Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇച്ഛാശക്തിയുള്ള സമൂഹമായി ഹിന്ദുക്കള്‍ മാറണം: സ്വാമി ചിദാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2025, 05:58 am IST
inKerala
ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ എളമക്കര ഭാസ്‌കരീയത്തില്‍ സംഘടിപ്പിച്ച ഹിന്ദു പാര്‍ലമെന്റ് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ എളമക്കര ഭാസ്‌കരീയത്തില്‍ സംഘടിപ്പിച്ച ഹിന്ദു പാര്‍ലമെന്റ് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

കൊച്ചി: ക്ഷേത്ര വിമോചനമാണ് ഈ ഒത്തുചേരലിന്റെ മുഖ്യ ലക്ഷ്യമെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ആചാരങ്ങളെയും ആശ്രയസ്ഥാനങ്ങളെയും നശിപ്പിക്കാന്‍ സംഘടിത ശ്രമം നടക്കുന്നു. ഈ സാഹചര്യത്തില്‍ സാമാന്യ സമാജത്തിന് കൈകെട്ടിയിരിക്കാന്‍ സാധിക്കില്ലെന്നും സ്വാമി പറഞ്ഞു. എളമക്കര ഭാസ്‌കരീയത്തില്‍ നടന്ന ടെമ്പിള്‍ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി.

ക്ഷേത്രങ്ങള്‍ നശിപ്പിക്കുന്നതിനെതിരെ ജാഗ്രതയുള്ള സമാജത്തെ രൂപപ്പെടുത്തേണ്ടതുണ്ട്. പുതിയ പുതിയ കൊള്ളകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ദീര്‍ഘകാല ദൃഷ്ടിയില്‍ വലിയ ദൗത്യം ഏറ്റെടുക്കേണ്ടതുണ്ട്. മലബാറിലെ ഭൂരിഭാഗം ക്ഷേത്രങ്ങളും കൈയേറി കഴിഞ്ഞു. ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. ഹിന്ദുവിന്റെ സങ്കേതങ്ങള്‍ മാത്രമാണ് പിടിച്ചെടുക്കുന്നതെന്ന് സുപ്രീംകോടതി പോലും പറഞ്ഞിട്ടുണ്ട്. വരുമാനമുള്ള ക്ഷേത്രങ്ങള്‍ കൈയടക്കി ധനം കൊള്ളയടിക്കുന്നു. ഇത് തീര്‍ത്തും അനീതിയാണ്. ബ്രിട്ടീഷുകാര്‍ തുടങ്ങിവച്ചത് സ്വാതന്ത്ര്യം ലഭിച്ചിട്ടും റിപ്പബ്ലിക്കായതിനു ശേഷവും തുടരുകയാണ്. പ്രതിപക്ഷമില്ലാതിരുന്ന അടിയന്തരാവസ്ഥ കാലത്താണ് മതേതരത്വം ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്. മതേതര ഭരണഘടനയില്‍ ഹിന്ദുവിന്റെ ആരാധനാകേന്ദ്രങ്ങള്‍ മാത്രം പിടിച്ചെടുക്കുന്നതിനെ ന്യായീകരിക്കാന്‍ സാധിക്കുകയില്ല. ക്ഷേത്രപ്രവേശനത്തില്‍ നിന്നും ക്ഷേത്രവിമോചനത്തിനായിട്ടാണ് ഹിന്ദു സമൂഹം രംഗത്തിറങ്ങേണ്ടത്. ഒരു മനസായി ഹിന്ദു സമൂഹം രംഗത്തുവരണം. ഇച്ഛാശക്തിയുള്ള ജനസമൂഹമായി ഹിന്ദുക്കള്‍ മാറണം. മാറി നിന്ന് കരയാതെ വ്യാപകമായി ക്ഷേത്ര കമ്മിറ്റികളിലും ട്രസ്റ്റുകളില്‍ കയറി പ്രവര്‍ത്തിക്കണം. ഇവയെ ഭക്തജന ദേവസ്വം ബോ
ര്‍ഡാക്കി മാറ്റാന്‍ സാധിക്കണം.

കാലത്തിന്റെ ഗൗരവം മനസിലാക്കാതെ കേവലം വിഷയങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കരുത്. ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവിടാത്തതും സോഷ്യല്‍ ഓഡിറ്റിന് വിധേയമാകുകയും ചെയ്യാത്ത ഒരു ക്ഷേത്രങ്ങളിലും പണമിടരുത്. കൊള്ളയ്‌ക്ക് വിലങ്ങ് തടയിടാന്‍ ഇതിലൂടെ സാധിക്കുമെന്നും സ്വാമി പറഞ്ഞു.

 

Tags: Swami Chidanandapuriക്ഷേത്ര വിമോചനംTemple parliamentLiberation of the templeHindus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ച അലഹബാദ് ഹൈക്കോടതി വിധി ഇസ്ലാമിനെതിരായ ആക്രമണം: ഹിന്ദു നിയമങ്ങൾ മുസ്ലീങ്ങളിൽ അടിച്ചേൽപ്പിക്കുന്നെന്നും ഒവൈസി 

Main Article

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

Kerala

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

Kerala

ജനവിധി അത്ര മതേതരമല്ല, 2026ലെ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ നേട്ടം കൊയ്തത് ക്രിസ്ത്യന്‍ സമുദായമെന്ന് ടി.പി. സെന്‍കുമാര്‍ 

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തറിലെ സിജെപിയുടെ പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.