Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശ്രീജിത്ത് മൂത്തേടത്തിനെ ആദരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2025, 05:54 am IST
inKerala
കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌കാരജേതാവ് ശ്രീജിത്ത് മൂത്തേടത്തിന് നവോദയം നല്‍കിയ സ്വീകരണത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ ഉപഹാരം സമ്മാനിക്കുന്നു. ഭാരതീയ ഭാഷാസമിതി ചെയര്‍മാന്‍ ചമു കൃഷ്ണശാസ്ത്രി എന്നിവര്‍ സമീപം.

കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌കാരജേതാവ് ശ്രീജിത്ത് മൂത്തേടത്തിന് നവോദയം നല്‍കിയ സ്വീകരണത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ ഉപഹാരം സമ്മാനിക്കുന്നു. ഭാരതീയ ഭാഷാസമിതി ചെയര്‍മാന്‍ ചമു കൃഷ്ണശാസ്ത്രി എന്നിവര്‍ സമീപം.

ന്യൂദല്‍ഹി: കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌കാരജേതാവ് ശ്രീജിത്ത് മൂത്തേടത്തിനെ നവോദയം ആദരിച്ചു. ശ്രീജിത്ത് മൂത്തേടത്തിന്റെ കൃതികള്‍ അറിവിന്റെ വാതായനങ്ങള്‍ തുറന്നുനല്‍കുന്നതാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ അഭിപ്രായപ്പെട്ടു.

കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ഏറെ അറിവ് പകരുന്നതാണ് അദ്ദേഹത്തിന്റെ കൃതികള്‍. അക്ഷരങ്ങളുടെ ലോകത്ത് ഇനിയും ഉയരങ്ങളിലെത്താന്‍ അദ്ദേഹത്തിനാകട്ടെയെന്നും നന്ദകുമാര്‍ ആശംസിച്ചു. എഴുത്തിന്റെ ലോകത്ത് കൂടുതല്‍ ഉയരങ്ങളില്‍ എത്താന്‍ ശ്രീജിത്ത് മൂത്തേടത്തിനാകട്ടെ എന്ന് അനുമോദന ഭാഷണം നടത്തിയ ഭാരതീയ ഭാഷാസമിതി ചെയര്‍മാന്‍ ച. മു. കൃഷ്ണശാസ്ത്രി അഭിപ്രായപ്പെട്ടു.

ശ്രീജിത്ത് മൂത്തേടത്തിനെ ച. മു. കൃഷ്ണശാസ്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. ജെ. നന്ദകുമാര്‍ ഉപഹാരം സമര്‍പ്പിച്ചു. നവോദയം പ്രസിഡന്റ് വിജു നാരായണന്‍ അദ്ധ്യക്ഷനായി. അപ്രതീക്ഷിതമായി ലഭിച്ച പുരസ്‌കാരം ഏറെ സന്തോഷം നല്‍കിയെന്ന് മറുപടി പ്രസംഗത്തില്‍ മൂത്തേടത്ത് അഭിപ്രായപ്പെട്ടു. വിവിധ യൂണിറ്റ് ഭാരവാഹികളും ആദരിക്കുകയും ഉപഹാരം സമര്‍പ്പിക്കുകയും ചെയ്തു. നവോദയം ഭാരവാഹികളായ കെ. നാരായണന്‍കുട്ടി, ശ്രീകുമാര്‍ വരത്ര, കെ.പി. രാജീവന്‍, ജി. പ്രദീപ്, ഇന്ദ്ര ആനന്ദ്, സിന്ദു രവീന്ദ്രന്‍, നിരഞ്ജന കിഷന്‍ എന്നിവര്‍ സംസാരിച്ചു.

 

Tags: Sreejith Moothedam honoredKendra Sahitya Akademi Children's Literature Award
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദല്‍ഹി യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസ് ആന്‍ഡ് ലിറ്റററി സ്റ്റഡീസും യുവ കൈരളി സൗഹൃദവേദിയും സംയുക്തമായി സംഘടിപ്പിച്ച സര്‍ഗസംവാദത്തിനെത്തിയ ശ്രീജിത്ത് മൂത്തേടത്തിനെ പ്രൊഫ. രവിപ്രകാശ് ടേക്ക്ചന്ദാനി പൊന്നാട അണിയിച്ച് ആദരിക്കുന്നു. ഡോ. പി. ശിവപ്രസാദ് സമീപം.
Kerala

കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌കാരം വെളിച്ചവും വെല്ലുവിളിയുമെന്ന് ശ്രീജിത്ത് മൂത്തേടത്ത്

പുതിയ വാര്‍ത്തകള്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.