Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ദിവ്യൗഷധികള്‍: അറിയാം കടലാടിയുടെ ഔഷധഗുണങ്ങളെക്കുറിച്ച്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2025, 05:24 am IST
inHealth

നീണ്ട ശിഖിരങ്ങളില്‍ പുവും കായുമുള്ളതു കൊണ്ട് ശിഖരിയെന്ന് സംസ്‌കൃതനാമം.

കുടുംബം – അമരാന്തേസി.
ശാസ്ത്രനാമം – അക്കിരാന്തസ് ആസ്‌പെര.
ഭാഷനാമങ്ങള്‍ – അപാമാര്‍ഗ, മയൂര, മാര്‍ക്കടി, നായുരുവി, ചിരുകടലാടി, ആഘേഡോ, ഉത്തരണെ, വിചിരാ, നൂറുരുവി.
ഭാരതത്തിലെ വരണ്ട ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ സുലഭമായി വളരുന്ന ഓഷധിയാണിത്.

രസാദിഗുണങ്ങള്‍

രസം -മധുരം.
ഗുണം – രുക്ഷം.
വീര്യം – ശീതം.
വിപാകം – മധുരം.
കര്‍മ്മം – വാതകഫശമനം.
ഔഷധഭാഗം -സമൂലം.
വിഷഹരശക്തിയുള്ള ഔഷധി. വിത്ത് പിത്തം, രക്തദോഷം, ചുമ എന്നിവക്ക് ഉത്തമം. കര്‍ണ്ണരോഗം ശമിക്കും. ഇല നേത്രരോഗത്തിന് ഉത്തമം. വേര് കൊണ്ട് പല്ലുതേച്ചാല്‍ ദന്തരോഗം മാറും. മൂത്രളവും വസ്തി ശോധകവുമാണ്. അതിസാരം, നീര്‍വീക്കം, ചുമ, ആസ്തമ, വയറുവേദന, മഹോദരം എന്നിവയ്‌ക്ക് ഫലപ്രദം. ഞരമ്പ് സംബന്ധരോഗങ്ങള്‍ ശമിക്കും.
വാതത്തെയും കഫത്തെയും ‘കടലാടി ശമിപ്പിക്കും. വസ്തിയില്‍ ഉണ്ടാകുന്ന രോഗങ്ങള്‍ക്കൊക്കെയും ഗുണപ്രദം.

പ്രധാന ഔഷധ യോഗങ്ങള്‍

സുരസാദി തൈലം, ജാത്യാദി തൈലം, അഗസ്ത്യ രസായനം.

കടലാടി വേര് അരച്ച് കണ്ണിന് ചുറ്റും ലേപനം ചെയ്യുകയും, നെല്ലിക്ക അളവില്‍ വെറും വയറ്റില്‍ രാവിലെ കഴിച്ചാല്‍ കാഴ്ചക്കുറവ്, രാക്കണ്ണ് എന്നീ നേത്രരോഗങ്ങള്‍ ശമിക്കും.

കടലാടിതളിര്‍ ചീരക്കറിയുണ്ടാക്കി കഴിച്ചാല്‍ കഫ സംബന്ധമായ രോഗങ്ങള്‍ ശമിക്കും.

കടലാടി അരച്ച് അരികഴുകിയ വെള്ളത്തില്‍ കലക്കി തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ അര്‍ശസ്സ് മാറും.

കടലാടി സമൂലം കഷായമുണ്ടാക്കി കഴിച്ചാല്‍ നീര്‍വീക്കം ശമിക്കും.

കടലാടി വിത്ത് അരച്ച് തേനില്‍ ചേര്‍ത്ത് കഴിച്ചാല്‍ ചുമ ശമിക്കും.

വിത്ത് നല്ല പോലെ അരച്ച് പാലില്‍ കലക്കി കഴിച്ചാല്‍ വയറിളക്കം, ശീതഭേദി, രക്താതിസാരം എന്നിവ ശമിക്കും.
കടലാടി വിത്ത് ചോറുണ്ടാക്കി കഴിച്ചാല്‍ അമിത വിശപ്പ് ശമിക്കും.

കടലാടിവേര്‍, ഇരട്ടിമധുരം, തിപ്പലി, കല്ലൂര്‍വഞ്ചി വേര്‍, പ്ലാശിന്‍തൊലി, മുരിങ്ങവേര്‍തൊലി എന്നിവ സമമെടുത്ത് കഷായമുണ്ടാക്കി അതില്‍ ചവര്‍ക്കാരം പൊടിച്ചിട്ട് നിത്യം രണ്ടുനേരം 14 ദിവസം കഴിച്ചാല്‍ വൃക്ക, മൂത്രാശയം എന്നിവയ്‌ക്ക് ഫലപ്രദം..

Tags: ദിവ്യൗഷധികള്‍കടലാടി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ദിവ്യൗഷധികള്‍: രക്തദോഷങ്ങള്‍ക്ക് ശതാവരി

Health

ദിവ്യൗഷധികള്‍: നെല്ലി- ഔഷധയോഗങ്ങളിലെ അവിഭാജ്യഘടകം

Health

ദിവ്യൗഷധികള്‍: അറിയാം പനികൂര്‍ക്കയുടെ ഔഷധഗുണങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.