Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സൊഹ്റാന്‍ മംദാനി അമേരിക്കയെ മുസ്ലിം കുടിയേറ്റത്തിന്റെ കേന്ദ്രമാക്കുമോ? ബോട്ടുകളില്‍ അവര്‍ കൂട്ടത്തോടെ വീണ്ടും വരുമോ? ഭീതിയില്‍ അമേരിക്ക,

ബോട്ടുകളില്‍ കൂട്ടത്തോടെ മുസ്ലിം കുടിയേറ്റക്കാര്‍ എത്തുന്നത് തടയും എന്നതായിരുന്നു ട്രംപിന്റെ ഏറ്റവും വലിയവാഗ്ദാനം. അനധികൃത കുടിയേറ്റക്കാരെ തടയാന്‍ വന്‍മതില്‍ പണിയുമെന്നും പഠിക്കാത്തവര്‍ കൂട്ടത്തോടെയെത്തി അമേരിക്കയുടെ ഉല്‍ക്കര്‍ഷേച്ഛയെ നശിപ്പിക്കാന്‍ കഴിയില്ലെന്നതായിരുന്നു ട്രംപ് സ്വപ്നം കണ്ടിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2025, 06:41 pm IST
inWorld
ബോട്ടില്‍ കൂട്ടത്തോടെ ദരിദ്ര രാജ്യങ്ങളില്‍ നിന്നും എത്തുന്ന മുസ്ലിം കുടിയേറ്റക്കാര്‍ (ഇടത്ത്)

ബോട്ടില്‍ കൂട്ടത്തോടെ ദരിദ്ര രാജ്യങ്ങളില്‍ നിന്നും എത്തുന്ന മുസ്ലിം കുടിയേറ്റക്കാര്‍ (ഇടത്ത്)

വാഷിംഗ്ടണ്‍: അമേരിക്കയെ വീണ്ടും ഗ്രേറ്റ് (മഹത്തരമായ രാജ്യം) ആക്കി മാറ്റും എന്ന വാഗ്ദാനത്തോടെ ഭരണത്തിലേറിയ ട്രംപിന്റെ മൂക്കിന്‍തുമ്പിന് താഴെ ന്യൂയോര്‍ക്ക് നഗരത്തില്‍ മേയറായി മുസ്ലിങ്ങളുടെ പ്രതിനിധിയായ സൊഹ്റാന്‍ മംദാനി (Zohran Mamdani) എത്തിയതോടെ അമേരിക്ക ഭീതിയില്‍. ബോട്ടുകളില്‍ കൂട്ടത്തോടെ മുസ്ലിം കുടിയേറ്റക്കാര്‍ എത്തുന്നത് തടയും എന്നതായിരുന്നു ട്രംപിന്റെ ഏറ്റവും വലിയവാഗ്ദാനം. അനധികൃത കുടിയേറ്റക്കാരെ തടയാന്‍ വന്‍മതില്‍ പണിയുമെന്നും പഠിക്കാത്തവര്‍ കൂട്ടത്തോടെയെത്തി അമേരിക്കയുടെ ഉല്‍ക്കര്‍ഷേച്ഛയെ നശിപ്പിക്കാന്‍ കഴിയില്ലെന്നതായിരുന്നു ട്രംപ് സ്വപ്നം കണ്ടിരുന്നത്. ആ സ്വപ്നങ്ങളെല്ലാം ഒറ്റയടിക്ക് തകര്‍ക്കുകയായിരുന്നു സൊഹ്റാന്‍ മംദാനി എന്ന മുസ്ലിങ്ങളുടെ പ്രതിനിധിയായി ജയിച്ചുകയറിയ ന്യൂയോര്‍ക്ക് മേയര്‍.

അമേരിക്കയെ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി ട്രംപ് ഇസ്രയേല്‍ വിരുദ്ധ, ഗാസ അനുകൂല പ്രകടനങ്ങള്‍ അമേരിക്കയിലെ കാമ്പസുകളില്‍ നിരോധിച്ചിരുന്നു. അനധികൃത കുടിയേറ്റം തടയാന്‍ കാമ്പസുകളില്‍ ഉപരിപഠനത്തിന് എത്തുന്നവരെ കര്‍ശനമായി സ്ക്രീന്‍ ചെയ്യാന്‍ തുടങ്ങി. പലസ്തീനെ അനുകൂലിക്കുന്നവരെ പുറത്താക്കി. പക്ഷെ മുസ്ലിം കുടിയേറ്റക്കാര്‍ ശക്തമായി ട്രംപിനെതിരെ പ്രവര്‍ത്തിച്ചു. ന്യൂയോര്‍ക്കിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ മുസ്ലിങ്ങളുടെ സ്ഥാനാര്‍ത്ഥിയായി സൊഹ്റാന്‍ മംദാനി എന്ന യുവാവ് എത്തി. ലോകമെങ്ങുമുള്ള മുസ്ലിം രാജ്യങ്ങള്‍ സൊഹ്റാന്‍ മംദാനിക്കായി പണമൊഴുക്കി. ആ പണക്കൊഴുപ്പില്‍ പാവങ്ങളുടെ പടത്തലവനായി നിന്ന സൊഹ്റാന്‍ മംദാനി ജയിച്ചു കയറി. ട്രംപിന്റെ മാഗ ആശയങ്ങള്‍ക്കേറ്റ കനത്ത ആഘാതമായിരുന്നു അത്.

.ഇതോടെ ട്രംപ് തടയിട്ട പുറത്തുനിന്നും കൂട്ടത്തോടെയുള്ള മുസ്ലിം കുടിയേറ്റം വീണ്ടും വര്‍ധിച്ചേക്കുമെന്നും ആശങ്ക പരക്കുകയാണ്. കുറഞ്ഞ ചെലവില്‍ ന്യൂയോര്‍ക്കില്‍ താമസസൗകര്യങ്ങള്‍ ഒരുക്കുക എന്നതായിരുന്നു സൊഹ്റാന്‍ മംദാനിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം. ഇത് അമേരിക്കയിലേക്ക് കുടിയേറുന്ന മുസ്ലിം വിഭാഗത്തിന് കുറഞ്ഞചെലവില്‍ താമസസൗകര്യം ഒരുക്കാനുള്ള ഗൂഢപദ്ധതിയാണെന്നും ഇങ്ങിനെ ഒരു അന്തരീക്ഷം രൂപപ്പെട്ടാല്‍ കൂടുതല്‍ മുസ്ലിം രാജ്യങ്ങളില്‍ നിന്നും വിദ്യാഭ്യാസയോഗ്യതയില്ലാത്ത കുടിയേറ്റക്കാര്‍ അമേരിക്കയില്‍ നിറഞ്ഞേക്കുമെന്ന ഭീതിയും വര്‍ധിക്കുന്നു

അമേരിക്കയെ വീണ്ടും പഴയതുപോലെ വെള്ളക്കാരുടെ നാടാക്കി മാറ്റുക എന്ന ട്രംപിന്റെ ലക്ഷ്യത്തിന് കനത്ത മാര്‍ഗ്ഗതടസ്സമാണ് സൊഹ്റാന്‍ മംദാനിയുടെ വിജയം സൃഷ്ടിക്കുന്നത്. വീണ്ടും ന്യൂയോര്‍ക്കില്‍ പലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ നടക്കുമെന്ന് ട്രംപ് ഭയക്കുന്നു. മാത്രമല്ല, കുറഞ്ഞ ചെലവില്‍ താമസസൗകര്യം നല്‍കുന്ന നഗരമാക്കി ന്യൂയോര്‍ക്കിനെ മാറ്റുകയാണ് സൊഹ്റാന്‍ മംദാനിയുടെ ലക്ഷ്യം. അതായത് പുറത്ത് നിന്നും അമേരിക്കയിലെ കൂട്ടത്തോടെ എത്തുന്ന മുസ്ലിം കുടിയേറ്റക്കാര്‍ക്ക് കയറിത്താമസിക്കാനുള്ള ഇടമായി ന്യൂയോര്‍ക്ക് മാറുമെന്ന് ട്രംപ് ഭയപ്പെടുന്നു. തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാനുള്ള നടപടികള്‍ സൊഹ്റാന്‍ മംദാനി കൈക്കൊണ്ടുതുടങ്ങിയിരിക്കുന്നു.

Tags: Pro GazaPro Hamas protestPro palestine protestMAGAZohran MamdaniUS EconomyMuslim refugeesMuslims in boats
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

ഗായിക മേരി മില്‍ബെന്‍ (വലത്ത്) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി (ഇടത്ത്)
India

മോഹന്‍ ഭാഗവതിന്റെ അമേരിക്കയിലെ പ്രസംഗത്തെ എതിര്‍ത്ത സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍.

India

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)
India

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

India

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.