Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഡൽഹി സ്ഫോടനത്തിൽ സന്തോഷം പ്രകടിപ്പിച്ച് പോസ്റ്റുകൾ : അഞ്ച് ഇസ്ലാമിസ്റ്റുകളെ അറസ്റ്റ് ചെയ്ത് ഹിമന്തസർക്കാർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2025, 10:41 pm IST
inIndia

ന്യൂദൽഹി : രാജ്യത്തെ നടുക്കിയ ഡൽഹി സ്ഫോടനം ആഘോഷിച്ച അഞ്ച് ഇസ്ലാമിസ്റ്റുകൾ അസമിൽ അറസ്റ്റിൽ. ദരാങ് സ്വദേശി മത്തിയുർ റഹ്മാൻ, ഗോൾപാറ സ്വദേശി ഹസൻ അലി മണ്ഡൽ, ചിരാങ്ങ് വാസി അബ്ദുൾ ലത്തീഫ്, കാംരൂപ് സ്വദേശി വജുൽ കമാൽ, ബോംഗൈഗാവിൽ നിന്നുള്ള നൂർ അമിൻ അഹമ്മദ് എന്നിവരെയാണ് അസം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

തലസ്ഥാനത്ത് നടന്ന വൻ സ്ഫോടനത്തിൽ രാജ്യം മുഴുവൻ വിലപിക്കുമ്പോൾ, ചില ഇസ്ലാമിക മതമൗലികവാദികൾ സന്തോഷിക്കുകയായിരുന്നു. ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അന്ന് തന്നെ അസം സർക്കാർ വ്യക്തമാക്കിയിരുന്നു.

“ഡൽഹി ബോംബ് സ്ഫോടന സംഭവം അപലപനീയമാണ്. ചിലർ ഫേസ്ബുക്കിൽ സംഭവത്തെ അഭിനന്ദിക്കുകയും , സന്തോഷകരമായ ഇമോജികൾ പോസ്റ്റ് ചെയ്യുകയുമൊക്കെ ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള പ്രതികരണം കാണിക്കുന്നത് അവർ യഥാർത്ഥത്തിൽ തീവ്രവാദത്തെ പിന്തുണയ്‌ക്കുന്നവരാണെന്നാണ്. ഇന്നലെ രാത്രി മുതൽ ഈ ആളുകളുടെ പശ്ചാത്തലം ഞങ്ങൾ അന്വേഷിച്ചുവരികയാണ്. ആവശ്യമെങ്കിൽ, അവരിൽ ചിലരെ ഞങ്ങൾ അറസ്റ്റ് ചെയ്യും.” എന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞിരുന്നു.

“അസമിൽ, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയോ പിന്തുണയ്‌ക്കുകയോ ചെയ്യുന്നത് ഞങ്ങൾ അനുവദിക്കില്ല. ഇക്കാര്യത്തിൽ ഞങ്ങൾ വളരെ കർശനമാണ്. ഇന്നലെ മുതൽ, സംഭവത്തെക്കുറിച്ചുള്ള വാർത്ത ലഭിച്ചതിനുശേഷം ചിലർ വാർത്തയിൽ സന്തുഷ്ടരാണ്, മറ്റുള്ളവർ ആരുടെയെങ്കിലും മരണത്തിൽ സന്തുഷ്ടരാണ്. ഈ ആളുകളും നേരിട്ടോ അല്ലാതെയോ തീവ്രവാദത്തെ പിന്തുണയ്‌ക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ആ ആളുകളുടെ പശ്ചാത്തലം അന്വേഷിക്കാൻ ഞാൻ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവർ അസം പൗരന്മാരാണെങ്കിൽ, ഞങ്ങൾ അവരെ അറസ്റ്റ് ചെയ്യും.”ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. അസം പോലീസിന്റെ നടപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Tags: Assamhimantha bishwa sarma
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

News

അസമിലെ സിൽച്ചർ കോർപ്പറേഷനിലെ ആദ്യ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

News

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.