Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കാലിക്കറ്റ് കൊച്ചിയെ 6-2ന് തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2025, 12:59 pm IST
inFootball, Sports

കൊച്ചി: സൂപ്പര്‍ ലീഗ് കേരളയില്‍ ഫോഴ്സ കൊച്ചി എഫ്‌സിക്ക് തുടര്‍ച്ചയായ ആറാം തോല്‍വി. ടീമിന്റെ ഹോംഗ്രൗണ്ട് എറണാകുളം മഹാരാജസ് കോളേജ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കാലിക്കറ്റ് എഫ്‌സി 6-2നാണ് ജയിച്ചത്.

കാലിക്കറ്റ് എഫ്‌സിക്കായി യുവതാരം മുഹമ്മദ് അജ്‌സല്‍ ഹാട്രിക്ക് നേടി. വിജയികള്‍ക്കായി ക്യാപ്റ്റന്‍ പ്രശാന്ത് രണ്ടും സിമിന്‍ലെന്‍ ഡെങ്കല്‍ ഒരു ഗോളുമടിച്ചു. കൊച്ചിയുടെ രണ്ട് ഗോളുകളും ഡച്ചുകാരന്‍ റൊണാള്‍ഡ് വാന്‍ കെസലിന്റെ വകയായിരുന്നു. ആറ് കളികളില്‍ 11 പോയന്റുമായി കാലിക്കറ്റ് ഒന്നാംസ്ഥാനത്തേക്ക് കയറി. ആറ് കളിയും തോറ്റ കൊച്ചി പോയന്റ് ഒന്നുമില്ലാതെ അവസാന സ്ഥാനത്ത് തുടരുകയാണ്.

കളിതുടങ്ങി അഞ്ച് മിനിറ്റിനിടെ ഏതാനും അവസരങ്ങള്‍ കാലിക്കറ്റ് എഫ്‌സി സൃഷ്ടിച്ചെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. 19-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി.ഇടതു വിങില്‍ നിന്ന് ക്യാപ്റ്റന്‍ പ്രശാന്ത് നല്‍കിയ പന്ത് പ്രയാസകരമായ ആങ്കിളില്‍ നിന്ന് ഫസ്റ്റ്‌ടൈം ടച്ചിലൂടെ പോസ്റ്റിലെത്തിച്ചത് അണ്ടര്‍ 23 താരം മുഹമ്മദ് അജ്‌സല്‍. 34-ാം മിനിറ്റില്‍ കാലിക്കറ്റ് ലീഡ് ഇരട്ടിയാക്കി.

മധ്യനിരയില്‍ നിന്ന് ആസിഫ് നീക്കി നല്‍കിയ പാസ് മുഹമ്മദ് അജ്‌സല്‍ പോസ്റ്റിലേക്ക് തിരിച്ചുവിട്ടു (20). ആറ് മിനിറ്റിനകം കാലിക്കറ്റ് വീണ്ടും ഗോളടിച്ചു. മുഹമ്മദ് റിയാസിന്റെ ക്രോസ്സ്, പ്രശാന്തിന്റെ ഫിനിഷ് (30). ആദ്യപകുതി അവസാനിക്കാനിരിക്കെ മുഹമ്മദ് അജ്‌സല്‍ ഹാട്രിക്കും കാലിക്കറ്റ് നാലാം ഗോളും നേടി (40).
ലീഗില്‍ അഞ്ച് ഗോളുമായി അജ്‌സല്‍ ടോപ് സ്‌കോറര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നു. നാല് ഗോളുകളുള്ള മലപ്പുറം എഫ്‌സിയുടെ ജോണ്‍ കെന്നഡിയാണ് രണ്ടാമത്.

വേഗതയേറിയ നീക്കങ്ങളുമായി കൊച്ചിക്കുവേണ്ടി ഉഗാണ്ടക്കാരന്‍ അമോസ് കാലിക്കറ്റ് പോസ്റ്റില്‍ നിരന്തരം ഭീഷണിയുയര്‍ത്തി. 69-ാം മിനിറ്റില്‍ കൊച്ചിയുടെ ഗോള്‍. അമോസിന്റെ ക്രോസ്സ് ഗോളിലേക്ക് തൊടുത്തത് റൊണാള്‍ഡ് വാന്‍ കെസല്‍ (41). എണ്‍പത്തിനാലാം മിനിറ്റില്‍ ആസിഫിന്റെ പാസില്‍ സിമിന്‍ലെന്‍ ഡെങ്കല്‍ കാലിക്കറ്റിന്റെ അഞ്ചാം ഗോളടിച്ചു. കളി അവസാനിക്കാന്‍ രണ്ട് മിനിറ്റ് ശേഷിക്കേ പ്രശാന്ത് തന്റെ രണ്ടാം ഗോളുമടിച്ചതോടെ സ്‌കോര്‍ 6-1. ഇഞ്ചുറി സമയത്ത് റൊണാള്‍ഡ് വാന്‍ കെസല്‍ ഒരു ഗോള്‍ കൂടി നേടി കൊച്ചിയുടെ പരാജയഭാരം അല്‍പ്പം കുറച്ചു (6-2).

Tags: ErnakulamKerala Super LeagueCalicut FCForza Kochi FCSixth consecutive defeatMatch resultMaharaja's College Stadium
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിൽ നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; ഹെൽമറ്റുകൊണ്ടുള്ള അടിയിൽ ഒരാൾക്ക് പരിക്ക്, ദൃശ്യങ്ങൾ പുറത്ത്

Cricket

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

Kerala

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

Samskriti

കാരുണ്യം പടര്‍ത്തിയാല്‍ ഭൂമിയെ സ്വര്‍ഗമാക്കാം

Samskriti

ഹൃദയത്തില്‍ പ്രേമം നിറയുമ്പോള്‍ ശാന്തിയുടെ പൂക്കള്‍ വിരിയുന്നു

പുതിയ വാര്‍ത്തകള്‍

2025 ലെ ദേശീയകായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മല്‍ വി, ട്രീസ ജോളി എന്നിവര്‍ക്ക് അര്‍ജുന പുരസ്‌കാരം

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.