Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

” തന്റെ മകൾ ഡോക്ടറാണ് , മൂന്ന് മക്കളിലെ പെന്നോമന മകൾ , വീട് വിട്ട് പോയിട്ട് കാലങ്ങൾ കടന്നു ” : പിടിയിലായ ഡോ. ഷഹീന്റെ ബാപ്പയുടെ വാക്കുകൾ ഇങ്ങനെ

ഫരീദാബാദിൽ അറസ്റ്റിലായ തീവ്രവാദ ബന്ധമുള്ള വനിതാ ഡോക്ടറായ ഷഹീൻ ലഖ്‌നൗവിലെ ലാൽബാഗിലാണ് താമസിക്കുന്നതെന്ന് കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2025, 05:04 pm IST
inIndia

ഫരീദാബാദ്: ദൽഹിയിലെ ചെങ്കോട്ടയ്‌ക്ക് സമീപമുള്ള സ്ഫോടനത്തെത്തുടർന്ന് ഭീകരവാദ സംഘത്തിന്റെ ഓരോ തലവും പുറത്തുകൊണ്ടുവരാൻ ഫരീദാബാദ് പോലീസ് നടപടി സ്വീകരിച്ചുവരികയാണ്. അറസ്റ്റിലായ ഡോക്ടർ മുസമ്മിലിനൊപ്പം പ്രവർത്തിച്ച ഫാക്കൽറ്റി അംഗങ്ങളെയും സർവകലാശാലയിൽ പഠിക്കുന്ന വിദ്യാർത്ഥികളെയും മെഡിക്കൽ കോളേജിലെ പ്രിൻസിപ്പലിനെയും പോലീസ് ചോദ്യം ചെയ്തു. ഭീകരവാദ സംഘവുമായി ബന്ധപ്പെട്ട് ഫരീദാബാദ് പോലീസ് ആറ് പേരെ കസ്റ്റഡിയിലെടുത്തും ചോദ്യം ചെയ്തുവരികയാണ്. ഈ കേസിൽ ഇതുവരെ 52 ലധികം പേരെ ചോദ്യം ചെയ്തിട്ടുണ്ട്.

അതേ സമയം ഫരീദാബാദിൽ അറസ്റ്റിലായ ജെയ്ഷ തീവ്രവാദ ബന്ധമുള്ള വനിതാ ഡോക്ടറായ ഷഹീൻ ലഖ്‌നൗവിലെ ലാൽബാഗിലാണ് താമസിക്കുന്നതെന്ന് കണ്ടെത്തി. ഷഹീന്റെ കുടുംബം ലഖ്‌നൗവിലെ കാണ്ഡഹാരി ബസാറിലെ 121-ാം നമ്പർ വീട്ടിലാണ് താമസിച്ചിരുന്നത്.

” ഷഹീന്‍ ഉള്‍പ്പെടെ തനിക്ക് മൂന്ന് മക്കളുണ്ട്. മൂത്ത മകന്‍ ഷോയിബ് തന്നോടൊപ്പം ഇവിടെയാണ് താമസിക്കുന്നത്. തിങ്കളാഴ്ച അറസ്റ്റിലായ രണ്ടാമത്തെ കുട്ടിയാണ് ഷഹീന്‍. പഠിക്കാൻ മിടുക്കിയായ ഷഹീന്‍ പ്രയാഗ്‌രാജിലാണ് വൈദ്യശാസ്ത്രം പഠിച്ചത്. ചൊവ്വാഴ്ച രാവിലെ വീട് റെയ്ഡ് ചെയ്യപ്പെട്ടത് മറ്റൊരു മകന്‍ പര്‍വേസിന്റെ ആണ് , അയാൾ മൂന്നാമത്തെയാളാണ് ” – പിതാവ് പറഞ്ഞു.

കൂടാതെ മകൾ വളരെക്കാലം മുമ്പ് ഇവിടെ നിന്ന് പോയതാണെന്ന് ഷഹീന്റെ പിതാവ് പറഞ്ഞു. അവൾ മഹാരാഷ്‌ട്രയിൽ നിന്നുള്ള ഒരാളെ വിവാഹം കഴിച്ചു. തുടർന്ന് ഫരീദാബാദിൽ ജോലി ചെയ്യുകയായിരുന്നു. ഇതിന് ഇടയിൽ എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും പിതാവ് കൂട്ടിച്ചേർത്തു.

Tags: #WhiteCollarTerrorFaridabad Doctor Terrorist Links#TerroristDoctorsDelhi Red Fort car blastDr Shaheena Shahid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി ചെങ്കോട്ട സ്ഫോടനം: ഉപയോഗിച്ചത് 40 കിലോ സ്ഥോടക വസ്തുക്കളെന്ന് അമിത് ഷാ

India

ലഷ്കർ വനിത നേതാവ് ഷഹീന്റെ ലഖ്‌നൗവിലെ വീട്ടിൽ എൻഐഎ റെയ്ഡ്; ദൽഹി കാർ സ്‌ഫോടനക്കേസ് അന്വേഷണം വേഗത്തിലാക്കി

India

ജമ്മു കശ്മീരിലെ പുൽവാമയിലും ഷോപ്പിയാനിലും എൻഐഎ റെയ്ഡ് ; ഡോ. ആദിൽ, ഡോ. മുസമ്മിൽ, മൗലവി ഇർഫാൻ എന്നിവരുടെ വീടുകളിലും പരിശോധന തുടരുന്നു

India

ഡോ. ഷഹീനുമായി തെളിവെടുപ്പ് നടത്തി എൻഐഎ ; പരിശോധനകൾക്കായി എത്തിച്ചത് മുസമ്മിലുമായി നിക്കാഹ് നടന്നയിടത്ത്

India

” ഡോ. ഷഹീൻ എന്റെ കാമുകിയല്ല , എന്റെ ഭാര്യയാണ് , മഹർ നൽകി കൂടെ കൂട്ടിയ പെണ്ണ് ” ; ഭാര്യ ആയുധങ്ങൾ വാങ്ങാൻ സക്കാത്തായി നൽകിയത് 28 ലക്ഷം

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.