Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐഎസ്‌ഐ ഭീകരര്‍ സൈനിക താവളങ്ങളുടേതടക്കം ചിത്രങ്ങള്‍ കൈമാറി; പ്രതികള്‍ പുല്‍വാമ സന്ദര്‍ശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2026, 12:41 pm IST
in India

ന്യൂദല്‍ഹി: ന്യൂദല്‍ഹിയില്‍ വന്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ട ഏഴ് ഐഎസ്‌ഐ ഭീകരര്‍ പോലീസ് പിടിയിലായപ്പോള്‍ പുറത്തു വരുന്നത് നിര്‍ണായക വിവരങ്ങള്‍.

റെയില്‍വേ സ്റ്റേഷനുകള്‍, സൈനിക താവളങ്ങള്‍, ജനത്തിരക്കേറിയ പൊതുസ്ഥലങ്ങള്‍, പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പ്രമുഖ മതനേതാക്കളുടെ കേന്ദ്രങ്ങള്‍ മറ്റ് പ്രധാന കേന്ദ്രങ്ങള്‍ എന്നിവയുടെ ഫോട്ടോകള്‍, വീഡിയോകള്‍, ജിപിഎസ് വിവരങ്ങള്‍ എന്നിവ ശേഖരിച്ച് വിദേശത്തുള്ള ഹാന്‍ഡ്‌ലര്‍മാര്‍ക്ക് അയയ്‌ക്കാന്‍ പാകിസ്ഥാനില്‍ നിന്ന് നേരിട്ടാണ് ഭീകരര്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നത്.

ഇതിന് പകരമായി 5000 മുതല്‍ 20,000 വരെ പ്രതിഫലം നല്‍കിയിരുന്നുവെന്നും പോലീസ് കണ്ടെത്തി. മേഖലയിലെ ചില പ്രമുഖ മതനേതാക്കളെ വധിക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ടായിരുന്നു.

അറസ്റ്റിലായവരില്‍ നാല് പേര്‍ പുല്‍വാമ സന്ദര്‍ശിച്ചിരുന്നുവെന്നും അവിടെ നിന്ന് ചില വിവരങ്ങള്‍ പാകിസ്ഥാനിലേക്ക് അയച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. ഭാവിയില്‍ വലിയൊരു ആക്രമണത്തിന് തയാറെടുപ്പുകള്‍ നടന്നുകൊണ്ടിരുന്നുവെന്ന സംശയവും പോലീസ് ഉന്നയിച്ചു. ഇതോടൊപ്പം പ്രതികള്‍ ദല്‍ഹിയില്‍ നിന്ന് ജമ്മു വരെ പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ക്കരികില്‍ സോളാര്‍- പവര്‍ഡ് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരുന്നു. സൈന്യത്തിന്റെ നീക്കങ്ങളും സുരക്ഷാ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുകയായിരുന്നു ലക്ഷ്യം.

ചില ക്യാമറകള്‍ ഇതിനോടകം സ്ഥാപിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. പാകിസ്ഥാനില്‍ നിന്ന് അത്യാധുനിക ആയുധങ്ങളും ഹെറോയിന്‍ ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളും ഡ്രോണുകള്‍ വഴിയാണ് പ്രതികള്‍ ഭാരതത്തിലേക്ക് കടത്തിയത്. പഞ്ചാബ് അതിര്‍ത്തിയില്‍ എത്തിക്കുന്ന ലഹരിമരുന്ന്, ആയുധ ശേഖരം എന്നിവ ഏറ്റുവാങ്ങി ദല്‍ഹിയിലെത്തിക്കുകയായിരുന്നു സംഘത്തിന്റെ രീതി. സാധാരണ ക്രിമിനല്‍ പശ്ചാത്തലമുള്ള ഭാരത യുവാക്കളെ സമൂഹമാധ്യമങ്ങളും എന്‍ക്രിപ്റ്റഡ് മെസേജിങ് ആപ്പുകളും വഴി സ്വാധീനിച്ചാണ് ഷെഹ്സാദ് ഭട്ടിയും അജ്മല്‍ ഗുജ്ജറും സംഘത്തിലേക്ക് റിക്രൂട്ട് ചെയ്തത്. മൊബൈല്‍ റിപ്പയര്‍ ടെക്‌നീഷ്യന്മാര്‍, സിസിടിവി ഓപ്പറേറ്റര്‍മാര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ എന്നിവരെയാണ് കൂടുതലായി ലക്ഷ്യമിട്ടതെന്നാണ് അന്വേ
ഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

Tags: Delhi blastISI terroristsaccused visited Pulwama
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാതാ വൈഷ്ണോദേവി (ഇടത്ത്) മാതാ വൈഷ്ണോദേവിക്ഷേത്രത്തിലെ ഭക്തരുടെ സംഭാവനയില്‍ പടുത്തിയര്‍ത്തിയ കോളെജില്‍ 50ല്‍ 46 സീറ്റുകളും കശ്മീരി മുസ്ലിങ്ങള്‍ക്ക് നല്‍കിയതില്‍ പ്രതിഷേധവുമായി ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ (വലത്ത്)
India

മാതാവൈഷ്ണോദേവി ക്ഷേത്രഫണ്ടില്‍ നിന്നുണ്ടാക്കിയ മെഡിക്കല്‍ കോളെജ്; പ്രവേശനത്തില്‍ 50ല്‍ 44ഉം കശ്മീര്‍ മുസ്ലിങ്ങള്‍; കോളെജിനുള്ള അംഗീകാരം റദ്ദാക്കി

India

ഡല്‍ഹി സ്ഫോടനം; ഭീകരവാദം ചെറുക്കാൻ സംയുക്ത നീക്കത്തിന് ഇന്ത്യ- ഇറ്റലി ധാരണ

ദല്‍ഹിയില്‍ നടന്ന സ്ഫോടനത്തിന്‍റെ ദൃശ്യം (ഇടത്ത്) ജെയ്ഷ് എ മുഹമ്മദ് നേതാവ് മസൂദ് അസര്‍ (വലത്ത്)
India

അല്‍ ഫലാഹ് ഡോക്ടര്‍മാരുടെ ഫോണുകളില്‍ ബോംബുണ്ടാക്കുന്ന 80 വീഡിയോകള്‍, മസൂദ് അസറിന്റെ പ്രസംഗങ്ങള്‍

സ്മൃതി ചതുര്‍വേദി (ഇടത്ത്) അമീര്‍ റാഷിദ് അലി (വലത്ത്)
India

ദല്‍ഹിയില്‍ സ്ഫോടനം നടത്തിയ ഉമര്‍ നബിയെയും കാര്‍ കൊടുത്ത അമീര്‍ റാഷിദ് അലിയെയും ന്യായീകരിച്ച് അഭിഭാഷക സ്മൃതി ചതുര്‍വേദി

India

അറസ്റ്റിന് പിന്നാലെ അൽ-ഫലാഹ് യൂണിവേഴ്സിറ്റി ചെയർമാൻ ജാവേദ് സിദ്ദിഖിയുടെ വീട് പൊളിച്ചുമാറ്റും: അനധികൃത നിർമ്മാണമെന്ന് കണ്ടെത്തൽ

പുതിയ വാര്‍ത്തകള്‍

വഖഫ് അധിനിവേശത്തിനെതിരെ തളിപ്പറമ്പില്‍ ബിജെപി സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ സംസ്ഥാന ജനറല്‍
സെക്രട്ടറി എസ്. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

വഖഫിന്റെ പേരിലെ ഭൂമി തട്ടിപ്പ് നീക്കം നിയമവിരുദ്ധം: ബിജെപി

‘ജവാൻ’ ഉദ്പാദനം മുടങ്ങിയതിൽ അന്വേഷണം; ഉദ്പാദനം മുടങ്ങിയ കാര്യം വകുപ്പ് മന്ത്രി അറിഞ്ഞത് മാധ്യമങ്ങളിലൂടെ

റേഷന്‍ കടകളില്‍ വിജിലന്‍സ് റെയ്ഡ്; ലക്ഷങ്ങളുടെ അനധികൃത ഇടപാടുകള്‍ പിടികൂടി

ഐഎസ്‌ഐ ഭീകരര്‍ സൈനിക താവളങ്ങളുടേതടക്കം ചിത്രങ്ങള്‍ കൈമാറി; പ്രതികള്‍ പുല്‍വാമ സന്ദര്‍ശിച്ചു

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളം ശ്രമിച്ചാൽ ശക്തമായി എതിർക്കുമെന്ന് തമിഴ്നാട്ടിലെ വിജയ് സർക്കാർ

ആത്മനിര്‍ഭര്‍ ഭാരത് കാമികാസെ ഡ്രോണുകള്‍ തദ്ദേശീയമായി വികസിപ്പിക്കും

35കാരിയെ പീഡിപ്പിച്ച 68 കാരന് 18 വർഷം കഠിന തടവ്; സി.കാസിമിനെ ശിക്ഷിച്ചത് മഞ്ചേരി അതിവേഗ കോടതി

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് SIT, ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

എയിംസ്: സംസ്ഥാനം അഞ്ച് സ്ഥലങ്ങൾ കണ്ടെത്തി നൽകണം, തുടർചർച്ചയ്‌ക്ക് ശേഷം തീരുമാനം ഉണ്ടാകും: സുരേഷ് ഗോപി

മോളിവുഡ് ടൈംസ്; സെൻസർ ചെയ്യാത്ത പതിപ്പ് തിയേറ്ററിൽ, കേസെടുത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.