Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

സ്ത്രീകൾ ഹിജാബ് ധരിക്കാത്തതിനാൽ അള്ളാഹു മഴ തടഞ്ഞു : ഇറാനിൽ വൻ വരൾച്ചയ്‌ക്ക് കാരണമിതാണെന്ന് എംപി മൊഹ്‌സെൻ അരാഖി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2025, 12:49 pm IST
inWorld

ടെഹ്റാൻ : ഇറാനിൽ വൻ വരൾച്ച . തലസ്ഥാനമായ ടെഹ്‌റാനിലും മറ്റ് പ്രദേശങ്ങളിലും മഴ റെക്കോർഡ് നിലയിലേക്ക് താഴ്ന്നു . ജലസംഭരണികളും ശൂന്യമാണ് . കടുത്ത ജലക്ഷാമമാണ് രാജ്യം നേരിടുന്നത്. അതേസമയം മഴ ലഭിക്കാത്തതിനും, രാജ്യത്തെ വരൾച്ചയ്‌ക്കും സ്ത്രീകളെ കുറ്റപ്പെടുത്തി മുതിർന്ന ഇറാനിയൻ പുരോഹിതനും വിദഗ്‌ദ്ധരുടെ അസംബ്ലി അംഗവുമായ മൊഹ്‌സെൻ അരാക്കി ഖോം രംഗത്തെത്തി.

‘ ഇന്നത്തെ വരൾച്ചയും പ്രതിസന്ധിയും ദൈവം സമൂഹത്തിന് തന്നിലേക്ക് മടങ്ങാനുള്ള മുന്നറിയിപ്പാണ്. പൊതുജീവിതത്തിലെ പ്രകടമായ പാപവും ധാർമ്മിക അഴിമതിയും ആണ് ഇറാന്റെ പ്രശ്‌നങ്ങൾക്ക് കാരണം. സ്ത്രീകൾ ഹിജാബ് ധരിക്കാത്തതിനാൽ, രാജ്യത്തിന് മുന്നറിയിപ്പ് നൽകാൻ അള്ളാഹു മഴ തടഞ്ഞുവെന്നുമാണ് ‘ മൊഹ്‌സെൻ അരാഖിയുടെ പ്രസ്താവന. പരാമർശത്തെ വിമർശിച്ചും, അനുകൂലിച്ചും പലരും രംഗത്തെത്തിയിട്ടുണ്ട്.

ടെഹ്‌റാനിലെ പ്രധാന ജലവിതരണ സംവിധാനങ്ങളായ ലാറ്റിയൻ, കരാജ് അണക്കെട്ടുകളിൽ 10% ൽ താഴെ വെള്ളം മാത്രമേ ശേഷിക്കുന്നുള്ളൂ. അണക്കെട്ട് മാനേജർമാരുടെ അഭിപ്രായത്തിൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം മഴ ഏകദേശം 92% കുറഞ്ഞു, ശേഷിക്കുന്ന വെള്ളം കൂടുതലും ഉപയോഗശൂന്യമാണ്.

ആവശ്യത്തിന് മഴ ലഭിച്ചില്ലെങ്കിൽ ടെഹ്‌റാനിൽ ജലവിതരണം പരിമിതപ്പെടുത്തേണ്ടിവരുമെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ മുന്നറിയിപ്പ് നൽകി. റേഷനിംഗ് അപര്യാപ്തമാണെങ്കിൽ നഗരം ഒഴിപ്പിക്കുന്നത് പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു.

പിഴ ചുമത്തിക്കൊണ്ടും ഉയർന്ന ഉപഭോഗമുള്ള പ്രദേശങ്ങളിലേക്കുള്ള വിതരണം പരിമിതപ്പെടുത്തിക്കൊണ്ടും ജല ഉപഭോഗം നിയന്ത്രിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. രാത്രിയിൽ ജലപ്രവാഹം കുറയ്‌ക്കാൻ കഴിയണമെന്ന് ഇറാൻ ഊർജ്ജ മന്ത്രി അബ്ബാസ് അലി അബാദി പറഞ്ഞു. കൂടാതെ, സമീപകാല ഇസ്രായേലി സംഘർഷം തലസ്ഥാനത്തെ പഴകിയ ജല അടിസ്ഥാന സൗകര്യങ്ങളെ ബാധിച്ചു, ഇത് ജല പ്രതിസന്ധി കൂടുതൽ വഷളാക്കി.

അടുത്ത 10 ദിവസത്തേക്ക് മഴ ഉണ്ടാകില്ലെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. തലസ്ഥാനമായ ടെഹ്‌റാനിൽ സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ് .

Tags: iranMohsen Araki
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

World

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

India

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

World

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.