Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുഹമ്മദ് യൂനസിന്റെ ബാങ്കിന് മുന്നിലും ബോംബ് പൊട്ടി…ബംഗ്ലാദേശില്‍ ഭീതി പടര്‍ത്തി ബോംബ് സ്ഫോടന പരമ്പര; ഞെട്ടി മുഹമ്മദ് യൂനസ്

ബംഗ്ലാദേശിലെ സ്ഫോടനപരമ്പരയില്‍ ഞെട്ടി ഇടക്കാലഭരണാധികാരി മുഹമ്മദ് യൂനസ്. ഇദ്ദേഹം നടത്തിവരുന്ന ഗ്രാമീണ്‍ബാങ്കിന് മുന്‍പിലും ബോംബ് പൊട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2025, 12:27 am IST
inWorld

ധാക്ക : ബംഗ്ലാദേശിലെ സ്ഫോടനപരമ്പരയില്‍ ഞെട്ടി ഇടക്കാലഭരണാധികാരി മുഹമ്മദ് യൂനസ്. ഇദ്ദേഹം നടത്തിവരുന്ന ഗ്രാമീണ്‍ബാങ്കിന് മുന്‍പിലും ബോംബ് പൊട്ടി. മുഹമ്മദ് യൂനസ് നടത്തിവരുന്ന ഗ്രാമീണ്‍ ബാങ്കിന്റെ മിര്‍പൂരില്‍ സ്ഥിതിചെയ്യുന്ന ആസ്ഥാനത്താണ് സ്ഫോടനം നടന്നത്.രണ്ട് പേര്‍ ഒരു സ്കൂട്ടറില്‍ എത്തി കെട്ടിടത്തിലേക്ക് നാടന്‍ബോംബ് എറിയുകയായിരുന്നു. ഇന്ത്യയില്‍ തലസ്ഥാനനഗരിയായ ദല്‍ഹിയില്‍ ചെങ്കോട്ടയ്‌ക്ക് സമീപം കാര്‍ പൊട്ടിത്തെറിച്ചതിന് ശേഷമാണ് ബംഗ്ലാദേശില്‍ സ്ഫോടനപരമ്പരകള്‍ അരങ്ങേറിയത്.

അപ്രതീക്ഷിതമായിരുന്നു ഈ ആക്രമണങ്ങള്‍. പിന്നിലുളള അജ്ഞാതന്‍ ആരാണെന്ന് അറിവായിട്ടില്ല. ഒരിയ്‌ക്കലും അക്രമിക്ക് ബോംബ് സ്ഫോടനം നടത്താന്‍ സാധ്യമല്ല എന്ന് കരുതിയ ഇടങ്ങളിലായിരുന്നു സ്ഫോടനങ്ങള്‍.

ബംഗ്ലാദേശില്‍ കലാപമുണ്ടാക്കിയ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടിയുടെ ഓഫീസിലും ബോംബ് പൊട്ടി. വടക്കന്‍ ബംഗ്ലാദേശിലെ മ്യാമന്‍സിങ്ങില്‍ ഒരു ബസ്സിന് തീവെച്ചു. അതിനുള്ളില്‍ ഉറങ്ങിക്കിടക്കുന്ന ആളെ ജീവനോടെ കത്തിച്ചു. ധാക്കയിലെ നതുണ്‍ ബസാറില്‍ ഒരു കാറിന് തീവെച്ചു.

 

Tags: yunusgrameen bankMohammed YunusDelhi explosionDelhi car explosion
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗ്ലാദേശ്: വോട്ടെണ്ണൽ തുടങ്ങി; ഫലം വരട്ടെ എന്ന് ഭാരതം, റദ്ദാക്കണമെന്ന് ഹസീന

ബംഗ്ലാദേശില്‍ ഹിന്ദുയുവാവായ ദീപു ചന്ദ്രദാസിനെ ഒരു കൂട്ടം വിദ്യാര്‍ത്ഥികലാപകാരികള്‍ കടന്നുപിടിച്ച് അടിച്ചുകൊന്ന ശേഷം മരത്തില്‍ കെട്ടിയിട്ട് കത്തിക്കുന്നു
Kerala

ബംഗ്ലാദേശില്‍ ഹിന്ദുവിരുദ്ധകലാപം; പ്രവാചകനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ഹിന്ദുയുവാവിനെ അടിച്ചുകൊന്നു, പിന്നീട് മരത്തില്‍ കെട്ടിയിട്ട് കത്തിച്ചു

World

മുഹമ്മദ് യൂനസിന്റെ വലംകയ്യായ, വെടിയേറ്റ് ചികിത്സയിലായിരുന്ന ഒസ്മാന്‍ ഹാദി മരിച്ചു, ബംഗ്ലാദേശില്‍ കലാപം

സ്മൃതി ചതുര്‍വേദി (ഇടത്ത്) അമീര്‍ റാഷിദ് അലി (വലത്ത്)
India

ദല്‍ഹിയില്‍ സ്ഫോടനം നടത്തിയ ഉമര്‍ നബിയെയും കാര്‍ കൊടുത്ത അമീര്‍ റാഷിദ് അലിയെയും ന്യായീകരിച്ച് അഭിഭാഷക സ്മൃതി ചതുര്‍വേദി

India

അല്‍ ഫലാഹ് യൂണിവേഴ്സിറ്റിയിലെ പത്ത് ഡോക്ടര്‍മാര്‍ ഒളിവില്‍ ; ഏത് പാതാളത്തില്‍ ഒളിച്ചാലും പിടിക്കുമെന്ന് അമിത് ഷാ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.