Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ദിവ്യൗഷധികള്‍: അറിയാം പനികൂര്‍ക്കയുടെ ഔഷധഗുണങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2025, 05:00 am IST
in Health

തുളസി വര്‍ഗ്ഗത്തില്‍പ്പെട്ടതും സുഗന്ധിയുമായ ഗൃഹവൈദ്യത്തിലെ പ്രധാന മൂലികയാണ് പനിക്കൂര്‍ക്ക. കേരളത്തില്‍ മിക്ക വീടുകളിലും കാണുന്ന ബഹുവര്‍ഷി ഓഷധിയാണിത്. ഭാരതത്തില്‍ 3000 അടി ഉയരമുള്ള നനവാര്‍ന്ന പ്രദേശങ്ങളില്‍ ഈ ഔഷധ സസ്യം ധാരാളമായി കാണപ്പെടുന്നു.

രസാദിഗുണങ്ങള്‍
രസം – തിക്തം, ലവണം, ക്ഷാരം.
ഗുണം – ലഘു, രൂക്ഷം, തീക്ഷ്ണം.
വീര്യം – ഉഷ്ണം.
വിപാകം – കടു.
കര്‍മ്മം – ജ്വരശമനം.

പനിക്കൂര്‍ക്കയില ചുമ, ജലദോഷം, പനി, ഗ്രഹണി, ഉദരകൃമി, വയറുകടി എന്നിവ ശമിപ്പിക്കും. ദഹനശക്തിയും രുചിയും വര്‍ദ്ധിക്കും. മലബന്ധം മാറ്റും. മൂത്രതടസ്സം, മൂത്രാശയ കല്ല് എന്നിവയ്‌ക്കും ഫലപ്രദം. കരള്‍ രോഗവും വായുകോപവും ശമിപ്പിക്കും. കഫം ഇളക്കും. കോളറ, മലേറിയ എന്നിവയ്‌ക്കും ഉത്തമം. അപസ്മാരവും ശമിപ്പിക്കും.

  • സമൂലം ഔഷധം:
    പനിക്കൂര്‍ക്കയില ചെറുതായി ചൂടാക്കി പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് രണ്ടോ മൂന്നോ നേരം കഴിച്ചാല്‍ ചുമയും പനിയും ശമിക്കും.
  • പനിക്കൂര്‍ക്കയില അരച്ച് രാത്രിവെള്ളത്തില്‍ കലക്കി കുടിച്ച ശേഷം വയറിളക്കാന്‍ പറ്റിയ ത്രിഫല ചൂടുവെള്ളത്തില്‍ കലക്കി കഴിച്ചാല്‍ ഉദരകൃമികള്‍ പുറത്ത് പോയി കൃമിശല്യം കുറയും.
  • പനിക്കൂര്‍ക്കയില അരച്ച് ഉഴുന്നുപൊടിയിലോ ഗോതമ്പുമാവിലോ ചേര്‍ത്ത് വട ഉണ്ടാക്കി കഴിച്ചാല്‍ ഗ്രഹണി ശമിക്കും.
  • പനിക്കൂര്‍ക്കയില, ഗ്രാമ്പു, ജാതിക്ക ഇവ സമമെടുത്ത് ചതച്ച് വെള്ളം തിളപ്പിച്ച് കഴിച്ചാല്‍ കോളറ ശമിക്കും.
  • പനിക്കൂര്‍ക്കയില അരച്ചിട്ടാല്‍ ക്ഷുദ്രപ്രാണികളുടെ കടിയേറ്റ വിഷം ശമിക്കും.
  • പനിക്കൂര്‍ക്കയില, വെളുത്തുള്ളി, ഇഞ്ചി ഇവ സമമെടുത്ത് അരച്ച് തേനില്‍ ചേര്‍ത്ത് അലിയിയിച്ചിറക്കിയാല്‍ ചുമ ശമിക്കും.
  • പനിക്കൂര്‍ക്ക സമൂലമെടുത്ത് ശീതകഷായമുണ്ടാക്കി കഴിച്ചാല്‍ നീര്‍വീഴ്ച ശമിക്കും.
  • പനിക്കൂര്‍ക്കയില അര്‍ക്കവിധി പ്രകാരമെടുക്കുന്ന രസം ഏത് രോഗത്തിനും നല്ലതാണ്.
    പനിക്കൂര്‍ക്കയില വാട്ടിപ്പിഴിഞ്ഞ നീര്‍ നെറുകയില്‍ ഇറ്റിച്ചാല്‍ മുക്കടപ്പ് മാറും.

 

Tags: പനികൂര്‍ക്കദിവ്യൗഷധികള്‍ഗൃഹവൈദ്യം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ദിവ്യൗഷധികള്‍: രക്തദോഷങ്ങള്‍ക്ക് ശതാവരി

Health

ദിവ്യൗഷധികള്‍: നെല്ലി- ഔഷധയോഗങ്ങളിലെ അവിഭാജ്യഘടകം

Health

ദിവ്യൗഷധികള്‍: അറിയാം കടലാടിയുടെ ഔഷധഗുണങ്ങളെക്കുറിച്ച്‌

പുതിയ വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.