Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നാട്ടകം ഗവ. കോളേജില്‍ ഭിന്നശേഷിക്കാരിയായ അദ്ധ്യാപികയ്‌ക്ക് അവഹേളനവും മാനസിക പീഡനവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2025, 10:47 am IST
inKerala

കോട്ടയം: നാട്ടകം ഗവ. കോളജിലെ കെമിസ്ട്രി വിഭാഗം അദ്ധ്യാപിക, ഭിന്നശേഷിക്കാരിയായ ഷോമാ ജോസഫ് സഹപ്രവര്‍ത്തകരില്‍ നിന്ന് ക്രൂരമായ അവഹേളനവും മാനസിക പീഡനവും നേരിടുകയാണെന്ന് ആരോപിച്ച് പ്രിന്‍സിപ്പലിനും ഭിന്നശേഷി കമ്മീഷനിലും പരാതി നല്‍കി.

ഷോമ പാലക്കാട് നിന്ന് സ്ഥലംമാറിയാണ് നാട്ടകം ഗവ. കോളജിലേക്ക് വന്നത്. ഇവിടെ ജോയിന്‍ ചെയ്തത് മുതല്‍ അവഹേളനമാണ്. ഏറെനാളായി സ്ഥലംമാറ്റമൊന്നും ഇല്ലാത്ത, സഹ അദ്ധ്യാപകന്‍ എന്‍. മനുകുമാറാണ്, വ്യക്തിവിരോധം ഉയര്‍ത്തുന്നതും അവഹേളിക്കുന്നതുമെന്ന് പരാതിയില്‍ പറയുന്നു. കോളേജിലെ ശുചിമുറിയില്‍ പൂട്ടിയിടുന്നതില്‍ വരെ കാര്യങ്ങളെത്തി. അനദ്ധ്യാപകരുടെ സമയോചിതമായ ഇടപെടലിലാണ് അപായമുണ്ടാകാതിരുന്നത്. അതിനെതിരെ പരാതി നല്‍കിയപ്പോള്‍ ആരോപണ വിധേയനായ അദ്ധ്യാപകന്‍ സുഹൃത്തുക്കള്‍ വഴി അനുരഞ്ജന ചര്‍ച്ച നടത്തി അദ്ധ്യാപികയെ പിന്തിരിപ്പിച്ചു.

പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജായിരുന്ന അദ്ധ്യാപകന്‍ സഹ അദ്ധ്യാപകരുടെ പ്രവര്‍ത്തികള്‍ കണ്ടില്ലെന്നു നടിച്ച് അവഹേളനവും മാനസിക പീഡനവും തുടരാന്‍ വഴിയൊരുക്കി. കോളേജിലെ പൊതുപരിപാടികളില്‍ നിന്നെല്ലാം അകറ്റിനിര്‍ത്തി, തുടര്‍ച്ചയായ ബോഡി ഷെയിമിങ്ങിനും വിധേയയായി. രാഷ്‌ട്രീയതാല്പര്യങ്ങള്‍ കണക്കിലെടുത്തുള്ള അദ്ധ്യാപകരുടെ കരാര്‍ നിയമനം ചോദ്യം ചെയ്തതോടെ ശത്രുത വര്‍ധിച്ചു, ശാരീരിക മാനസിക പീഡനങ്ങള്‍ കൂടി. അധികം നാള്‍ ഇവിടെ വാഴാന്‍ നിന്നെ അനുവദിക്കില്ലന്നായി ഭീഷണി.

മാനസികമായി തളര്‍ന്ന അദ്ധ്യാപിക, ശാരീരിക ആക്രമണം ഉണ്ടായേക്കുമെന്നും ഭയക്കുന്നു. കോളേജ് പ്രിന്‍സിപ്പലിന് നല്‍കിയ പരാതിയില്‍ തിങ്കളാഴ്ച ഹിയറിങ് നടക്കും. യുജിസി, ദേശീയ വനിതാ ശിശുക്ഷേമ മന്ത്രാലയം, ദേശീയ ഭിന്നശേഷി വകുപ്പ് എന്നിവിടങ്ങളിലും പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് അദ്ധ്യാപിക.

Tags: Nattakam Govt. CollegeShoma Josepha chemistry teachera person with disabilities
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.