Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശിശുദിനത്തില്‍ വേറിട്ട ആഘോഷവുമായി രാജ്ഭവന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2025, 06:26 am IST
inKerala

തിരുവനന്തപുരം: ശിശുദിനത്തില്‍ വേറിട്ട ആഘോഷവുമായി രാജ്ഭവനും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറും. ദിവ്യാംഗരായ നാല്പതോളം കുട്ടികളോടൊത്ത് രാജ്ഭവന്‍ ശിശുദിനാഘോഷത്തില്‍ നിറഞ്ഞുനിന്നു. പാട്ടും കളിയും ചിരിയും പങ്കുവച്ച് കുട്ടികള്‍ സന്തോഷ നിമിഷങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു.

മാര്‍ത്തോമാ സഭയുടെ കീഴിലുള്ള തടിയൂരിലെ റിഹാബിലിറ്റേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് സെന്ററിലെ കുട്ടികളാണ് ശിശുദിനത്തില്‍ രാജ്ഭവനില്‍ എത്തിയത്. ദിവ്യാംഗ കുട്ടികള്‍ക്ക് കരുണയല്ല, അവസരങ്ങളാണ് ആവശ്യമെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ദൈവം ഇവര്‍ക്കു പ്രത്യേക കഴിവുകള്‍ നല്‍കിയിട്ടുണ്ട്. അവ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. നമ്മള്‍ അവര്‍ക്കായി അവസരങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ അവര്‍ സ്വയം ഉയര്‍ന്നുവരും. ദിവ്യാംഗരായ കുട്ടികളുടെ സംരക്ഷണ, പരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വര്‍ഷത്തിലെ ഓരോ ദിവസവും ബാലദിനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോവയില്‍ താന്‍ മേല്‍നോട്ടം വഹിച്ചിരുന്ന ദിവ്യാംഗ കുട്ടികളുടെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ഓര്‍മ്മപ്പെടുത്തി. വിദ്യാലയത്തിലെ കുട്ടികള്‍ നിര്‍മിച്ച ദീപാവലി അലങ്കാരങ്ങളും ആശംസാകാര്‍ഡുകളും ജനങ്ങള്‍ക്കായി വില്‍പനയ്‌ക്ക് അവതരിപ്പിച്ചപ്പോള്‍, നാല് മുതല്‍ അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ 35,000 രൂപയുടെ വിറ്റുവരവ് ലഭിച്ചു. മുഴുവന്‍ തുകയും കുട്ടികളുടെ ക്ഷേമത്തിനായി വിനിയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ദിവ്യാംഗരായ കുട്ടികളെ സമൂഹത്തിന്റെ അവിഭാജ്യഘടകങ്ങളായി കണ്ട് അവരെ പിന്തുണയ്‌ക്കേണ്ടത് ഒരു മാനുഷിക കടമയാണ്. അവരെ സേവിക്കാനുള്ള അവസരം ദൈവം തന്നതാണെന്നും അത് നിര്‍വഹിക്കേണ്ട ബാധ്യത നമുക്കുണ്ടെന്നും ആര്‍ലേക്കര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ വരച്ച ചിത്രങ്ങളും കലാസൃഷ്ടികളും ഗവര്‍ണര്‍ക്ക് സമ്മാനിച്ചു. മുന്‍ ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, ഫാ. സുനില്‍ മാത്യു, ഡോ. കെ.കെ. ജോണ്‍സണ്‍, അഡ്വ. ഏബ്രഹാം മാത്യു എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Tags: special celebrationRaj Bhavan celebrates Children's Day
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.