Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബോംബുണ്ടാക്കുന്നതിന്റെ വിശദാംശങ്ങള്‍ വരെ നല്‍കി ടിവി ചാനലുകള്‍…അതിരുവിട്ടാല്‍ നടപടിയെന്ന് ടിവി ചാനലുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ താക്കീത്

ദല്‍ഹി കാര‍്ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അമോണിയം നൈട്രേറ്റ് പോലുള്ള സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് എങ്ങിനെ മാരകമായ ബോംബുണ്ടാക്കാം എന്നത് സംബന്ധിച്ച് വിശദമായ വീഡിയോകള്‍ ചില ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്തത് ശ്രദ്ധയില്‍പ്പെട്ടെന്നും ഇനി ഇത്തരം രീതിയിലുള്ള രാജ്യദ്രോഹപരമായ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2025, 12:13 am IST
inIndia
ദല്‍ഹിയില്‍ 13 പേരുടെ മരണത്തിന് കാരണമായ കാര്‍ സ്ഫോടനം നടത്തിയ ഉമര്‍ നബിയുടെ കശ്മീരിലെ പുല്‍വാമയിലെ വീട് (ഇടത്ത്) ഡോക്ടര്‍ ഉമര്‍നബി (നടുവില്‍) ഉമര്‍നബിയുടെ വീട് ബോംബ് വെച്ച് തകര്‍ക്കുന്നു (വലത്ത്)

ദല്‍ഹിയില്‍ 13 പേരുടെ മരണത്തിന് കാരണമായ കാര്‍ സ്ഫോടനം നടത്തിയ ഉമര്‍ നബിയുടെ കശ്മീരിലെ പുല്‍വാമയിലെ വീട് (ഇടത്ത്) ഡോക്ടര്‍ ഉമര്‍നബി (നടുവില്‍) ഉമര്‍നബിയുടെ വീട് ബോംബ് വെച്ച് തകര്‍ക്കുന്നു (വലത്ത്)

ന്യൂദല്‍ഹി: ദല്‍ഹി കാര‍്ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അമോണിയം നൈട്രേറ്റ് പോലുള്ള സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് എങ്ങിനെ മാരകമായ ബോംബുണ്ടാക്കാം എന്നത് സംബന്ധിച്ച് വിശദമായ വീഡിയോകള്‍ ചില ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്തത് ശ്രദ്ധയില്‍പ്പെട്ടെന്നും ഇനി ഇത്തരം രീതിയിലുള്ള രാജ്യദ്രോഹപരമായ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പാണ് ഇത് സംബന്ധിച്ച് താക്കീത് നല്‍കിയിരിക്കുന്നത്.

അതുപോലെ ഭീകരവാദപ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുന്ന വാര്‍ത്തകളും പല ചാനലുകളും നല‍്കുന്നത് ശ്രദ്ധയിപ്പെട്ടിട്ടുണ്ട്. ഇത് വേണ്ടെന്നും കേന്ദ്രം വിലക്കി. പ്രത്യേകിച്ചും ദല്‍ഹിയില്‍ കാര്‍ബോംബ് സ്ഫോടനം നടത്തിയ ഉമ്മര്‍ നബി എന്ന ചാവേര്‍ കൃത്യം നിര്‍വ്വഹിക്കുന്നതിന് മുന്‍പ് ചിത്രീകരിച്ച വീഡിയോയില്‍ എന്താണ് ഒരു ചാവേര്‍ എന്നും ചാവേര്‍ ആക്രമണമെന്നും വിവരിക്കുന്നുണ്ട്. ഉമ്മര്‍ നബിയുടെ വിശദീകരണം ചാവേര്‍ ആക്രമണത്തോട് ആരാധന വളര്‍ത്തുന്ന രീതിയിലാണ്. പല ചാനലുകളും റിപ്പോര്‍ട്ട് ചെയ്തതും ഏതാണ്ട് ഈ രിതിയിലാണ്. ഇത്തരം ഭീകരവാദികളെ ന്യായീകരിക്കുന്ന വീക്ഷണകോണില്‍ കാര്യങ്ങള്‍ അവതരിപ്പിക്കരുതെന്നും വാര്‍ത്താചാനലുകളോട് കേന്ദ്രസര്‍ക്കാര്‍ താക്കീത് നല്‍കിയിട്ടുണ്ട്.

Tags: information and broadcastingBomb makingIB#WhiteCollarTerrorUmar NabiAmmonium NitrateWhitecollarterrorism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഐബി തലവനായി മഹേഷ് ദീക്ഷിത്; 370 മരവിപ്പിക്കൽകാലത്തെ കശ്മീർ ചുമതലക്കാരൻ

India

റിപ്പബ്ലിക് ദിനത്തില്‍ ഖലിസ്ഥാനികളോ ബംഗ്ലാദേശ് ഗ്രൂപ്പുകളോ ഭീകരാക്രമണം നടത്തിയേക്കുമെന്ന് ആശങ്ക; കശ്മീരിലെ ഡ്രോണ്‍ ആക്രമണത്തിലും ജാഗ്രത

മാതാ വൈഷ്ണോദേവി (ഇടത്ത്) മാതാ വൈഷ്ണോദേവിക്ഷേത്രത്തിലെ ഭക്തരുടെ സംഭാവനയില്‍ പടുത്തിയര്‍ത്തിയ കോളെജില്‍ 50ല്‍ 46 സീറ്റുകളും കശ്മീരി മുസ്ലിങ്ങള്‍ക്ക് നല്‍കിയതില്‍ പ്രതിഷേധവുമായി ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ (വലത്ത്)
India

മാതാവൈഷ്ണോദേവി ക്ഷേത്രഫണ്ടില്‍ നിന്നുണ്ടാക്കിയ മെഡിക്കല്‍ കോളെജ്; പ്രവേശനത്തില്‍ 50ല്‍ 44ഉം കശ്മീര്‍ മുസ്ലിങ്ങള്‍; കോളെജിനുള്ള അംഗീകാരം റദ്ദാക്കി

നവമ്പര്‍ 10ന് ചെങ്കോട്ടയ്ക്കടുത്ത് കാര്‍ ബോംബ് സ്ഫോടനം നടത്തിയ കശ്മീരില്‍ നിന്നുളള ഭീകരവാദിയായ ഡോക്ടര്‍ ഉമര്‍ നബി (വലത്ത്)
India

ദല്‍ഹി കാര്‍സ്ഫോടനത്തിന് പിന്നിലെ ഡോക്ടര്‍മാര്‍ ആര്‍എക്സ് എന്ന് എഴുതി മരുന്നുകുറിക്കുമ്പോഴും അവരുടെ പോക്കറ്റില്‍ ആര്‍ഡിഎക്സെന്ന് രാജ് നാഥ് സിങ്ങ്

News

ദൽഹി ചെങ്കോട്ട സ്ഫോടനം: ഉപയോഗിച്ചത് 40 കിലോ സ്ഥോടക വസ്തുക്കളെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.