Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണ്ണക്കൊള്ള: ശാസ്ത്രീയ പരിശോധനയ്‌ക്ക് അനുമതി തേടി എസ്‌ഐടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2025, 04:04 am IST
inKerala

പത്തനംതിട്ട: ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ശബരിമലയിലെ കട്ടിളപാളികള്‍, ദ്വാരപാലക ശില്‍പ പാളികള്‍ എന്നിവയുടെ ശാസ്ത്രീയ പരിശോധനയ്‌ക്ക് എസ്‌ഐടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വഴി തന്ത്രി കണ്ഠര് മഹേഷ് മോഹനര്‍ക്ക് അപേക്ഷ നല്കി. പാളികള്‍ ഇളക്കി ശാസ്ത്രീയമായി പരിശോധിക്കുന്നതിനു മുമ്പ് താന്ത്രിക പൂജകളാവശ്യമായതിനാലാണ് തന്ത്രിക്ക് അപേക്ഷ കൊടുത്തത്. ശബരിമല ശ്രീകോവിലില്‍ 1998ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞു സ്ഥാപിച്ച ചെമ്പുപാളികള്‍ തന്നെയാണോ 2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം പൂശി ഘടിപ്പിച്ചതെന്നു കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. സ്വര്‍ണം പൊതിഞ്ഞ പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി മറിച്ചു വിറ്റിരിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് പരിശോധന.

പാളികളിലെ ചെമ്പിന്റെ അളവ്, ഗുണനിലവാരം, ഭാരം, പൂശിയ സ്വര്‍ണത്തിന്റെ കാരറ്റ് എന്നിവ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി ഒരു സെന്റിമീറ്റര്‍ സ്വര്‍ണം ഇളക്കി മാറ്റി പരിശോധിക്കും. 2019ല്‍ സ്വര്‍ണം പൂശിയ കട്ടിളപ്പാളികളും ദ്വാരപാലക ശില്‍പ പാളികളും കെമിക്കല്‍, ഇലക്ട്രിക്കല്‍, മൈക്രൊ സ്ട്രക്ചറല്‍ പരിശോധനകള്‍ക്കു വിധേയമാക്കും.
ഭാര പരിശോധനയ്‌ക്കു പാളികള്‍ ഇളക്കിയെടുക്കണം. മണ്ഡല കാലം 17ന് ആരംഭിക്കുന്നതിനാല്‍ 16ന് വൈകിട്ട് അഞ്ചിനു നട തുറക്കും. പിന്നീടു പരിശോധന പ്രയാസമാകും. പാളികള്‍ ഇളക്കുന്നതിന് അനുജ്ഞാ പൂജയ്‌ക്കായി പ്രത്യേകം നട തുറക്കാനാകുമോയെന്നത് സംശയമാണ്. അതിനാല്‍ എസ്‌ഐടിക്ക് തന്ത്രി മറുപടി നല്കിയിട്ടില്ല.

അതിനിടെ ദേവസ്വം മുന്‍ സെക്രട്ടറിയും സ്വര്‍ണക്കൊള്ള കേസിലെ നാലാം പ്രതിയുമായ തിരുവല്ല സ്വദേശി എസ്. ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പത്തനംതിട്ട സെഷന്‍സ് കോടതി ഇന്നലെ തള്ളി. സ്വര്‍ണം പൊതിഞ്ഞ ചെമ്പുതകിടുകളെന്ന ദേവസ്വം രേഖ പരിഗണിക്കാതെ ചെമ്പുതകിടുകളെന്ന് മിനിറ്റ്‌സില്‍ രേഖപ്പെടുത്തി ഉത്തരവിറക്കിയെന്നതാണ് ജയശ്രീക്കെതിരേയുള്ള കുറ്റം.

രോഗ വിവരങ്ങള്‍ കാണിച്ച് ജയശ്രീ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കിയിരുന്നു. എന്നാല്‍ കീഴ്‌കോടതിയെ സമീപിക്കാനായിരുന്നു ഹൈക്കോടതി നിര്‍ദേശം. അതിനാലാണ് പത്തനംതിട്ട സെഷന്‍സ് കോടതിയിലെത്തിയത്. എറണാകുളം കാക്കനാട്ട് താമസിക്കുന്ന ജയശ്രീക്ക് ഒരിക്കല്‍ക്കൂടി മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിക്കാം.

Tags: travancore devaswom boardSITസ്വര്‍ണ്ണക്കൊള്ള#SabarimalaGold
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

Kerala

ശബരിമല നെയ്യ് ക്രമക്കേട്; ദുരൂഹ ഇടപാടിന് അനുമതി നൽകിയത് പി.എസ്. പ്രശാന്ത്, പ്രതി ചേർക്കാൻ എസ്ഐടി

Kerala

ശബരിമല മിൽമ നെയ് ക്രമക്കട്; അന്വേഷണത്തിന് വിജിലൻസിലെ അഞ്ച് ഇന്‍സ്‌പെക്ടർമാർ, എസ്‌ഐടി തലവനെ ഹൈക്കോടതി തീരുമാനിക്കും

Kerala

ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

Kerala

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

പുതിയ വാര്‍ത്തകള്‍

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.