Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ഹമാസ് ശൈലിയില്‍ ദല്‍ഹിയില്‍‍ ആക്രമണം നടത്താന്‍ ‘ഡോക്ടര്‍ ഭീകരര്‍’ പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തല്‍

ദല്‍ഹിയില്‍ കാര്‍സ്ഫോടനത്തിന് മുന്‍പേ ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ഹമാസ് ശൈലിയില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ആയുധങ്ങള്‍ ഘടിപ്പിച്ച ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് കാര്‍സ്ഫോടനം നടത്തി ചാവേറായ ഉമര്‍ നബിയുടെ അറസ്റ്റിലായ സുഹൃത്ത് എന്‍ഐഎയോട് വെളിപ്പെടുത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2025, 10:00 pm IST
in India
ഹമാസ് ഭീകരര്‍ 2023 ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തുന്നു ഇതേ മാതൃകയില്‍ ഡോക്ടര്‍ഭീകരര്‍ ദല്‍ഹിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നു.

ഹമാസ് ഭീകരര്‍ 2023 ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തുന്നു ഇതേ മാതൃകയില്‍ ഡോക്ടര്‍ഭീകരര്‍ ദല്‍ഹിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നു.

ന്യൂദല്‍ഹി: ദല്‍ഹിയില്‍ കാര്‍സ്ഫോടനത്തിന് മുന്‍പേ ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ഹമാസ് ശൈലിയില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ആയുധങ്ങള്‍ ഘടിപ്പിച്ച ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് കാര്‍സ്ഫോടനം നടത്തി ചാവേറായ ഉമര്‍ നബിയുടെ അറസ്റ്റിലായ സുഹൃത്ത് എന്‍ഐഎയോട് വെളിപ്പെടുത്തിയിരിക്കുന്നത്.

2023 ഒക്ടോബര്‍ 7ന് ഹമാസ് അതിര്‍ത്തി ലംഘിച്ച് ഇസ്രയേലിന്റെ ഉള്ളില്‍ കയറി ആക്രമണം നടത്തിയത് ഇതേ രീതിയിലാണ്. അന്ന് ഹമാസ് ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 1139 പേര്‍ കൊല്ലപ്പെട്ടു. ഇതിന് സമാനമായ ആക്രമണമാണ് ഭീകരരായ ഡോക്ടര്‍മാരുടെ സംഘം ആസൂത്രണം ചെയ്തിരുന്നതെന്നാണ് വെളിപ്പെടുത്തല്‍. ഡാനിഷ് എന്ന വിളിപ്പേരുള്ള ജസീര്‍ ബിലാല്‍ വാനിയാണ് ഇക്കാര്യം തുറന്നുപറഞ്ഞിരിക്കുന്നത്.

റോക്കറ്റുകള്‍ നിര്‍മ്മിക്കുന്നതിനും ഡ്രോണുകളില്‍ സ്ഫോടകവസ്തുക്കള്‍ ഘടിപ്പിക്കുന്നതിനും ആവശ്യമായ സാങ്കേതിക സഹായങ്ങളും ഡാനിഷ് എന്ന ജസീര്‍ ബിലാല്‍ വാനി വെള്ളക്കോളര്‍ ഭീകരരായ ഡോക്ടര്‍മാര്‍ക്കും ചാവേറായ ഉമര്‍ നബിയ്‌ക്കും നല്‍കിയിരുന്നു. ആളുകള്‍ കൂടുന്ന സ്ഥലത്ത് ഡ്രോണ്‍ ഉപയോഗിച്ച് സ്ഫോടനം നടത്തി പരമാവധി ആളുകളെ വധിക്കുകയായിരുന്നു ലക്ഷ്യം. പക്ഷെ അതിന് മുന്‍പേ ഭീകരര്‍ വലയിലായി.

Tags: Delhi bomb attackDanishDelhi blastwhite collar terrorismUmar NabiDelhi car blastHamas Model attackDrone rocket attack in Delhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഎസ്‌ഐ ഭീകരര്‍ സൈനിക താവളങ്ങളുടേതടക്കം ചിത്രങ്ങള്‍ കൈമാറി; പ്രതികള്‍ പുല്‍വാമ സന്ദര്‍ശിച്ചു

India

ഡോക്ടർമാരുടെ സംഘം രാജ്യത്ത് നാശം വിതയ്‌ക്കാൻ രൂപീകരിച്ചത് ‘അൻസാർ ‘ എന്ന പുതിയ ഭീകര സംഘടന : വൈറ്റ് കോളർ തീവ്രവാദത്തിൽ കൂടുതൽ വെളിപ്പെടുത്തൽ

India

കൗമാര ചാര ശൃംഖല; വൈറ്റ് കോളര്‍ ഭീകരതയ്‌ക്ക് പിന്നാലെ ഐഎസ്‌ഐയുടെ പുതിയ തന്ത്രം

മാതാ വൈഷ്ണോദേവി (ഇടത്ത്) മാതാ വൈഷ്ണോദേവിക്ഷേത്രത്തിലെ ഭക്തരുടെ സംഭാവനയില്‍ പടുത്തിയര്‍ത്തിയ കോളെജില്‍ 50ല്‍ 46 സീറ്റുകളും കശ്മീരി മുസ്ലിങ്ങള്‍ക്ക് നല്‍കിയതില്‍ പ്രതിഷേധവുമായി ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ (വലത്ത്)
India

മാതാവൈഷ്ണോദേവി ക്ഷേത്രഫണ്ടില്‍ നിന്നുണ്ടാക്കിയ മെഡിക്കല്‍ കോളെജ്; പ്രവേശനത്തില്‍ 50ല്‍ 44ഉം കശ്മീര്‍ മുസ്ലിങ്ങള്‍; കോളെജിനുള്ള അംഗീകാരം റദ്ദാക്കി

നവമ്പര്‍ 10ന് ചെങ്കോട്ടയ്ക്കടുത്ത് കാര്‍ ബോംബ് സ്ഫോടനം നടത്തിയ കശ്മീരില്‍ നിന്നുളള ഭീകരവാദിയായ ഡോക്ടര്‍ ഉമര്‍ നബി (വലത്ത്)
India

ദല്‍ഹി കാര്‍സ്ഫോടനത്തിന് പിന്നിലെ ഡോക്ടര്‍മാര്‍ ആര്‍എക്സ് എന്ന് എഴുതി മരുന്നുകുറിക്കുമ്പോഴും അവരുടെ പോക്കറ്റില്‍ ആര്‍ഡിഎക്സെന്ന് രാജ് നാഥ് സിങ്ങ്

പുതിയ വാര്‍ത്തകള്‍

ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടന്‍; മികച്ച ഗായിക വൈക്കം വിജയലക്ഷ്മി

സുസുകിയുടെ ബനസ്കന്ദയിലെ ചാണകത്തില്‍ നിന്നും ബയോ സിഎന്‍ജി നിര്‍മ്മിക്കുന്ന പ്ലാന്‍റ്

ചാണകത്താല്‍ വണ്ടിയോടിക്കാം;ചാണകത്തില്‍ നിന്ന് ബയോ സിഎന്‍ജി ഉണ്ടാക്കുന്ന സുസുകിയുടെ ഇന്ത്യയിലെ പ്ലാന്‍റ് വിജയം… ഡീസലിനേക്കാള്‍ കുറഞ്ഞവിലയില്‍ ഇന്ധനം

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

വടക്കേ അമേരിക്കയിലെ ഗുണ്ടാ സംഘങ്ങൾക്ക് അതിർത്തിക്കിപ്പുറം പഞ്ചാബ് പോലീസിൽ കൈയാളുകൾ, എസ്എച്ച്ഒയെ പിടികൂടി, വൻ കൊള്ളപ്പദ്ധതി പൊളിച്ചു

പട്വാരി, ഇൻസ്പെക്ടർ അഴിമതികളെക്കുറിച്ച് ആഞ്ഞടിച്ച് രാഹുൽ ഗാന്ധി : ഇത് നടന്നത് കോൺഗ്രസ് കാലത്താണല്ലോയെന്ന് സോഷ്യൽ മീഡിയ

മണ്‍സൂണ്‍ ബമ്പര്‍ : 10 കോടിയുടെ ടിക്കറ്റ് വിറ്റത് കൊല്‍ക്കത്ത സ്വദേശി ഒപി ഖാന്‍

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

ചാക്കോച്ചൻ ഇന്ന് കൊച്ചി ലുലുമാളിൽ; ഉന്മാദം’ ട്രെയിലർ ലോഞ്ച് വൈകിട്ട് 6ന്

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.