Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം ആസ്ഥാനമായ ഐടിബിപി യൂണിറ്റിന് മികച്ച ആന്റി നക്സല്‍ ഓപ്പറേഷന്‍ ട്രോഫി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2025, 10:24 am IST
in Kerala
ആന്റി നക്സല്‍ ഓപ്പറേഷന്‍ ട്രോഫി ഐടിബിപി ഡയറക്ടര്‍ ജനറല്‍ പ്രവീണ്‍ കുമാറില്‍ നിന്ന് കമാന്‍ഡന്റുമാരായ വിവേക് കുമാര്‍ പാന്‍ഡെയും ബുദ്ധിപ്രകാശ് ബഡായയും ഏറ്റുവാങ്ങുന്നു

ആന്റി നക്സല്‍ ഓപ്പറേഷന്‍ ട്രോഫി ഐടിബിപി ഡയറക്ടര്‍ ജനറല്‍ പ്രവീണ്‍ കുമാറില്‍ നിന്ന് കമാന്‍ഡന്റുമാരായ വിവേക് കുമാര്‍ പാന്‍ഡെയും ബുദ്ധിപ്രകാശ് ബഡായയും ഏറ്റുവാങ്ങുന്നു

ആലപ്പുഴ: ജില്ലയിലെ നൂറനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി) 27ാം ബറ്റാലിയന്‍, വിശിഷ്ടമായ ഓപ്പറേഷണല്‍ നേട്ടങ്ങള്‍ക്കും ജനസേവന പ്രവര്‍ത്തനങ്ങള്‍ക്കുമായി മികച്ച ആന്റി നക്സല്‍ ബറ്റാലിയനുള്ള ട്രോഫി നേടി.

കേരളത്തിലാണ് ആസ്ഥാനമെങ്കിലും, 27-ാം ഐടിബിപി ബറ്റാലിയന്‍ മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയും ചത്തിസ്ഗഡിലെ കാങ്കേറുമായി അതിര്‍ത്തി പങ്കിടുന്ന, വെല്ലുവിളികളും അപകടങ്ങളും നിറഞ്ഞ മൊഹലാമാന്‍പൂര്‍ മേഖലയിലാണ് തന്ത്രപ്രധാനമായി വിന്യസിച്ചിരിക്കുന്നത്. 2026 മാര്‍ച്ചിനുള്ളില്‍ നക്സല്‍ ഭീഷണി പൂര്‍ണമായും ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്ന സാഹചര്യത്തില്‍, ഈ യൂണിറ്റിന്റെ സംഭാവന നിര്‍ണായകമാണ്. 2025 ആഗസ്റ്റില്‍ നടന്ന ഒരു പ്രധാന ഏറ്റുമുട്ടലില്‍, 27-ാം ബറ്റാലിയന്‍ രണ്ട് മുതിര്‍ന്ന നക്സല്‍ നേതാക്കളായ വിജയ് റെഡ്ഢി (സ്റ്റേറ്റ് സോണല്‍ കമ്മിറ്റി അംഗം), ലോകേഷ് സലാമി (രാജ്നന്ദ്ഗാവ് – കാങ്കേര്‍ ബോര്‍ഡര്‍ ഡിവിഷന്‍ സെക്രട്ടറി) എന്നിവരെ വധിച്ചത് വലിയ വിജയമായി കണക്കാക്കപ്പെടുന്നു.

ചത്തീസ്ഗഡിലെ ഓപ്പറേഷനുകള്‍ക്ക് പുറമേ, നൂറനാട് ആസ്ഥാനമായ ഈ ബറ്റാലിയന്‍ ദുരന്തനിവാരണ, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ സിഎപിഎഫ് സേനാംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും പ്രധാന കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്നു.

ജമ്മു കാശ്മീരിലെ ഉധംപൂരില്‍ നടന്ന ഐടിബിപി സ്ഥാപകദിന പരേഡില്‍ ഐടിബിപി ഡയറക്ടര്‍ ജനറല്‍ പ്രവീണ്‍ കുമാറില്‍ നിന്ന് കമാണ്ടന്റുമാരായ വിവേക് കുമാര്‍ പാന്‍ഡെയും ബുദ്ധിപ്രകാശ് ബഡായയുമാണ് ട്രോഫി ഏറ്റുവാങ്ങിയത്.

 

Tags: Kerala-based ITBP unitbest anti-Naxal operation trophy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി: പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി പുതിയ ഉത്തരവ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

നീറ്റ് കഴിഞ്ഞു, കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തില്ല, പാറ്റ പാര്‍ട്ടിയുടെ എക്സ് അക്കൗണ്ട് അണ്‍ബ്ലോക്ക് ചെയ്തു

ഇനി ജയിലിരുന്ന് ബോലോ തക്ബീർ വിളിക്കാം : വിദേശത്തിരുന്ന് ഇന്ത്യയ്‌ക്കെതിരെ പരാമർശം നടത്തുന്നവർക്ക് താക്കീതായി മുഹമ്മദ് സനൂപിന്റെ അറസ്റ്റ്

അഹമ്മദാബാദ് സ്‌ഫോടന കേസ്: 38 ഭീകരര്‍ക്ക് തൂക്കുകയര്‍, 49 പേരുടെയും ശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവച്ചു

കോഴിക്കോട്,വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണം: ക്രിക്കറ്റ് താരം അഭിഷേക് ശര്‍മ്മ ദല്‍ഹി ഹൈക്കോടതിയില്‍

നിയമസഭാ വിജയം ചോദ്യം ചെയ്ത് ഹര്‍ജി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്, മന്ത്രി ആധവ് അര്‍ജുന എന്നിവര്‍ക്ക് നോട്ടീസ്

പ്രചാരക് എന്ന നിലയിൽ എന്റെ ജീവിതം 45 വർഷം നീണ്ടുനിൽക്കുന്നു ; തുറന്ന പുസ്തകമാണ് ഈ ജീവിതം , സത്യം പുറത്ത് വരും ; ചമ്പത് റായ്

മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ എല്ലാ ഉത്തരവാദിത്വവും കൊങ്കണ്‍ റെയില്‍വേയ്‌ക്ക് : മന്ത്രി പി കെ ബഷീര്‍

രാമക്ഷേത്ര സംഭാവനമോഷണം: പ്രിയങ്കഗാന്ധിയ്‌ക്കും അരവിന്ദ് കെജ്രിവാളിനും മിണ്ടാട്ടം മുട്ടി;മോഷണത്തിന് കരുക്കള‍് നീക്കിയ യഥാര്‍ത്ഥ വില്ലന്‍ വലയില്‍ വീണോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.