Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ദല്‍ഹി ഭീകരാക്രമണം കേരളത്തോട് പറയുന്നത്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 20, 2025, 11:29 am IST
inEditorial

ന്യുദല്‍ഹിയില്‍ ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന ഭീകരാക്രമണത്തെക്കുറിച്ച് അനുദിനമെന്നോണം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ജമ്മുകാശ്മീരിലും ഹരിയാനയിലും ദല്‍ഹിയിലും മാത്രമല്ല, പാക്കിസ്ഥാനിലും തുര്‍ക്കിയിലും ഈ ആക്രമണത്തിന്റെ ഗൂഢാലോചന നടന്നതായാണ് കരുതപ്പെടുന്നത്. പാക്കിസ്ഥാനില്‍ സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഒന്നിലധികം ഭീകര സംഘടനകള്‍ക്ക് ചെങ്കോട്ട ആക്രമണവുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ ഏജന്‍സികള്‍. ആക്രമണത്തില്‍ ചാവേറായ ഭീകരന്‍ കശ്മീര്‍ സ്വദേശിയാണെന്നും, ഇയാള്‍ക്ക് പലതരത്തിലുള്ള പിന്തുണ അവിടെ നിന്നു ലഭിച്ചിരുന്നതായും അന്വേഷണം സംഘം ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ കുടുംബത്തില്‍പ്പെട്ട ചിലര്‍ക്കും ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഉമര്‍ നബി ഉപയോഗിച്ചിരുന്ന ഫോണ്‍ നശിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ച് ഇയാളുടെ സഹോദരന് കൈമാറിയിരുന്നു. ഈ ഫോണ്‍ കണ്ടെടുത്തത് അന്വേഷണത്തില്‍ വഴിത്തിരിവായിരിക്കുകയാണ്.

ചെങ്കോട്ട ഭീകരാക്രമണത്തില്‍ നിന്ന് ആശങ്കാജനകമായമൂന്ന് സന്ദേശങ്ങള്‍ വ്യക്തമാണ്. ആക്രമണം നടത്തിയ സംഘത്തില്‍പ്പെട്ട ഡോക്ടര്‍മാര്‍ കാശ്മീരില്‍ നിന്നുള്ളവരാണ്. ഭീകരവാദത്തിന്റെ വേരുകള്‍ ഇവിടെ നിന്ന് അറ്റുപോയിട്ടില്ല. ഭരണമാറ്റത്തെ തുടര്‍ന്ന് കാശ്മീരില്‍ സംജാതമായ രാഷ്‌ട്രീയ സാഹചര്യം ഭീകരവാദികള്‍ക്ക് അനുകൂലമായിരിക്കുന്നു. ഇക്കൂട്ടര്‍ക്ക് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നു പോലും സാമ്പത്തിക സഹായം ലഭിക്കുന്നതായാണ് വെളിപ്പെടുന്നത്. ഗൗരവമായി പരിഗണിക്കേണ്ട കാര്യമാണിത്.

ദല്‍ഹി ഭീകരാക്രമണത്തില്‍ മരിച്ചത് 12 പേരാണ്. ഇതില്‍ ചിലര്‍ ഭീകരവാദികളാണെന്ന് കരുതപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ പാലസ്തീന്‍ ഭീകര സംഘടനയായ ഹമാസ് നടത്തുന്നതു പോലുള്ള വ്യാപകമായ ആക്രമണമാണ് ഭീകരവാദികള്‍ ലക്ഷ്യമിട്ടത്. ഇതിനുവേണ്ടിയാണ് വന്‍തോതില്‍ സ്‌ഫോടകവസ്തുക്കള്‍ ശേഖരിച്ചത്. ഇത് കണ്ടെടുക്കാന്‍ കഴിഞ്ഞതും, ഭീകര സംഘത്തില്‍പ്പെട്ട ചിലരെ പിടികൂടിയതുമാണ് ആസൂത്രണം ചെയ്തതു പോലുള്ള ആക്രമണം നടത്താന്‍ ഭീകരതക്ക് കഴിയാതെ പോയത്. താനും ഉടന്‍ പിടിയിലാകുമെന്ന് ഭയന്നാണ് ഉമര്‍ നബി ചാവേറായി പൊട്ടിത്തെറിച്ചത്. ഏറെ നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടമാകുമായിരുന്ന ആക്രമണം മുന്‍കൂട്ടി ചെറുക്കാന്‍ കഴിഞ്ഞത് അന്വേഷണ ഏജന്‍സികളുടെ വിജയമാണ്.

ഹരിയാനയിലെ അല്‍ ഫലാഹ് സര്‍വ്വകലാശാലയാണ് ആക്രമണം ആസൂത്രണം ചെയ്ത ഭീകരര്‍ ഡോക്ടര്‍മാരായി ജോലി ചെയ്തിരുന്നത്. ഇസ്ലാമിക ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രീതികളാണ് ഈ സര്‍വകലാശാല അനുവര്‍ത്തിച്ചതെന്ന് തെളിഞ്ഞിരിക്കുകയാണ്. സ്‌ഫോടനത്തെ തുടര്‍ന്ന്, ഭീകരരുമായി തങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ എന്ന നിലയ്‌ക്കുള്ള ഔദ്യോഗിക ബന്ധം മാത്രമാണുള്ളതെന്ന് സര്‍വ്വകലാശാലാ അധികൃതര്‍ അവകാശപ്പെട്ടെങ്കിലും അത് തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നു. ഇസ്ലാമിക മതമൗലിക വാദത്തെ പാലൂട്ടി വളര്‍ത്തുന്ന പല കാര്യങ്ങളുമാണ് അവിടെ നടന്നിരുന്നതെന്ന വിവരങ്ങള്‍ വെളിപ്പെട്ടിരിക്കുന്നു.

അറസ്റ്റിലായ ഡോക്ടര്‍മാര്‍ക്കും ചാവേറായ ഉമര്‍ നബിക്കും പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ളതിന്റെ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ ഭീകര സംഘടനയുടെ ഫരീദാബാദ് മൊഡ്യൂളിലെ പ്രധാനിയായ ഡോ. ഷഹീന്‍ ഷാഹിദിന് മറ്റൊരു പാക് ഭീകര സംഘടനയായ ലഷ്‌കറെ തോയ്ബയുമായി ബന്ധമുള്ളതിന്റെ ഡയറിക്കുറിപ്പുകളും കണ്ടെടുത്തി. സ്‌ഫോടനത്തിന് പിന്നിലുള്ളവരെ ഏകോപിപ്പിച്ചത് ഈ ഭീകര വനിതയാണെന്നും, മൂന്നു പാസ്‌പോര്‍ട്ടുകള്‍ കൈവശമുള്ള ഇവര്‍ പലതവണ പാകിസ്ഥാന്‍ സന്ദര്‍ശിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ആതുരസേവനം നടത്തേണ്ട ഡോക്ടറാണ് ഇവരെന്ന കാര്യം വിസ്മരിക്കാന്‍ പാടില്ല. നമുക്കുചുറ്റും മാന്യതയുടെ മുഖംമൂടി ധരിച്ച് നടക്കുന്ന പലരും മനസ്സുകൊണ്ട് ജിഹാദികളാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.
ഭാരതത്തിനകത്തും പുറത്തും നടക്കുന്ന പല ഭീകരാക്രമണങ്ങളുടെയും കേരളബന്ധം ഇതിനുമുന്‍പും ചര്‍ച്ചയായിട്ടുള്ളതാണ്. ഹരിയാന ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വ്വകലാശാലയുടെ ഉടമസ്ഥതയുള്ള ചാരിറ്റബിള്‍ ട്രസ്റ്റ് കേരളത്തില്‍ പല ജില്ലകളിലായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. മദ്രസകളും ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതില്‍പ്പെടുന്നു. ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ പോലുള്ള സംഘടനകളുടെ സജീവ സാന്നിധ്യവും, കേരളത്തില്‍ അധികാരം കയ്യാളുന്നവര്‍ ഇവരോട് കാണിക്കുന്ന മൃദു സമീപനവും അങ്ങേയറ്റം ആശങ്കാജനകമാണ്. ദല്‍ഹി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും വലിയ ജാഗ്രത ആവശ്യമുണ്ടെന്നര്‍ത്ഥം.

 

Tags: keralaAl Falah UniversityDelhi terror attackISIS recruitment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.