Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സോമനാഥിലെ അനധികൃത ദർഗ പൊളിച്ചുമാറ്റാനെത്തി ; പൊലീസുകാർക്ക് നേരെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2025, 06:52 pm IST
in India

അഹമ്മദാബാദ് : ഗുജറാത്തിലെ ഗിർ സോമനാഥിലെ പ്രഭാസ് പടാനിൽ അനധികൃത ദർഗ പൊളിച്ചുമാറ്റാനെത്തിയ പൊലീസുകാർക്ക് നേരെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ ആക്രമണം . സംഭവത്തിൽ സ്ത്രീകളും , യുവാക്കളും ഉൾപ്പെടെ 100 പേർക്കെതിരെ കേസെടുത്തു. സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ച ദർഗയാണ് പൊളിച്ചു നീക്കിയത്.

ഭൂരിഭാഗം കൈയേറ്റങ്ങളും നീക്കം ചെയ്തതിന് ശേഷമാണ്ഹസ്രത്ത് രംഗീല ഷാ ദർഗ നീക്കം ചെയ്യാൻ പോലീസ് സംഘങ്ങൾ എത്തിയത് . എന്നാൽ ഇതിനിടെ ബുർഖ ധരിച്ച ഒരു കൂട്ടം സ്ത്രീകൾ സ്ഥലത്തെത്തി . ഇവർ സംഘടിച്ച് പൊലീസിന് നേരെ കല്ലെറിയുകയായിരുന്നു. പലതവണ ജനക്കൂട്ടത്തെ ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും അവർ മുന്നോട്ട് കുതിച്ചുകയറി ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞ് ആക്രമിച്ചു.

പോലീസ് ലാത്തി ചാർജ് നടത്തിയ ശേഷമാണ് സംഘം പിൻ വാങ്ങിയത് . ഇൻസ്പെക്ടർ എം.വി. പട്ടേലിനും സർവൈലൻസ് സ്ക്വാഡിലെ ഹെഡ് കോൺസ്റ്റബിൾ കുൽദീപ് സിംഗ് പർമറിനും പരിക്കേറ്റു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. അക്രമികൾക്കെതിരെയും സംഘത്തിലെ സ്ത്രീകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.

തിരിച്ചറിഞ്ഞ 17 പേർ ഉൾപ്പെടെ 100 പേരടങ്ങുന്ന ജനക്കൂട്ടത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. റഫീഖ് ഗാഡിയ, ഷബാന ഹാരൂൺ മോട്ടിയ, റസിയ ഹുസൈൻ കൽവാട്ട്, സഖിൽ എന്ന ഭോറോ, ഗുലാം സാബിർ ഡോക്ടർ, രജുഷ ഹിൻഫ്ഷ ബൻവ, ഷക്കീൽ എന്ന ഗാലി കൽവാട്ട്, ഒബാമ, നദീം കൽവാനിയ, അയൂബ് ബദാം, റഫീഖ് എന്ന ബോഡു, സബ്ബിർ മൗലാന, സുഫിയാൻ കൽവാനിയ, മയൂദ്ദീൻ ഹനീഫ് അമദ് മഹ്മദ് മഹിദ, സബ്ബിർ ഇഖ്ബാൽ, സബ്ബിർ ഹാരൂൺ എന്നിവരാണ് പ്രധാന പ്രതികൾ.

ആക്രമണത്തിന്റെ വീഡിയോ തെളിവുകൾ പരിശോധിച്ചതിന് ശേഷമാണ് നടപടി. ഡെപ്യൂട്ടി മംലത്ദാർ രഞ്ജിത് സിംഗ് ഖേർ നൽകിയ പരാതിയിൽ കുറ്റവാളികൾക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags: policeSomanathdargha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യാജ നീറ്റ് പരീക്ഷാ ചോദ്യപേപ്പറുകൾ വിറ്റതിന് ബീഹാറിൽ നാല് പേർ അറസ്റ്റിൽ

Kerala

കൗണ്‍സിലര്‍ സുഗതനെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്തു;സി ഐ വിപിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ചിന് നേരെ ജലപീരങ്കി പ്രയോഗം, 3 പേര്‍ക്ക് ഗുരുതര പരിക്ക്

Ernakulam

കടയുടമയെയും മകനെയും തലയ്‌ക്ക് കല്ലു കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ

Alappuzha

സ്റ്റേഷന്‍ പരിസരം വൃത്തിഹീനം, പൊലീസിന് പിഴയിട്ട് പാലമേല്‍ ഗ്രാമപഞ്ചായത്ത്

Kerala

തൊപ്പിയും സംഘവും അശ്ലീലം പ്രചരിപ്പിക്കുന്നു; യൂട്യൂബർ മുഹമ്മദ് നിഹാദിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

പുതിയ വാര്‍ത്തകള്‍

കീമോ തെറാപ്പി തുടങ്ങുകയാണ്….: എല്ലാം കൈവിട്ട് അര്‍ബുദബാധിതയായ രേണു സുധി

ഇന്ത്യന്‍ സേനയുടെ വസ്ത്രധാരണ രീതികളില്‍ മാറ്റം, ഭാവിവെല്ലുവിളികള്‍ നേരിടാൻ സൈന്യത്തെ ഒരുക്കുന്ന സൈനിക യൂണിഫോമിലെ മാറ്റങ്ങള്‍

പ്രിയ സലീമേട്ടാ അമ്മയോട് 75 വയസ്സ് എന്ന് പറയാമായിരുന്നില്ലേ? എങ്കില്‍ അമ്മ 75 വയസ്സ് വരെ ആയുസ്സ് തന്നേനെ…

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കണ്ട സന്തോഷത്തില്‍ പൊട്ടിക്കരഞ്ഞ് ബെല്‍ജിയന്‍ വനിതാ യൂട്യൂബര്‍, ‘ആദ്യം കവിളിലെ കണ്ണീര്‍ തുടയ്‌ക്കൂ’ എന്ന് റൊണാള്‍ഡോ

ഇന്ത്യയുടെ 12 ആണവ പോര്‍മുനകള്‍…അസിം മുനീറിന് ഉറക്കമില്ലാത്ത രാത്രികൾ

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ പോലീസിന്റെ വ്യാപക റെയ്ഡ്

നിയമവിരുദ്ധ വിദേശ ധനസഹായം: തിമോത്തി ഇനീഷ്യേറ്റീവ് എന്ന ക്രിസ്ത്യൻ മിഷനറി സംഘടന നക്സല്‍ മേഖലിയലുള്‍പ്പെടെ 95 കോടി ഒഴുക്കി, യുഎപിഎ പ്രകാരം കേസെടുത്തു

അണ്ണാ ഡി.എം.കെ വിട്ട് ഗൗതമി, സ്വന്തം സംഘടനയിലൂടെ സാമൂഹിക സേവനം തുടരുമെന്നും നടി

ഡെറാഡൂണിൽ ബിജെപി പ്രവർത്തകനെ മർദ്ദിച്ച് കൊലപ്പെടുത്തി: തീവ്ര ഇസ്ലാമിസ്റ്റുകളടക്കം 12 പേർക്കെതിരെ കേസ് ; പ്രതികളുടെ സ്വത്തുക്കൾ ബുൾഡോസറിന് തകർത്തു

അമർനാഥ് യാത്ര : ജാഗ്രത വർദ്ധിപ്പിക്കണമെന്ന് ജമ്മു കശ്മീർ ഡിജിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.