Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തിന്റെ ഭാവി നിര്‍ണയിക്കുന്നത് സമ്പദ് വ്യവസ്ഥ മാത്രമല്ല: സുനില്‍ അംബേക്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2025, 04:23 pm IST
inIndia, Parivar

വാരാണസി: ആധുനികതയുടെയും ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന്റെയും സംഗമം രാഷ്‌ട്രത്തിന്റെ യഥാര്‍ത്ഥ ശക്തിയെയും ദര്‍ശനത്തെയും അടയാളപ്പെടുത്തുന്നുവെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍. ഭാരതത്തില്‍ പാരമ്പര്യവും ആധുനികതയും തമ്മില്‍ ഒരിക്കലും സംഘര്‍ഷത്തിലായിട്ടില്ല. പുതിയ സാഹചര്യങ്ങള്‍ക്കനുസൃതമായി പഴയ അറിവിനെ പുനര്‍മൂല്യനിര്‍ണയം ചെയ്യുന്നത് നമ്മുടെ സ്വഭാവമാണ്. കാലം എത്ര മാറിയാലും, പഴയതും പുതിയതും വ്യത്യസ്ത അസ്തിത്വങ്ങളല്ല, മറിച്ച് ഒരേ ഒഴുക്കിന്റെ രണ്ട് മാനങ്ങളാണെന്ന കാഴ്ചപ്പാടാണ് നമ്മുടേതെന്ന് അദ്ദേഹം പറഞ്ഞു. ബനാറസ് ഹിന്ദു സര്‍വകലാശാല സ്വതന്ത്ര ഭവന്‍ ഓഡിറ്റോറിയത്തില്‍ വാര്‍ഷിക സാഹിത്യ സമ്മേളനം ‘കാശി ശബ്ദോത്സത്തില്‍ സംസാരിക്കുകയായിരുന്നു സുനില്‍ ആംബേക്കര്‍.

പരമ്പരാഗത അറിവും ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയും സംയോജിപ്പിച്ച് ഒരു ഏകീകൃത വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിക്കുകയാണ് കാശി വിശ്വവിദ്യാലയത്തിന്റെ ലക്ഷ്യം. ഇത്തരമൊരു പരിശ്രമം നടന്നിരുന്നില്ലെങ്കില്‍ ഭാരതത്തിന്റെ അറിവിനെയും സംസ്‌കാരത്തെയും നശിപ്പിക്കാന്‍ ആഗ്രഹിച്ച പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളുടെ ഗൂഢാലോചന വിജയിക്കുമായിരുന്നു.

ഇന്ന്, കൃത്രിമബുദ്ധിയുടെ യുഗത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. മുന്നൂറ് വര്‍ഷമായി, സാങ്കേതികവിദ്യ, യന്ത്രങ്ങള്‍, വിപണികള്‍ എന്നിവ മനുഷ്യജീവിതത്തെ സുഗമമാക്കിയിട്ടുണ്ട്, അതേസമയം അവ മനുഷ്യരും പ്രകൃതിയും തമ്മിലുള്ള സംവേദനക്ഷമതയെ ഇല്ലാതാക്കിയിട്ടുണ്ട്. പല രാജ്യങ്ങളിലും, കുടുംബ ഘടനകള്‍, സാമൂഹിക ബന്ധങ്ങള്‍, പരിസ്ഥിതി എന്നിവ ഗുരുതരമായ പ്രതിസന്ധി നേരിടുന്നു. അടിസ്ഥാനപരമായ ചോദ്യം സാങ്കേതികവിദ്യയെ ആര് നിയന്ത്രിക്കുമെന്നതാണ്? സാങ്കേതികവിദ്യയും വിപണികളും മനുഷ്യജീവിതത്തെ നിര്‍ണ്ണയിക്കുമോ എന്ന ചോദ്യവും ഉയരുന്നു.

നമ്മുടെ പാരമ്പര്യം ശക്തിയെയും സദ്ഗുണത്തെയും സംയോജിപ്പിച്ചതാണ്. സദ്ഗുണമില്ലാത്ത ശക്തി നാശത്തിലേക്ക് നയിക്കുന്നു. ധാര്‍മ്മിക ശക്തി ലോകക്ഷേമത്തിന് ഉപകരിക്കുന്നു. കൊവിഡ് കാലത്ത് ശക്തരും സമ്പന്നരുമായ രാജ്യങ്ങള്‍ വാക്‌സിനുകളെ വിപണിയുടെയും ലാഭത്തിന്റെയും കണ്ണില്‍ കണ്ടപ്പോള്‍ നമ്മള്‍ സേവനത്തിന്റെയും മാനവികതയുടെയും കാഴ്ചപ്പാടാണ് സ്വീകരിച്ചതെന്ന് സുനില്‍ ആംബേക്കര്‍ ചൂണ്ടിക്കാട്ടി.

ഭാരതമിന്ന് എല്ലാ മേഖലയിലും തുടര്‍ച്ചയായി മുന്നേറുന്നു. സാമ്പത്തിക പുരോഗതിക്കൊപ്പം, സംസ്‌കാരം, പരിസ്ഥിതി, കുടുംബം, ധാര്‍മ്മികത, മാനവികത എന്നിവയെ അടിസ്ഥാനമാക്കിയുള്ള വികസന മാതൃക സൃഷ്ടിക്കേണ്ടത് ആവശ്യമാണ്. സാമ്പത്താണ് ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് വിശ്വസിക്കുന്ന തെറ്റ് പല പാശ്ചാത്യ രാജ്യങ്ങളും ചെയ്തിട്ടുണ്ട്, ഭാരതം ഈ തെറ്റിലേക്ക് പോവരുത്. സാങ്കേതിക പുരോഗതിയെ ഭാരതീയ മൂല്യങ്ങളുമായി സമന്വയിപ്പിച്ചാല്‍ മാത്രമേ ഈ അവസരം അര്‍ത്ഥവത്താക്കാന്‍ കഴിയൂ. സ്വഭാവ രൂപീകരണം ഈ പ്രക്രിയയില്‍ പരമപ്രധാനമാണ്. വൈവിധ്യമുണ്ടായിട്ടും ആയിരക്കണക്കിന് വര്‍ഷങ്ങളായി ഭാരതം ഐക്യത്തോടെ നിലനിന്നത്, ജനങ്ങള്‍ക്ക് സ്വത്വബോധവും ധാര്‍മ്മികതയും ഉണ്ടായിരുന്നതിനാലാണ്. മത്സരത്തിലല്ല, പരസ്പരപൂരകതയിലാണ് നമ്മള്‍ വിശ്വസിക്കുന്നത്.

സംഭാഷണമാണ് സംസ്‌കാരത്തിന്റെ കാതല്‍. സംഭാഷണമില്ലാതെ, കുടുംബങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും രാഷ്‌ട്രങ്ങള്‍ക്കും നിലനില്‍ക്കാന്‍ കഴിയില്ല. ലോകസമാധാനത്തിന്റെ അടിത്തറ സംഭാഷണം, ധാരണ, സഹാനുഭൂതി എന്നിവയിലാണ്. ഭാഷാ തര്‍ക്കങ്ങള്‍, പ്രാദേശിക വാദം, വംശീയ വിഭജനം തുടങ്ങിയവയെല്ലാം ഭാരതത്തിന്റെ ഐക്യത്തിനെതിരായ ഗൂഢാലോചനകളാണ്. കാശി-തമിഴ് സംഗമം പോലുള്ള സംരംഭങ്ങള്‍ തെളിയിക്കുന്നത് സംഭാഷണത്തിലൂടെയും സംസ്‌കാരത്തിലൂടെയും ഐക്യവും സമഗ്രതയും കൂടുതല്‍ ശക്തിപ്പെടുത്താനാവുമെന്നാണെന്ന് അദ്ദേഹം പറഞ്ഞു.

അയോദ്ധ്യ ഹനുമാന്‍ നിവാസ് ആചാര്യന്‍ മിഥിലസാനന്ദനി ശരണ്‍ പരിപാടിയില്‍ മുഖ്യാതിഥിയായി. ബിഎച്ച്‌യു വൈസ് ചാന്‍സലര്‍ പ്രൊഫ. അജിത് കുമാര്‍ ചതുര്‍വേദി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ഹരേന്ദ്ര കുമാര്‍ റായ് എന്നിവര്‍ സംസാരിച്ചു.

Tags: Sunil AmbekarAkhil Bharatiya Prachar PramukhModernity and Indian knowledge traditionStrength and vision of the nationTwo dimensions of the same flowRSS
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

Kerala

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

Kerala

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

Europe

ലണ്ടനില്‍ ഏകതയുടെ ആഘോഷം സെപ്തംബർ ആറിന് നടക്കും : സര്‍സംഘചാലക് പങ്കെടുക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജില്ലാ ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 വയസ്

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെ ഹര്‍ജി സിസിഐ തള്ളി

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

ജുഡീഷ്യറിക്കെതിരായ വിമര്‍ശനങ്ങള്‍ ഉചിതമായ സംവിധാനത്തിലൂടെ മാത്രമേ പാടുള്ളൂ: സുപ്രീം കോടതി

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

തുടര്‍ച്ചയായി ആറുമാസം റേഷന്‍ സാധനങ്ങള്‍ വാങ്ങിയിട്ടില്ലേ? കാര്‍ഡുകള്‍ മരവിപ്പിച്ചേക്കാം

ജെന്‍സീ സമരക്കാലത്ത് മുംബൈ പൊലീസിന്‍റെ വാന്‍ തടയുന്ന റിയ ആഹിറിന്‍റെ വൈറലായ ഫോട്ടോ. ഇത് മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച് തട്ടിക്കൂട്ടിയ ചിത്രമായിരുന്നുവെന്നാണ് ഷെഹ്സാദ് പൂനവാലയുടെ വിമര്‍ശനം (നടുവില്‍) ഷെഹ്സാദ് പൂനവാല (ഇടത്ത്) റിയ ആഹിര്‍ (വലത്ത്)

ഒരു സ്ക്രിപ്റ്റഡ് ഫോട്ടോ വൈറലാക്കുന്നതും ജനങ്ങളുടെ പിന്തുണ നേടുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്…ജെന്‍സീ സമരനായികയെ പരിഹസിച്ച് ഷെഹ്സാദ് പൂനവാല

തട്ടിക്കളയുമെന്ന് മാണി സി. കാപ്പന്‍ ഭീഷണിപ്പെടുത്തിയെന്ന് പ്രവാസി വ്യവസായി ദിനേശ് മേനോന്‍

മുക്കുപണ്ടം പണയം വച്ച് 1.85 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ യുവതി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.