Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രശ്‌നപരിഹാരത്തിന് സമൂഹത്തില്‍ സദ്ഭാവന അനിവാര്യം: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2025, 02:26 pm IST
inIndia, Parivar

ജയ്‌പൂര്‍: നിയമങ്ങളുടെയും യുക്തിയുടെയും അടിസ്ഥാനത്തിലല്ല, സദ്ഭാവനയുടെയും സൗഹാര്‍ദത്തിന്റെയും അടിസ്ഥാനത്തിലേ പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കാനാവൂ എന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. പരസ്പര സഹകരണത്തിന്റെയും സദ്ഭാവനയുടെയും അന്തരീക്ഷം എല്ലാവരിലും സൃഷ്ടിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജയ്‌പൂര്‍ മാളവ്യ നഗറിലെ പഥേയ്‌കണ്‍ സന്‍സ്ഥാന്‍ നാരദ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സാമാജിക സമരസതാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

സ്വാര്‍ത്ഥതയെ തൃപ്തിപ്പെടുത്തി സന്തോഷം കണ്ടെത്താനുള്ള ശ്രമങ്ങള്‍ രണ്ടായിരം വര്‍ഷമായി ലോകത്ത് നടക്കുന്നുണ്ട്, എന്നാല്‍ എല്ലാവര്‍ക്കും പ്രയോജനം ചെയ്യാന്‍ കഴിയാത്തതിനാല്‍ സ്വാര്‍ത്ഥത പരാജയപ്പെടുന്നു. സ്വാര്‍ത്ഥം താല്പര്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയായതിനാല്‍ അത് ഹൃദയങ്ങളില്‍ ഒരു കരുണയും അവശേഷിപ്പിക്കില്ല.

സമൂഹത്തെ സംരക്ഷിക്കണമെങ്കില്‍, അത് പ്രബുദ്ധമാകേണ്ടത് അത്യാവശ്യമാണ്. ഭാരതം പുരോഗമിക്കരുതെന്ന് ആഗ്രഹിക്കുന്ന ചില ശക്തികളുണ്ട്. അതുകൊണ്ട് അവര്‍ ഭാരതത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ഈ രാഷ്‌ട്രത്തിന്റെ പ്രാണനായ ഹിന്ദുസമാജത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. മയക്കുമരുന്നുപോലെയുള്ള റാക്കറ്റുകള്‍ക്ക് പിന്തുണ നല്കി തലമുറയെ വഴിതെറ്റിക്കാന്‍ നീക്കം നടത്തുന്നു, സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.

സമൂഹത്തിന്റെ മുന്നേറ്റത്തിന് അഞ്ച് മാറ്റങ്ങളെക്കുറിച്ച് സംഘം പറയുന്നു. ഒരുമ, പരിസ്ഥിതി സംരക്ഷണം, കുടുംബമൂല്യങ്ങളുടെ ബോധവത്കരണം, സ്വദേശി അവബോധം, പൗരധര്‍മ്മം എന്നിവയാണത്. കുടുംബത്തില്‍ ഇഴയടുപ്പം ഉണ്ടാകുമ്പോള്‍, മയക്കുമരുന്ന്, ലൗ ജിഹാദ് തുടങ്ങിയ കാര്യങ്ങള്‍ അകന്നുനില്‍ക്കും. വെള്ളം സംരക്ഷിച്ചും, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഒഴിവാക്കിയും മരങ്ങള്‍ നട്ടുപിടിപ്പിച്ചും നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം. പെരുമാറ്റത്തില്‍ സദ്ഭാവന നിറയുന്നതുമൂലം ഭിന്നതകളില്ലാത്ത സമൂഹത്തെ സൃഷ്ടിക്കാനാകും, അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് ക്ഷേത്ര സംഘചാലക് ഡോ. രമേശ് ചന്ദ്ര അഗര്‍വാളും പരിപാടിയില്‍ പങ്കെടുത്തു.

Tags: Dr.Mohan BhagwatRSS SarsanghchalakProblems solved through harmonyMutual cooperationAtmosphere of harmonySocial gathering
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ജെന്‍-സി കാലത്തെ സംഘം

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

India

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

Main Article

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

Main Article

സംഘം: സ്വഭാവവും സമീപനവും-3: നമ്മെ നിര്‍വചിക്കുന്നത് മൂല്യങ്ങള്‍

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.