Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ദിവ്യൗഷധികള്‍: രക്തദോഷങ്ങള്‍ക്ക് ശതാവരി

ടി.എന്‍. ജ്യോതീന്ദ്രനാഥ്byടി.എന്‍. ജ്യോതീന്ദ്രനാഥ്
Nov 29, 2025, 04:59 am IST
inHealth

ശതമൂല- അഭീരു എന്നീ പേരുകളിലും ശതാവരി അറിയപ്പെടുന്നു.
ലില്ലിയേസീ കുടുംബത്തില്‍പ്പെട്ട ഈ ഓഷധിയുടെ ശാസ്ത്രനാമം  എന്നാണ്.അസ്പരാഗസ് റസിമോസസ്

കേരളത്തിലെ മിക്ക വനമേഖലയിലും സുലഭമായി കാണപ്പെടുന്ന പടര്‍ന്നുവളരുന്ന സസ്യം. ഇലകള്‍ ചെറുമുള്ളുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു.

ഇലയും കിഴങ്ങും ഔഷധയോഗ്യങ്ങള്‍.

രസാദിഗുണങ്ങള്‍.
രസം – കയ്‌പ്, മധുരം,
ഗുണം – ഗുരു, സ്‌നിഗ്ധം,
വീര്യം – ശീതം.
വിപാകം – മധുരം.
കര്‍മ്മം – വാതപിത്തശമനം, സ്തന്യവര്‍ദ്ധകം.

യോനീരോഗങ്ങള്‍,.രക്തദോഷം, ക്ഷതം, ക്ഷയം, ചുമ, അസ്ഥിസ്രാവം, ശ്വാസം, കാമില, വാതരക്തം, അപസ്മാരം, ഭ്രാന്ത്, പ്രമേഹം എന്നീ രോഗങ്ങളില്‍ ഫലപ്രദം. മൂലപ്പാല്‍ വര്‍ദ്ധിപ്പിക്കും. ലൈംഗികശക്തി വര്‍ദ്ധിപ്പിക്കും, കിഴങ്ങിന് ജ്വരഹാരകഗുണവും, ശമനഔഷധഗുണവും, മൂത്രവര്‍ദ്ധകഗുണവും, കാമോദ്ദീപകഗുണവും, ശൂലനിവാരണൗഷധഗുണവും, രക്തശുദ്ധീകരണ ഗുണവും ഉണ്ട്.

മൂത്രശുക്ലം എന്ന രോഗത്തിന് ഉത്തമമെന്ന് വാഗ്ഭടാചാര്യന്‍.
‘മൂത്രിതസ്യ സ്ത്രിയം യാതോ വായുനാ ശുക്ല മുദ്ധതം
ഭസ്‌മോദക പ്രതികാശം മൂത്രശുക്ലം തദുച്യതേ.’

ശതാവരിക്കിഴങ്ങ് ഇടിച്ചുപിഴിഞ്ഞ നീര്‍ പാലിലോ നെയ്യിലോ ചേര്‍ത്ത് കഴിച്ചാല്‍ മുലപ്പാല്‍ വര്‍ദ്ധിക്കും.

ശതാവരിക്കിഴങ്ങ് ഇടിച്ചുപിഴിഞ്ഞ നീരില്‍ രാമച്ചപ്പൊടി ചേര്‍ത്ത് ലേപനം ചെയ്താല്‍ ഉള്ളംകാല്‍ ചുട്ടുനീറല്‍ ശമിക്കും.

ശതാവരിക്കിഴങ്ങ് ഇടിച്ചുപിഴിഞ്ഞ നീരില്‍ പഞ്ചസാരയോ തേനോ ചേര്‍ത്ത് കഴിച്ചാല്‍ മഞ്ഞപ്പിത്തം, രക്തപിത്തം എന്നിവ ശമിക്കും.

ശതാവരിക്കിഴങ്ങ് ഇടിച്ചുപിഴിഞ്ഞനീരില്‍ സമം വെള്ളം ചേര്‍ത്ത് രണ്ടുനേരം കഴിച്ചാല്‍ വയറുവേദന, പുളിച്ചുതികട്ടല്‍ എന്നിവ ശമിക്കും.

ശതാവരിക്കിഴങ്ങ് ഇടിച്ചുപിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു സേവിച്ചാല്‍ അധികമായുള്ള ആര്‍ത്തവം, ദേഹം പുകച്ചില്‍ ഇവ മാറും.

ശതാവരിക്കിഴങ്ങ് അരച്ച് പാലില്‍ കലക്കി ശര്‍ക്കരയും ചേര്‍ത്ത് കഴിച്ചാല്‍ ശരീരബലം വര്‍ദ്ധിക്കും.

ശതാവരിക്കിഴങ്ങ് ഇടിച്ചു പിഴിഞ്ഞ നീരില്‍ പഞ്ചസാര ചേര്‍ത്ത് രണ്ടാഴ്ച അത്താഴത്തിന് ശേഷം കഴിച്ചാല്‍ സ്വപ്
നസ്ഖലനം, ശിഘ്രസ്ഖലനം, ശരീരം മെലിച്ചില്‍ എന്നിവ മാറും.

ശതാവരിക്കിഴങ്ങ്, അമൃത് ഇവ സമമെടുത്ത് ഇടിച്ചു പിഴിഞ്ഞ നീരില്‍ ശര്‍ക്കര ചേര്‍ത്ത് കഴിച്ചാല്‍ വാതജ്വരം ശമിക്കും.
ശതാവരിയില ഇടിച്ചുപിഴിഞ്ഞ നീരില്‍ ഞെരിഞ്ഞില്‍, ഏലക്ക എന്നിവ പൊടിച്ച് ചേര്‍ത്ത് കഴിച്ചാല്‍ മൂത്രാഘാതം ശമിക്കും.

ശതാവരിഗുളം, ശതാവരിഘൃതം ഇവ പ്രധാനഔഷധ യോഗങ്ങളാണ്.

Tags: healthദിവ്യൗഷധികള്‍Divine MedicinesശതാവരിAsparagus racemosusBlood Disorders
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

Health

ഗര്‍ഭകാലത്തു നേരിടുന്ന പ്രധാന പ്രശ്‌നമായ ഛര്‍ദ്ദി അകറ്റാന്‍ 9 തരം പാനീയങ്ങള്‍

Health

ഗ്രാമ്പൂ ചേര്‍ത്ത വെള്ളം പതിവാക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ നിസ്സാരമല്ല: അറിയാം ഇക്കാര്യങ്ങൾ

Health

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘പ്രേമലു 2’ ഉപേക്ഷിക്കാൻ കാരണം നസ്‌ലിൻ, നടൻ പറഞ്ഞ തുക കേട്ട് സംവിധായകനും നിർമാതാക്കളും ഞെട്ടി: ആലപ്പി അഷ്റഫ്

ചിറയിൻകീഴിലെ കയ്യാങ്കളി: അന്വേഷണ സമിതിയുമായി കെപിസിസി, സജിത്തിനെ അറസ്റ്റ് ചെയ്‌താൽ പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺഗ്രസ്

മോഹൻലാലിന്റെ സിനിമ പോസ്റ്ററിലെ ത്രിശൂല ചിഹ്നം, ആകാശത്തേക്കുയർത്തിയ വാൾ ; ഇന്ത്യൻ കരുത്ത് ലോകമറിഞ്ഞ ‘ ഓപ്പറേഷൻ ഗംഗ ‘ സിനിമയാകുമ്പോൾ

ഇറാന്റെ ഗൾഫിലെ എണ്ണത്താവളത്തിൽ അമേരിക്ക ബോംബാക്രമണം നടത്തി

ഇറാന്റെ ‘പിക്ആക്‌സ് മൗണ്ടൻ’ വൈകാതെ ആക്രമിക്കുമെന്ന് ട്രമ്പിന്റെ ഭീഷണി

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാതായിട്ടുണ്ട് : ഇതുവരെ 166 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം

മോഹൻലാൽ – വിഷ്ണു മോഹൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’; നിർമ്മാണം ഗോകുലം ഗോപാലൻ

ലഹരിയുടെ പുത്തന്‍ ‘പോപ്പി സ്‌ട്രോ’ കേരളത്തിലേക്ക്; ഇടമലക്കുടി സ്വദേശി പിടിയില്‍

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

സ്വർണവിലയിൽ വീണ്ടും ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.