Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഭാരതത്തെ സ്‌നേഹിക്കുന്നവരെല്ലാം ഹിന്ദുക്കള്‍: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2025, 12:55 pm IST
inNews, India

ഗുവാഹത്തി(ആസാം): ഏത് ആരാധനാരീതി പിന്തുടരുന്നവരായാലും ഭാരതത്തെ സ്‌നേഹിക്കുകയും ഈ രാഷ്‌ട്രത്തിന്റെ സാംസ്‌കാരികത്തനിമയില്‍ അഭിമാനിക്കുകയും ചെയ്യുന്നവരെല്ലാം ഹിന്ദുക്കളാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സംഘശതാബ്ദിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രധാനനഗരങ്ങളില്‍ സംഘടിപ്പിക്കുന്ന സംവാദസഭയുടെ ഭാഗമായി ഗുവാഹത്തിയില്‍
ഹിന്ദു എന്ന വാക്ക് മതപരമല്ല, മറിച്ച് ആയിരക്കണക്കിന് വര്‍ഷത്തെ സാംസ്‌കാരിക തുടര്‍ച്ചയില്‍ കെട്ടിപ്പടുത്ത ദേശത്തനിമയാണ്. ഭാരതം, ഹിന്ദു എന്നീ പദങ്ങള്‍ പര്യായങ്ങളാണ്. ഭാരതത്തെ ഒരു ഹിന്ദു രാഷ്‌ട്രമായി പ്രഖ്യാപിക്കേണ്ട ആവശ്യമില്ല, ഇത് ഹിന്ദുരാഷ്‌ട്രമാണ്, ഈ രാഷ്‌ട്രത്തിന്റെ ആത്മാവ് ഹിന്ദുത്വത്തെ സ്വയം പ്രകാശിപ്പിക്കുന്നുണ്ട്, സര്‍സംഘചാലക് പറഞ്ഞു.
ആര്‍എസ്എസ് രൂപീകരിച്ചത് എന്തിനോടെങ്കിലുമുള്ള എതിര്‍പ്പ് കൊണ്ടല്ല. വ്യക്തിനിര്‍മാണത്തിലൂടെ സമൂഹത്തെ സംഘടിപ്പിക്കാനും അതുവഴി ഭാരതത്തെ ഒരു ലോക നേതൃസ്ഥാനത്തെത്തിക്കുന്നതിനും വേണ്ടിയാണ് ആര്‍എസ്എസ് സ്ഥാപിതമായത്. സംഘത്തെക്കുറിച്ച് മുന്‍വിധിയോടെ അഭിപ്രായങ്ങള്‍ രൂപപ്പെടുത്തുന്നതിനുപകരം ശാഖകളില്‍ പങ്കെടുത്ത് ശരിയായ ധാരണയിലെത്തണമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ വിവിധതകള്‍ക്കുമിടയില്‍ ഭാരതത്തെ ഏകാത്മകമാക്കുന്ന രീതിശാസ്ത്രമാണ് സംഘം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമാജിക സമരസത, കുടുംബമൂല്യങ്ങളുടെ സംരക്ഷണം, പൗരധര്‍മ്മം, തനിമയെക്കുറിച്ചുള്ള അവബോധം, പരിസ്ഥിതി സംരക്ഷണം എന്നീ അഞ്ച് പരിവര്‍ത്തനമാര്‍ഗങ്ങളിലൂടെ ഭാരതീയജീവിതത്തെ മാതൃകാപരമാക്കിത്തീര്‍ക്കണം. പൂര്‍വികരുടെ കഥകളിലൂടെ പുതിയ തലമുറയില്‍ സാമൂഹികവും ദേശീയവുമായ ചുമതലാബോധം വളര്‍ത്തേണ്ടത് കുടുംബത്തിന്റെ കര്‍ത്തവ്യമാണ്. ലച്ചിത് ബര്‍ഫുക്കന്‍, ശ്രീമന്ത ശങ്കര്‍ദേവ് തുടങ്ങിയ മഹാന്മാരെല്ലാം ആസാമിലാണ് പിറന്നതെങ്കിലും അവര്‍ മുഴുവന്‍ രാജ്യത്തിനും പ്രേരണയാണെന്ന് സര്‍സംഘചാലക് പറഞ്ഞു.
ജനസംഖ്യാപരമായ വെല്ലുവിളികളെ നേരിടാന്‍ ജാഗ്രത ആവശ്യമാണ്. നാടിന്റെ ഭൂമിയും തനിമയും സംരക്ഷിക്കാന്‍ സംസ്‌കൃതിയില്‍ അഭിമാനവും ആത്മവിശ്വാസവും വേണം. അനധികൃത കുടിയേറ്റം, ജനസംഖ്യാവിഷയങ്ങള്‍, മതപരിവര്‍ത്തനനീക്കങ്ങള്‍ എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം. സമൂഹമാധ്യമങ്ങള്‍ നമ്മളെ നിയന്ത്രിക്കുകയല്ല, നമ്മളാണ് അവയെ നിയന്ത്രിക്കുന്നതെന്ന് യുവാക്കള്‍ പ്രത്യേകം ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Tags: SarsanghachalakMohanbhagavathRSS@100
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് ന്യൂയോർക്കിൽ പറഞ്ഞത് ഇങ്ങനെയൊക്കെയാണ്…

നെടുമങ്ങാട്ട് ഉണര്‍വ്വ് 2026 യുവസംഗമ വേദിയില്‍ നാവികസേന മുന്‍ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍, ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്റെ കൈയില്‍ രാഖി ബന്ധിക്കുന്നു
Kerala

ഭാരതീയതയിലുള്ള വിശ്വസമാണ് യുവശക്തിയുടെ കരുത്ത്: അഡ്മിറല്‍ ആര്‍. ഹരികുമാര്‍

Kerala

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

Kerala

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

News

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘പ്രേമലു 2’ ഉപേക്ഷിക്കാൻ കാരണം നസ്‌ലിൻ, നടൻ പറഞ്ഞ തുക കേട്ട് സംവിധായകനും നിർമാതാക്കളും ഞെട്ടി: ആലപ്പി അഷ്റഫ്

ചിറയിൻകീഴിലെ കയ്യാങ്കളി: അന്വേഷണ സമിതിയുമായി കെപിസിസി, സജിത്തിനെ അറസ്റ്റ് ചെയ്‌താൽ പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺഗ്രസ്

മോഹൻലാലിന്റെ സിനിമ പോസ്റ്ററിലെ ത്രിശൂല ചിഹ്നം, ആകാശത്തേക്കുയർത്തിയ വാൾ ; ഇന്ത്യൻ കരുത്ത് ലോകമറിഞ്ഞ ‘ ഓപ്പറേഷൻ ഗംഗ ‘ സിനിമയാകുമ്പോൾ

ഇറാന്റെ ഗൾഫിലെ എണ്ണത്താവളത്തിൽ അമേരിക്ക ബോംബാക്രമണം നടത്തി

ഇറാന്റെ ‘പിക്ആക്‌സ് മൗണ്ടൻ’ വൈകാതെ ആക്രമിക്കുമെന്ന് ട്രമ്പിന്റെ ഭീഷണി

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാതായിട്ടുണ്ട് : ഇതുവരെ 166 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം

മോഹൻലാൽ – വിഷ്ണു മോഹൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’; നിർമ്മാണം ഗോകുലം ഗോപാലൻ

ലഹരിയുടെ പുത്തന്‍ ‘പോപ്പി സ്‌ട്രോ’ കേരളത്തിലേക്ക്; ഇടമലക്കുടി സ്വദേശി പിടിയില്‍

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

സ്വർണവിലയിൽ വീണ്ടും ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.