Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌കാരം വെളിച്ചവും വെല്ലുവിളിയുമെന്ന് ശ്രീജിത്ത് മൂത്തേടത്ത്

ദല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുമായി ശ്രീജിത്ത് മൂത്തേടത്ത് സംവദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2025, 05:44 am IST
in Kerala
ദല്‍ഹി യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസ് ആന്‍ഡ് ലിറ്റററി സ്റ്റഡീസും യുവ കൈരളി സൗഹൃദവേദിയും സംയുക്തമായി സംഘടിപ്പിച്ച സര്‍ഗസംവാദത്തിനെത്തിയ ശ്രീജിത്ത് മൂത്തേടത്തിനെ പ്രൊഫ. രവിപ്രകാശ് ടേക്ക്ചന്ദാനി പൊന്നാട അണിയിച്ച് ആദരിക്കുന്നു. ഡോ. പി. ശിവപ്രസാദ് സമീപം.

ദല്‍ഹി യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസ് ആന്‍ഡ് ലിറ്റററി സ്റ്റഡീസും യുവ കൈരളി സൗഹൃദവേദിയും സംയുക്തമായി സംഘടിപ്പിച്ച സര്‍ഗസംവാദത്തിനെത്തിയ ശ്രീജിത്ത് മൂത്തേടത്തിനെ പ്രൊഫ. രവിപ്രകാശ് ടേക്ക്ചന്ദാനി പൊന്നാട അണിയിച്ച് ആദരിക്കുന്നു. ഡോ. പി. ശിവപ്രസാദ് സമീപം.

ന്യൂദല്‍ഹി: കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌കാരം വെളിച്ചവും വെല്ലുവിളിയുമെന്ന് പുരസ്‌കാര ജേതാവ് ശ്രീജിത്ത് മൂത്തേടത്ത്. ദല്‍ഹി യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസ് ആന്‍ഡ് ലിറ്റററി സ്റ്റഡീസും യുവകൈരളി സൗഹൃദവേദിയും സംയുക്തമായി സംഘടിപ്പിച്ച സര്‍ഗ്ഗസംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യത്യസ്ത ശാഖകള്‍ ഇന്ന് മലയാള ബാലസാഹിത്യത്തിലുണ്ട്. എന്നാല്‍ വായിക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ അറിവ് പകര്‍ന്നുനല്‍കാന്‍ ലക്ഷ്യമിട്ടാണ് ഈ രീതിയിലുള്ള എഴുത്തിലേക്ക് തിരിഞ്ഞത്. അതിനായി കൂടുതല്‍ പഠനവും വേണ്ടിവരുന്നുണ്ട്. വായനക്കാരായ കുട്ടികളുടെ ആവശ്യപ്രകാരമാണ് ഇത്തരമൊരു പരിശ്രമത്തിന് മുതിര്‍ന്നത്. സാധാരണ ബാലസാഹിത്യകൃത്യകള്‍ എഴുതുന്നതിനെക്കാള്‍ കൂടുതല്‍ ശ്രദ്ധയും കരുതലും വേണ്ടിവരുന്നുണ്ട്. കൂടുതല്‍ സമയവും ആവശ്യമായി വരുന്നു. കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌കാരം കൂടുതല്‍ ഉത്തരവാദിത്വം നല്‍കുന്നതാണ്. പുരസ്‌കാരം വെളിച്ചവും ഒപ്പം വെല്ലുവിളിയുമാണെന്ന് ശ്രീജിത്ത് മൂത്തേടത്ത് പറഞ്ഞു.

യുവകൈരളി സൗഹൃദവേദി പ്രസിഡന്റ് നിരഞ്ജന കിഷന്‍, ജനറല്‍ സെക്രട്ടറി പി.എസ്. നാരായണന്‍ എന്നിവര്‍ ശ്രീജിത്ത് മൂത്തേടത്തിന് ഉപഹാരം സമ്മാനിക്കുന്നു. ഡോ. പി. ശിവപ്രസാദ് സമീപം

ഏത് സാഹിത്യകൃതിയായാലും അതിന്റെ മേന്മയാകണം ചര്‍ച്ചയ്‌ക്കും കൂടുതല്‍ വിറ്റഴിക്കലിനും കാരണമാകേണ്ടത്. വിവാദങ്ങളല്ല കൃതികളുടെ മേന്മകളാകണം വിലയിരുത്തപ്പെടേണ്ടതെന്നും അദ്ദേഹം ഒരു ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞു. എഴുത്തുകാരന്റെ സാമൂഹ്യഉത്തരവാദിത്വവും പൊളിറ്റിക്കല്‍ കറക്ട്‌നസ്സും മാജിക്കല്‍ റിയലിസവും ആത്മാവിഷ്‌കാരവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമെല്ലാം സംവാദത്തിന് വിഷയങ്ങളായി.

ദല്‍ഹി സര്‍വകലാശാല ഇന്ത്യന്‍ ലാംഗ്വേജസ് ആന്‍ഡ് ലിറ്റററി സ്റ്റഡീസ് വിഭാഗം തലവന്‍ പ്രൊഫ. രവിപ്രകാശ് ടേക്ക്ചന്ദാനി അദ്ധ്യക്ഷനായി. അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പി. ശിവപ്രസാദ് സംസാരിച്ചു. യുവകൈരളി സൗഹൃദവേദി പ്രസിഡന്റ് നിരഞ്ജന കിഷന്‍, ജനറല്‍ സെക്രട്ടറി പി.എസ്. നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം സമ്മാനിച്ചു.

Tags: Sreejith MoothedathKendra Sahitya Akademi Children's Literature AwardDelhi University students
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌കാരജേതാവ് ശ്രീജിത്ത് മൂത്തേടത്തിന് നവോദയം നല്‍കിയ സ്വീകരണത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ ഉപഹാരം സമ്മാനിക്കുന്നു. ഭാരതീയ ഭാഷാസമിതി ചെയര്‍മാന്‍ ചമു കൃഷ്ണശാസ്ത്രി എന്നിവര്‍ സമീപം.
Kerala

ശ്രീജിത്ത് മൂത്തേടത്തിനെ ആദരിച്ചു

കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌കാരം ശ്രീജിത്ത് മൂത്തേടത്തിന് അക്കാദമി പ്രസിഡന്റ് മാധവ് കൗശിക് ന്യൂദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സമ്മാനിച്ചപ്പോള്‍
Kerala

കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു; ശ്രീജിത്ത് മൂത്തേടത്ത് പുരസ്‌കാരം ഏറ്റുവാങ്ങി

പുതിയ വാര്‍ത്തകള്‍

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.