Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വോട്ട് ചോരി നുണ: രാഹുല്‍ഗാന്ധിയെ പൊളിച്ചടുക്കി ഇന്ത്യന്‍ എക്സ്പ്രസ് മുതല്‍ മനോരമ വരെ;വോട്ട് ചോരി ഏറ്റുപിടിക്കാത്ത മാധ്യമങ്ങളോട് രാഹുലിന് രോഷം

ഹരിയാന ഫയല്‍സ് എന്ന പേരില്‍ രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം നടത്തി ഉയര്‍ത്തിയ വോട്ട് ചോരി ആരോപണം നുണയാണെന്ന് ഇന്ത്യയിലെ‍ മുഖ്യധാരമാധ്യമങ്ങള്‍ തന്നെ നേരിട്ട് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. ഇതോടെ മല പോലെ വന്ന വോട്ട് ചോരി വിവാദം ആവിയായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2025, 09:45 pm IST
inIndia
തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകള്‍ മോഷ്ടിക്കുന്നു എന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി ഉയര്‍ത്തിക്കാട്ടുന്ന വോട്ടേഴ്സ് ലിസ്റ്റ്- ഈ ഫയല്‍ രാഹുല്‍ ഗാന്ധിയ്ക്ക് അയച്ചുകൊടുത്തത് മ്യാന്‍മറിലെ ഒരു കമ്പ്യൂട്ടറില്‍ നിന്നാണെന്ന് കണ്ടെത്തലുമായി പ്രദീപ് ഭണ്ഡാരി

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകള്‍ മോഷ്ടിക്കുന്നു എന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി ഉയര്‍ത്തിക്കാട്ടുന്ന വോട്ടേഴ്സ് ലിസ്റ്റ്- ഈ ഫയല്‍ രാഹുല്‍ ഗാന്ധിയ്ക്ക് അയച്ചുകൊടുത്തത് മ്യാന്‍മറിലെ ഒരു കമ്പ്യൂട്ടറില്‍ നിന്നാണെന്ന് കണ്ടെത്തലുമായി പ്രദീപ് ഭണ്ഡാരി

ന്യൂദല്‍ഹി:ഹരിയാന ഫയല്‍സ് എന്ന പേരില്‍ രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം നടത്തി ഉയര്‍ത്തിയ വോട്ട് ചോരി ആരോപണം നുണയാണെന്ന് ഇന്ത്യയിലെ‍ മുഖ്യധാരമാധ്യമങ്ങള്‍ തന്നെ നേരിട്ട് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. ഇതോടെ മല പോലെ വന്ന വോട്ട് ചോരി വിവാദം ആവിയായി.

രാഹുല്‍ ഗാന്ധി വോട്ട് ചോരി ഏറ്റെടുക്കാത്ത ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു:

SHOCKER 🚨 Rahul Gandhi gets frustrated with the Media.

"Uthate hi nahi ho ye issue. You media people don’t raise Vote chori issues. I don’t know why"

Your views? 😂 pic.twitter.com/GeL3htZIBp https://t.co/y4Uk8QOGE1

— News Algebra (@NewsAlgebraIND) November 9, 2025

ഇന്ത്യന്‍ എക്സ്പ്രസ്, ഇന്ത്യാ ടൂഡേ, റിപ്പബ്ലിക് ടിവി, എന്‍‍ഡിടിവി, ഫസ്റ്റ് പോസ്റ്റ്, മലയാളമനോരമ, റിപ്പോര്‍ട്ടര്‍ ചാനല്‍, മാതൃഭൂമി ടിവി, 24 ന്യൂസ് തുടങ്ങി ഏതാണ്ട് എല്ലാ ചാനലുകളും നേരിട്ട് ഹരിയാനയില്‍ പോയി നടത്തിയ അന്വേഷണത്തില്‍ രാഹുല്‍ ഗാന്ധി ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്നുവെന്ന് ആരോപിച്ച വോട്ട് മോഷണ ആരോപണം എല്ലാം വെറും ക്ലറിക്കല്‍ മിസ്റ്റേക്കോ, ബിഎല്‍ഒയുടെ അലസതയോ മൂലം സംഭവിച്ചുപോയതാണെന്നാണ് കണ്ടെത്തിയത്. അല്ലാതെ മോദി സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ ഒത്തുകളിച്ച് വോട്ട് മോഷ്ടിച്ചു എന്നതിന് ഒരു തെളിവും ആര്‍ക്കും കണ്ടെത്താനായില്ല.

ഒരു വീട്ട് നമ്പറില്‍ 66 പേരുടെയും 501 പേരുടെയും പേരില്‍ കള്ളവോട്ടുണ്ടാക്കി എന്ന ആരോപണം തെറ്റാണെന്ന് തെളിഞ്ഞു. ഈ 66 പേരും 501 പേരും വ്യത്യസ്ത മേല്‍വിലാസമുള്ളവരാണെന്നും ഇവരൊക്കെ വോട്ട് ചെയ്തിട്ടുണ്ടെന്നും കണ്ടെത്തി. വോട്ടേഴ്സ് ലിസ്റ്റില്‍ 22 മേല്‍ വിലാസങ്ങള്‍ക്കൊപ്പം ഒരു ബ്രസീലിലെ മോഡലിന്റെ ചിത്രമാണ് നല്‍കിയിരുന്നതെന്ന കള്ളവും മാധ്യമങ്ങള്‍പൊളിച്ചു. 22 വ്യത്യസ്തവിലാസങ്ങളിലുള്ളവര്‍ സ്വന്തം വോട്ടേഴ്സ് ഐഡി കാര്‍ഡ് ഉപയോഗിച്ചാണ് വോട്ട് ചെയ്തതെന്നും കണ്ടെത്തി.

ഒരു ആള്‍ തന്നെ 223 തവണ വോട്ട് ചെയ്തു എന്ന ആരോപണവും തെറ്റാണെന്ന് തെളിഞ്ഞു. ആ ഒരാള്‍ ഒരു തവണ മാത്രമേ വോട്ട് ചെയ്തിരുന്നുള്ളൂ എന്നും കണ്ടെത്തി.

എന്നാല്‍ താന്‍ നടത്തിയ വോട്ട് ചോരി ആരോപണം ഒരു മാധ്യമവും ഏറ്റെടുത്തില്ലെന്നും ഇന്ത്യയിലെ മാധ്യമങ്ങള്‍ ശരിയല്ലെന്നുമായിരുന്നു രാഹുല്‍ ഗാന്ധി ഞായറാഴ്ച മാധ്യമങ്ങളെ കണ്ടപ്പോള്‍ രോഷത്തോടെ പ്രതികരിച്ചത്.

Tags: H filesHydrogen Bomb Rahul GandhiRahul GandhiElection CommissionBJP governmentVote ChoriVote theftBihar ElectionHaryana files
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

Kerala

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ, പിന്തുണയുമായി വാങ്ചുക്

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

India

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ മാപ്പ് പറയണം, പാർലമെൻ്റിൽ ശക്തമായ പ്രതിഷേധം നടത്താൻ ഭരണപക്ഷം

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.