Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കു കളമൊരുക്കാന്‍ എന്‍. വാസുവിന്റെ ദേവസ്വം കമ്മിഷണര്‍ കാലാവധി നീട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2025, 05:41 am IST
inKerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കു കളമൊരുക്കാന്‍ എന്‍. വാസുവിന്റെ ദേവസ്വം കമ്മിഷണര്‍ കാലാവധി രണ്ടു മാസം നീട്ടിയതായി രേഖകള്‍. കൊള്ള നടത്തിയത് യുവതീ പ്രവേശ വിഷയം മറയാക്കിയായിരുന്നു.

2017 നവംബറില്‍ അധികാരത്തില്‍ വന്ന എ. പത്മകുമാര്‍ പ്രസിഡന്റായ ബോര്‍ഡിനു മേല്‍ അധിപത്യം ഉറപ്പിക്കാന്‍ 2018 ഫെബ്രുവരി ഒന്നിനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താല്‍പര്യപ്രകാരം എന്‍. വാസുവിനെ രണ്ടാമതും കമ്മിഷണറായി നിയമിച്ചത്. ഒരു വര്‍ഷമാണ് കമ്മിഷണറുടെ കാലാവധി. 2019 ഫെബ്രുവരി ഒന്നിന് വാസു പടിയിറങ്ങേണ്ടതായിരുന്നു. എന്നാല്‍ കൊള്ള ആസൂത്രണം ചെയ്യാന്‍ വാസുവിന് രണ്ടു മാസംകൂടി നീട്ടി നല്‍കി. വാതില്‍ പാളി, കട്ടിളപ്പാളി എന്നിവ കടത്താനുള്ള ആസൂത്രണങ്ങളും നടപടികളും പൂര്‍ത്തിയാക്കി 2019 മാര്‍ച്ച് 31നാണ് വാസു സ്ഥാനമൊഴിഞ്ഞത്.

എട്ടു മാസത്തിന് ശേഷം വാസുവിനെ ദേവസ്വം പ്രസിഡന്റാക്കിയത് സ്വര്‍ണക്കൊള്ള പുറംലോകം അറിയാതെ സൂക്ഷിക്കാനായിരുന്നെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. പ്രസിഡന്റായി വാസുവിന്റെ സ്ഥാനാരോഹണത്തിനുശേഷം 2019 ഡിസംബര്‍ ഒമ്പതിന് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കത്ത് പ്രസിഡന്റിന് ഇ- മെയിലായി ലഭിച്ചതും സംശയാസ്പദമാണ്. ദ്വാരപാലക ശില്‍പ പാളികള്‍ സ്വര്‍ണം പൂശിയ ശേഷം അധികമായി വന്ന സ്വര്‍ണം നിര്‍ധന യുവതിയുടെ വിവാഹാവശ്യത്തിന് ഉപയോഗിക്കുന്നതില്‍ അഭിപ്രായം ആരാഞ്ഞായിരുന്നു ഇ- മെയില്‍. വാസുവിന് പകരം മറ്റൊരാളായിരുന്നു പ്രസിഡന്റെങ്കില്‍ ഈ ഇ-മെയിലില്‍ അന്വേഷണം നടത്തുകയും കൊള്ള അന്നേ വെളിച്ചത്താവുകയും ചെയ്യുമായിരുന്നു. ഇത് ഒഴിവാക്കാനാണ് വാസുവിനെ വീണ്ടും പ്രസിഡന്റാക്കിയത്.

ദ്വാരപാലക ശില്‍പ പീഠം സന്നിധാനത്തു നിന്നു കടത്തിയതും വാസു പ്രസിഡന്റായ ശേഷമാണ്. യുവതി പ്രവേശന വിഷയം മറയാക്കി കൊള്ള ആസൂത്രണം ചെയ്തതും വാസുവിന്റെ ബുദ്ധിയാണ്. മാധ്യമശ്രദ്ധ യുവതീ പ്രവേശന വിഷയത്തിലേക്ക് പൂര്‍ണമായും തിരിഞ്ഞെന്ന് ബോധ്യമായതോടെയാണ് വാസു 2019 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി സ്വര്‍ണക്കൊള്ളയ്‌ക്ക് കളമൊരുക്കിയത്. ശബരിമല സംബന്ധിച്ച നിരവധി വിവാദ വാര്‍ത്തകള്‍ പുറംലോകത്തെത്തിച്ച മാധ്യമങ്ങള്‍ സ്വര്‍ണക്കൊള്ള അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും അറിയാതെ പോയത് പ്രസിഡന്റായ കാലത്ത് വാസു സൃഷ്ടിച്ച മറ മൂലമാണ്.

യഥാര്‍ത്ഥത്തില്‍ ദേവസ്വം കമ്മിഷണറെ നിയമിക്കുന്നത് ഹൈക്കോടതിയാണ്. എന്നാല്‍ അതിനുള്ള പാനല്‍ സമര്‍പ്പിക്കുന്നത് ദേവസ്വം ബോര്‍ഡാണ്. പാനല്‍ സമര്‍പ്പിക്കുന്നതു മനപൂര്‍വം വൈകിച്ചാണ് സര്‍ക്കാര്‍ വാസുവിന്റെ കാലാവധി നീട്ടിയത്.

Tags: എന്‍. വാസുDevaswom CommissionerN. VasuSabarimala gold lootശബരിമല സ്വര്‍ണക്കൊള്ള
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി നിര്‍ദേശം തള്ളി, വിജിലന്‍സ് സംഘത്തെ മാറ്റുന്നു

Kerala

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.