രിട്ടാസ് ആരാണ് എന്ന മറുചോദ്യം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചിലര്‍ ഉയര്‍ത്തുന്നു.

ഹരിയാനയിലെ ഫരീദാബാദില്‍ ഡോക്ടര്‍മാരായ ഭീകരര്‍ ദല്‍ഹിയില്‍ കാര്‍ബോംബ് സ്ഫോടനം നടത്തിയതിനെക്കുറിച്ച് ജോണ്‍ ബ്രിട്ടാസ് ഇതുവരെയും മൗനം പാലിക്കുകയാണ്. ഈ ഡോക്ടര്‍മാരായ മുന്നമാരെക്കുറിച്ച് എന്താണ് ബ്രിട്ടാസിന്റെ അഭിപ്രായമെന്ന ചോദ്യവും ഉയരുന്നു. ഈ രാജ്യത്ത് ജീവിക്കുകയും എന്നാല്‍ പാകിസ്ഥാനിലെ ഭീകരസംഘടനകളുമായി ഗൂഡാലോചന നടത്തി ഇന്ത്യയുടെ തലസ്ഥാനത്ത് സ്ഫോടനം നടത്തുകയും ചെയ്യുന്ന ഈ രാജ്യദ്രോഹികളായ മുന്നമാരെക്കുറിച്ച് എന്തുകൊണ്ടാണ് ബ്രിട്ടാസ് മൗനം പാലിക്കുന്നത്? എമ്പുരാനിലെ മുന്നയോ അല്‍ഫലാ യൂണിവേഴ്സിറ്റിയിലെ ഉമര്‍നബി, ഡോ. ഷഹീന്‍ ഷാഹിദ്, ഡോക്ടര്‍മുസമ്മല്‍, ഡോക്ടര്‍ അദീല്‍ റാദര്‍, ഡോക്ടര്‍ മുഹമ്മദ് റാദര്‍ ഇത്യാദി മുന്നമാരോ (രാജ്യദ്രോഹികള്‍)- ഇതില്‍ ആരാണ് യഥാര്‍ത്ഥ മുന്ന? എന്ന ചോദ്യവും ഉയരുന്നുണ്ട്.

Tags: MunnaGujarat communal riotJohn BrittassureshgopiAmritanandamayiempuranGodhra incident#WhiteCollarTerrorUmar Nabi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

India

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

Kerala

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.
Kerala

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.