കണ്ണൂര്‍: പാല്‍ചുരത്തില്‍ ഗതാഗത നിയന്ത്രണം.അമ്പായത്തോട് – പാല്‍ചുരം റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ആണിത്.
ഈ മാസം 13വരെയാണ് ചുരം വഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ജില്ലാ കളക്ടര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
വയനാട് ജില്ലയിലേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ വഴി തിരിഞ്ഞ് പോകണം. നിടുംപൊയില്‍ ചുരം വഴി പോകേണ്ടതാണ്.
.
















