Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

നാലാം റൗണ്ടില്‍ പ്രജ്ഞാനന്ദ വീണു…ഗോവ ഫിഡെ ലോകചെസ്സില്‍ ഇനി അര്‍ജുന്‍ എരിഗെയ്സിയും പി ഹരികൃഷ്ണയും മാത്രം

നാലാം റൗണ്ടില്‍ ടൈബ്രേക്കര്‍ മത്സരത്തില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ തോറ്റു. ഡാനില്‍ ഡൂബോവിനോടായിരുന്നു തോല്‍വി. ഇരുവരുടെയും രണ്ട് ക്ലാസിക് ഗെയിമുകള്‍ സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് അതിവേഗ ചെസ്സിലൂടെ വിജയിയെ നിശ്ചയിക്കാന്‍ നടന്ന റാപ്പിഡിലാണ് പ്രജ്ഞാനന്ദ തോറ്റത്. ഡാനില്‍ ഡുബോവ് അപാരഫോമിലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2025, 11:02 pm IST
inSports, Chess
അര്‍ജുന്‍ എരിഗെയ്സി

അര്‍ജുന്‍ എരിഗെയ്സി

ഗോവ: നാലാം റൗണ്ടില്‍ ടൈബ്രേക്കര്‍ മത്സരത്തില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ തോറ്റു. ഡാനില്‍ ഡൂബോവിനോടായിരുന്നു തോല്‍വി. ഇരുവരുടെയും രണ്ട് ക്ലാസിക് ഗെയിമുകള്‍ സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് അതിവേഗ ചെസ്സിലൂടെ വിജയിയെ നിശ്ചയിക്കാന്‍ നടന്ന റാപ്പിഡിലാണ് പ്രജ്ഞാനന്ദ തോറ്റത്. ഡാനില്‍ ഡുബോവ് അപാരഫോമിലായിരുന്നു.

അതേ സമയം ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി അഞ്ചാം റൗണ്ടിലേക്ക് കടന്നു. ഹംഗറിയുടെ പീറ്റര്‍ ലീകോയെ ടൈബ്രേക്കറിലാണ് അര്‍ജുന്‍ തോല്പിച്ചത്. നേരത്തെ നടന്ന രണ്ട് ക്ലാസിക് ഗെയിമുകളും സമനിലയില്‍ പിരിഞ്ഞിരുന്നു. അപാരഫോമില്‍ കളിക്കുന്ന പി. ഹരികൃഷ്ണ എന്ന അപ്രതീക്ഷിത താരവും അഞ്ചാം റൗണ്ടിലേക്ക് കടന്നു. സ്വീഡന്‍ താരം നില്‍സ് ഗ്രാന്‍ഡിലസിനെയാണ് ഹരികൃഷ്ണ തോല്‍പിച്ചത്.

ഈ ടൂര്‍ണ്ണമെന്‍റില്‍ ഒന്നും മൂന്നും റാങ്കുകാരായിരുന്ന ഗുകേഷും പ്രജ്ഞാനന്ദയും പോയെങ്കിലും രണ്ടാം റാങ്കുകാരനും ലോകത്തിലെ ആറാം റാങ്കുകാരനുമായ അര്‍ജുന്‍ എരിഗെയ്സി മത്സരത്തില്‍ നില്‍ക്കുന്നത് പ്രതീക്ഷ പകരുന്നു. പീറ്റര് ലീക്കോയെ അത്യപൂര്‍വ്വമായ പോരാട്ടത്തിനൊടുവിലാണ് അര്‍ജുന്‍ കീഴടക്കിയത്.

206 പേരുള്ള ടൂര്‍ണ്ണമെന്‍റില്‍ ഇനി 16 താരങ്ങളേ ബാക്കിയുള്ളൂ. അമേരിക്കയുടെ സാംഷാങ്ക് ലാന്‍റ്, ജവോകിര്‍ സിന്‍ഡറോവ്, ജര്‍മ്മനിയുടെ ഫ്രെഡറിക് സ്വെയിന്‍, അലക്സി ഗ്രെബ് നേവ് എന്നിവര്‍ അഞ്ചാം റൗണ്ടിലേക്ക് കടന്നു.

Tags: Goa ChessGoa FIDE World CupPraggnanandhaaArjun ErigaisiChessLatest infoCandidates #chessFIDE World Cup 2025
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Entertainment

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

പുതിയ വാര്‍ത്തകള്‍

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ വിവേക് ​​ഭഗത്

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന കള്ള വീഡിയോ: മാധ്യമപ്രവർത്തനെ അറസ്റ്റ് ചെയ്ത് ദൽഹി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.