Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചു: തിരുവനന്തപുരത്ത്‌ ‘ലൗ ജിഹാദി’ ദമ്പതികള്‍ക്കെതിരെ യുഎപിഎ ചുമത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2025, 10:47 pm IST
inKerala
യഥാര്‍ത്ഥ ചിത്രം അല്ല

യഥാര്‍ത്ഥ ചിത്രം അല്ല

തിരുവനന്തപുരം: പതിനാറുകാരനെ ഭീകര സംഘടന ഐഎസ്ഐ എസിൽ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതിയില്‍ കുട്ടിയുടെ അമ്മയ്‌ക്കും രണ്ടാനച്ഛനുമെതിരെ യുഎപിഎ ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം വെഞ്ഞാറമ്മൂട് പൊലീസ് സ്‌റ്റേഷനിലാണ് മുഹമ്മദ് അലി, ഫിദാ അഹമ്മദ് അലി എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

വെമ്പായം സ്വദേശിയായ മുഹമ്മദ് അലി പത്തനംതിട്ട സ്വദേശിനിയായ യുവതിയെ ‘ലൗ ജിഹാദ്’ രീതിയില്‍ വിവാഹം കഴിച്ചിരുന്നു. വിവാഹത്തിനു പിന്നാലെ യുവതിയെ മതപരിവര്‍ത്തനം ചെയ്യിക്കുകയും ഫിദാ എന്ന പേരിടുകയും ചെയ്തു. പിന്നീട് യുവതിയുടെ ആദ്യ വിവാഹത്തില്‍ ജനിച്ച മകനെ ആണ് ഐഎസില്‍ ചേര്‍ക്കാന്‍ ലക്ഷ്യമിട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.വിവാഹം കഴിച്ച ഭാര്യയുടെ ആദ്യ ഭര്‍ത്താവില്‍ ഉണ്ടായ മകനെയാണ് ‘ജിഹാദിയാക്കാന്‍’ ശ്രമിച്ചത്. ഇതാണ് സംഭവത്തിന്റെ യഥാര്‍ത്ഥ ഭീകരത.

ദമ്പതികള്‍ യുകെയില്‍ താമസിച്ചുവരികയായിരുന്നു. നാട്ടിലെത്തിയ സമയത്ത് കുട്ടിയെ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പ്രചാരണ വീഡിയോകള്‍ കാണിച്ചും ആശയപരമായി സ്വാധീനിക്കാനും ശ്രമിച്ചതാണെന്ന് പരാതിയില്‍ പറയുന്നു.

ഇതിലുപരി, കുട്ടിയെ നാട്ടിലെ ഒരു മതപഠനശാലയില്‍ ഏല്‍പ്പിക്കുകയും ഇവിടെ കൂടുതല്‍ ‘മതപാഠം’ നല്‍കാനുള്ള ശ്രമം തുടരുകയും ചെയ്തു.

മതപഠനശാലയില്‍ അസാധാരണമായ അന്തരീക്ഷം അനുഭവിച്ചതിനെ തുടര്‍ന്ന് അവിടെ നിന്ന് രക്ഷപ്പെട്ട് സ്വന്തം അമ്മയുടെബന്ധുക്കളുടെ വീട്ടില്‍ എത്തുകയും അവരോട് സഹായം തേടുകയും ചെയ്തു. ഇതോടെയാണ് സംഭവം പുറത്തുവന്നത്.

ബന്ധുക്കള്‍ വിവരം പൊലീസിനെ അറിയിക്കുകയും തുടര്‍ന്ന് വെഞ്ഞാറമ്മൂട് പൊലീസ് യു.എ.പി.എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും കര്‍ശനമായ ഭീകരവിരുദ്ധ നിയമം. സാധാരണ കേസ് അല്ല; രാജ്യസുരക്ഷയുമായി നേരിട്ട് ബന്ധമുള്ളവര്‍ക്കുമാത്രമാണ് ഇതു ചുമത്താറുള്ളത്.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര ഇന്റലിജന്‍സും എന്‍ഐഎയും വിവരശേഖരണത്തിനായി രംഗത്തിറങ്ങിയിട്ടുണ്ട്. കുട്ടി നിലവില്‍ അമ്മയുടെ ആദ്യ ഭര്‍ത്താവിന്റെ ബന്ധുക്കളുടെ സംരക്ഷണത്തിലാണ്.

സംഭവം സംസ്ഥാനത്ത് വീണ്ടും സജീവമാകുന്ന ഐഎസ് റിക്രൂട്ട്‌മെന്റ് ശ്രമങ്ങളുടെ ഭാഗമോ എന്നതും സുരക്ഷാ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. ഒരു പതിനാറുകാരന്റെ ജീവിതം തന്നെ ലക്ഷ്യമാക്കിയ ഇത്തരം ശ്രമങ്ങള്‍ കേരളത്തിലെ ആഭ്യന്തരസുരക്ഷയെക്കുറിച്ചുള്ള ഗൗരവമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

Tags: Love Jihad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

India

10 ലക്ഷം പറഞ്ഞുറപ്പിച്ചു ; ലൗ ജിഹാദിൽ കുടുക്കി ബംഗ്ലാദേശിൽ വിൽക്കാൻ നീക്കം ; ഹിന്ദു പെൺകുട്ടികളെ രക്ഷിച്ച് ബജ്‌റംഗ് ദൾ

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു
Kerala

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

India

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.