Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കഴിഞ്ഞ വർഷം മുതൽ ‘വൈറ്റ് കോളർ’ തീവ്രവാദികൾ തിരഞ്ഞുകൊണ്ടിരുന്നത് ഒരു ചാവേർ ബോംബറെ ; സുപ്രധാന വെളിപ്പെടുത്തലുമായി ജമ്മു കശ്മീർ പോലീസ് 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2025, 10:31 pm IST
inIndia

ശ്രീനഗർ : ജമ്മു കശ്മീർ പോലീസ് അടുത്തിടെ തകർത്ത ഡോക്ടറുടെ നേതൃത്വത്തിലുള്ള “വൈറ്റ് കോളർ” ഭീകര സംഘടന കഴിഞ്ഞ വർഷം മുതൽ ഒരു ചാവേർ ബോംബറെ തിരഞ്ഞു വരികയായിരുന്നുവെന്ന് സംസ്ഥാന പോലീസ് വെളിപ്പെടുത്തി. ആക്രമണത്തിന്റെ പ്രധാന സൂത്രധാരനായ ഡോ. ഉമർ നബി ഈ അജണ്ട നിരന്തരം പിന്തുടരുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ ഞായറാഴ്ച പറഞ്ഞു.

ഒമർ മുഹമ്മദ് ഒരു കടുത്ത മതഭ്രാന്തനായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ കൂട്ടുപ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഡോ. ഉമർ തീവ്രവാദ മനോഭാവമുള്ള ഒരു ഡോക്ടറാണെന്നും അവരുടെ പ്രചാരണത്തിന്റെ വിജയത്തിന് ഒരു ചാവേർ ബോംബർ ആവശ്യമാണെന്ന് ആവർത്തിച്ച് പറഞ്ഞിരുന്നതായും കണ്ടെത്തിയതായി ജമ്മു കശ്മീർ പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. നവംബർ 10 ന് ചെങ്കോട്ടയ്‌ക്ക് സമീപം പൊട്ടിത്തെറിച്ച സ്ഫോടകവസ്തുക്കൾ നിറച്ച കാറിൽ ഡോ. ഉമർ ഉണ്ടായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞിരുന്നു.

ഡോ. ആദിൽ റാത്തർ, ഡോ. മുസാഫർ ഗനായി എന്നിവരെയും മറ്റ് കൂട്ടുപ്രതികളെയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മറ്റൊരു പ്രതിയും ഇപ്പോൾ സുപ്രധാന വിവരങ്ങളും നൽകിയ ജസീർ എന്ന ഡാനിഷിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ വിവരം ലഭിച്ച ഉടൻ ശ്രീനഗർ പോലീസ് ദക്ഷിണ കശ്മീരിലെ ഖാസിഗുണ്ടിലേക്ക് ഒരു സംഘത്തെ അയയ്‌ക്കുകയും പൊളിറ്റിക്കൽ സയൻസിൽ ബിരുദധാരിയായ ജസീർ എന്ന ഡാനിഷിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു.

Tags: policeNIA#WhiteCollarTerrorFaridabad Doctor Terrorist Links#DelhiBlast
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

അമ്പൂരിയില്‍ റിസോര്‍ട്ട് ഉടമയെ മര്‍ദിച്ച് അവശനാക്കി തട്ടിക്കൊണ്ട് പോയെന്ന് പരാതി

Kerala

തിരുവനന്തപുരത്ത് ഡാന്‍സാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

Kerala

യൂത്ത് കോണ്‍ഗ്രസ് നേതാക്കളടക്കം പ്രതികളായ എംഡിഎംഎ കേസ് : മുഖ്യപ്രതികളായ ഘാന സ്വദേശി വിക്ടറും മലയാളിയായ റിയയും പിടിയില്‍ 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വനിതാ ഏഷ്യാകപ്പ് ടി20: ഭാരതത്തിന് ഇന്ന് രണ്ടാം പോരാട്ടം

ലങ്കയിലെ ബാറ്റിങ്: പടിക്കലിനും ദിനുഷയ്‌ക്കും റാങ്കിങ്ങില്‍ വന്‍ മുന്നേറ്റം

യൂത്ത് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ റിക്കാര്‍ഡുമായി നീല്‍ സംരാജ്

കൃഷ്ണസ്പര്‍ശം: കുവലയാപീഡന്‍

ആലോചനാമൃതം: കര്‍മ്മമത്രേ തടുക്കാവതല്ലാര്‍ക്കുമേ..!

മായാത്ത ഗോലോകാനന്ദ സ്മരണകള്‍

ഭാഷാ സൗന്ദര്യലഹരി

ചൈന മാസ്‌റ്റേഴ്‌സ് സൂപ്പര്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് പ്രീക്വാര്‍ട്ടറില്‍

യുഎസ് ഓപ്പണ്‍: അലക്‌സാണ്ടര്‍ സ്വരേവ് കടന്നുകൂടി

എന്‍സോ ഫെര്‍ണാണ്ടസ് സിറ്റിയില്‍; ചെല്‍സിയില്‍ നിന്നുള്ള കൂടുമാറ്റം 1500 കോടി രൂപയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.