Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നവംബർ 25-ന് അയോധ്യ സന്ദർശന ദിനത്തിൽ മോദിയെ ലക്ഷ്യമിട്ട് സ്‌ഫോടന പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2025, 08:06 am IST
inIndia

ന്യൂഡൽഹി: നവംബർ 25-ന് അയോധ്യയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് സ്‌ഫോടനങ്ങൾ ആസൂത്രണം ചെയ്തുവെന്ന നിർണായക സൂചനകൾ പുറത്തുവന്നു.

ഡൽഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ലഖ്‌നൗവിൽ പിടിയിലായ ഡോ. ഷാഹീൻ ഷാഹിദിനെയും, ഡോ. പര്വേസ് സയീദ് അൻസാരിയെയും ചോദ്യം ചെയ്യുന്നതിനിടെ തന്നെയാണ് ഗൂഢാലോചനയുടെ രൂപം വ്യക്തമാകുന്നത്.

അയോധ്യയിലെ തർക്കമന്ദിരം ഇടിഞ്ഞതിന്റെ വാർഷിക ദിനമായ ഡിസംബർ 6-നു രാജ്യത്തെ നടുക്കുന്ന സ്‌ഫോടനങ്ങൾ നടത്തുന്നതിനും അവർ തയ്യാറെടുത്തിരുന്നതായി അന്വേഷണസംഘം കണ്ടെത്തി.

രാമജന്മഭൂമി ക്ഷേത്രനിർമാണം പൂർത്തിയായതിന്റെ ഭാഗമായി നവംബർ 25-ന് പ്രധാനമന്ത്രി മോദി ക്ഷേത്രത്തിന്റെ 161 അടി ഉയരമുള്ള മുഖ്യ ഗോപുരത്തിൽ കാവി പതാക ഉയർത്തും. ആദ്യമായാണ് ക്ഷേത്രത്തിലെ എല്ലാ ഏഴ് ഗോപുരങ്ങളിലും കേശരി പതാകകൾ ഉയരുന്നത്. അയോധ്യ മുഴുവൻ ഇപ്പോൾ കാവി പതാകകൾ, പുഷ്പാലങ്കാരങ്ങൾ, വർണ്ണപ്രകാശങ്ങൾ എന്നിവയാൽ അലങ്കരിച്ചിരിക്കുകയാണ്.

പുതിയ ഭീഷണി  മുന്നിൽ കണ്ടാണ് കേന്ദ്ര–സംസ്ഥാന ഏജൻസികൾ അയോധ്യയിലെയും ചുറ്റുപാടുകളിലെയും സുരക്ഷ കർശനമാക്കി. പ്രധാനമന്ത്രി എത്തുന്ന ദിനത്തിൽ നഗരത്തിലാകെ ബഹുനില സുരക്ഷാ വലയമൊരുക്കും.

ടൂറിസം–കൾച്ചർ വകുപ്പ് നവംബർ 21 മുതൽ 25 വരെ രാമകഥാവേദികൾ, ഭക്തിഗാനങ്ങൾ, ശാസ്ത്രീയ നൃത്തം, നാട്ടുസ്വരങ്ങൾ എന്നിവ ഉൾപ്പെടുന്ന സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നു. പ്രശസ്ത കലാകാരന്മാർ പങ്കെടുക്കും

Tags: Ayodhya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

പുതിയ വാര്‍ത്തകള്‍

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.