Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സര്‍വകലാശാലകള്‍ സമൂഹവുമായി സംവദിക്കണം; ബാഹ്യ പ്രതിച്ഛായയെ അടിസ്ഥാനമാക്കി സംഘത്തെ വിലയിരുത്തരുത്: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2025, 12:49 pm IST
inIndia, Parivar

ജയ്‌പൂര്‍: പഠനം ജനസാമാന്യത്തിന് എന്ത് പ്രയോജനം ചെയ്യുന്നുവെന്ന് മനസിലാക്കാന്‍, ഗവേഷകരും സര്‍വകലാശാലകളും സമൂഹവുമായുള്ള നേരിട്ട് സംവദിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ചില വിഷയങ്ങള്‍ അറിവിനു വേണ്ടി മാത്രമുള്ളതാണ്, മറ്റുള്ളവ സമൂഹത്തിന്റെ ഉന്നമനവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് സമൂഹവുമായുള്ള സര്‍വകലാശാലകളുടെ നിരന്തര ബന്ധം സുദൃഢമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

മാളവ്യനഗറിലെ പാഥേയ്‌കണ്‍ സന്‍സ്ഥാന്‍ ഓഡിറ്റോറിയത്തില്‍ നിത്യ മൂല്യങ്ങള്‍, പുതിയ മാനങ്ങള്‍ എന്ന പേരില്‍ സംഘടിപ്പിച്ച യുവഗവേഷക സംവാദത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

ഇന്ന് സംഘത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി ചര്‍ച്ചകള്‍ നടക്കുന്നു. എതിര്‍ക്കുന്നവര്‍ നുണകളുടെ ഒരു വല തന്നെ നെയ്തിരിക്കുന്നു. അതുകൊണ്ട് സംഘത്തെക്കുറിച്ച് അറിയണമെങ്കില്‍, യഥാര്‍ത്ഥ ഉറവിടങ്ങളിലേക്ക് പോകണം. സംഘസാഹിത്യം പഠിക്കുകയും ശാഖകളില്‍ പോവുകയും കാര്യകര്‍ത്താക്കളുടെ പെരുമാറ്റം നിരീക്ഷിക്കുകയും വേണം. ജീവിതത്തിലും തൊഴിലിലും ശാഖ നല്ല പാഠങ്ങള്‍ നല്കും. അച്ചടക്കം, കൂട്ടായ പ്രവര്‍ത്തനം, സ്വഭാവശുദ്ധി, വിനയം തുടങ്ങിയ മൂല്യങ്ങള്‍ ശാഖ പകരുന്നു. വ്യക്തിനിര്‍മാണമാണ് ശാഖയിലൂടെ സംഭവിക്കുന്നത്. സംഘം അത് മാത്രമേ ചെയ്യുന്നുള്ളൂ. സമൂഹത്തില്‍ മാറ്റം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സ്വയംസേവകര്‍ ഏറ്റെടുക്കും.

ബാഹ്യ പ്രതിച്ഛായയെ അടിസ്ഥാനമാക്കി സംഘത്തെ വിലയിരുത്തരുതെന്ന് സര്‍സംഘചാലക് പറഞ്ഞു. സംഘടനയെ വികസിപ്പിക്കുകയല്ല, വ്യക്തിനിര്‍മാണത്തിലൂടെ സമാജപരിവര്‍ത്തനം സാധ്യമാക്കുകയും രാഷ്‌ട്രത്തെ പരമവൈഭവത്തിലേക്ക് നയിക്കുകയുമാണ് സംഘത്തിന്റെ ലക്ഷ്യം.

സംഘത്തിന് ഇന്ന് പ്രശസ്തി ഏറെയുണ്ട്. എന്നാല്‍ അത് നേടുകയല്ല, സംഘത്തിന്റെ ലക്ഷ്യം. രാഷ്‌ട്രത്തിന്റെ പരമവൈഭവം എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെയേ നേടാന്‍ കഴിയൂ. മുഴുവന്‍ സമൂഹവും ഈ ദൗത്യത്തിനായി ഒന്നിക്കണം. ഇത് സംഘത്തിന്റെ മാത്രമല്ല, എല്ലാവരുടെയും പ്രവര്‍ത്തനമാണെന്ന് അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിലെ 34 സര്‍വകലാശാലകളില്‍ നിന്നുള്ള 260 ഗവേഷകര്‍ സംവാദ പരിപാടിയില്‍ പങ്കെടുത്തു. രാജസ്ഥാന്‍ ക്ഷേത്ര സംഘചാലക് ഡോ. രമേശ് ചന്ദ്ര അഗര്‍വാളും പരിപാടിയില്‍ പങ്കെടുത്തു.

Tags: Dr.Mohan BhagwatRSS SarsanghchalakCommon ManEducation benefitsResearchers and universitiesDirect interaction with society
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ജെന്‍-സി കാലത്തെ സംഘം

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

India

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

Main Article

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

Main Article

സംഘം: സ്വഭാവവും സമീപനവും-3: നമ്മെ നിര്‍വചിക്കുന്നത് മൂല്യങ്ങള്‍

പുതിയ വാര്‍ത്തകള്‍

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.