Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഗോവയിലെ ഫിഡെ ചെസ് ലോകകപ്പില്‍ ജര്‍മ്മന്‍ താരങ്ങള്‍ കുതിയ്‌ക്കുന്നു

ഗോവയിലെ ഫി‍ഡെ ചെസ് ലോകകപ്പില്‍ ജര്‍മ്മന്‍ താരങ്ങള്‍ മുന്നേറുകയാണ്. വിന്‍സെന്‍റ് കെയ്‌മര്‍, മത്തിയാസ് ബ്ലൂബോം, ഫ്രെഡറിക് സ്വെയിന്‍, അലക്സാണ്ടര് ഡോണ്‍ചെങ്കോ എന്നിവര്‍ നാലാം റൗണ്ടിലേക്ക് കടന്നു. ജര്‍മ്മനിയുടെ ചെസ്സിലെ മുന്നേറ്റം അത്ഭുതപ്പെടുത്തുന്നതാണ്. ലോകറാങ്കിങ്ങിനെ മുന്‍നിരതാരങ്ങളെയാണ് ജര്‍മ്മന്‍ താരങ്ങള്‍ അട്ടിമറിക്കുന്നത്.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Nov 9, 2025, 07:14 pm IST
in Sports, Chess

ഗോവ: ഗോവയിലെ ഫി‍ഡെ ചെസ് ലോകകപ്പില്‍ ജര്‍മ്മന്‍ താരങ്ങള്‍ മുന്നേറുകയാണ്. വിന്‍സെന്‍റ് കെയ്‌മര്‍, മത്തിയാസ് ബ്ലൂബോം, ഫ്രെഡറിക് സ്വെയിന്‍, അലക്സാണ്ടര് ഡോണ്‍ചെങ്കോ എന്നിവര്‍ നാലാം റൗണ്ടിലേക്ക് കടന്നു. ജര്‍മ്മനിയുടെ ചെസ്സിലെ മുന്നേറ്റം അത്ഭുതപ്പെടുത്തുന്നതാണ്. ലോകറാങ്കിങ്ങിനെ മുന്‍നിരതാരങ്ങളെയാണ് ജര്‍മ്മന്‍ താരങ്ങള്‍ അട്ടിമറിക്കുന്നത്.

ലോക ചെസ് ചാമ്പ്യനായ ഗുകേഷിനെയാണ് ജര്‍മ്മന്‍ താരം ഫ്രെഡറിക് സ്വെയിന്‍ കെട്ടുകെട്ടിച്ചത്. ലോകറാങ്കിങ്ങില്‍ വെറും 85ാം സ്ഥാനക്കാരന്‍ മാത്രമായ ഫ്രെഡറിക് സ്വെയിന്‍ ആണ് ലോക ഒമ്പതാം നമ്പര്‍ താരമായ ഗുകേഷിനെ തോല്‍പിച്ചത്.

ലോക ആറാം റാങ്കുകാരനാണ് ഡച്ച് താരം അനീഷ് ഗിരി. ഫിഡെ ഗ്രാന്‍റ് സ്വിസ് ചാമ്പ്യന്‍ വരെയായ അനീഷ് ഗിരിയെയാണ് ജര്‍മ്മനിയുടെ അലക്സാണ്ടര്‍ ഡോണ്‍ചെങ്കോ തോല്‍പിച്ചത്. ജര്‍മ്മന്‍ ചെസ്സിലെ വെറും അഞ്ചാം റാങ്കുകാരന്‍ മാത്രമാണ് 27കാരനായ ഡോണ്‍ചെങ്കോ. ലോക റാങ്കിങ്ങില്‍ 82ാം സ്ഥാനമേയുള്ളൂ.

ടൂര്‍ണ്ണമെന്‍റില്‍ നിന്നും ഗുകേഷ് പുറത്തായത് ഇന്ത്യയ്‌ക്ക് ഷോക്കായിരുന്നു.ഇന്ത്യയുടെ വി. പ്രണേഷിനെയാണ് ജര്‍മ്മിയുടെ വിന്‍സെന്‍റ് കെയ്‌മര്‍ മൂന്നാം റൗണ്ടില്‍ തോല്‍പിച്ചത് ചെന്നൈയിലെ ക്വാന്‍റ് ബോക്സ് ഗ്രാന്‍റ് മാസ്റ്റേഴ് സ് ഉള്‍പ്പെടെ നിരവധി ടൂര്‍ണ്ണമെന്‍റുകളില്‍ വിന്‍സെന്‍റ് കെയ്‌മര്‍ ചാമ്പ്യനായിരുന്നു. ജര്‍മ്മനിയിലെ വെയ്സന്‍ ഹോസില്‍ നടന്ന ഫ്രീസ്റ്റൈല്‍ ചെസ്സിലും വിന്‍സെന്‍റ് കെയ്‌മറായിരുന്നു ചാമ്പ്യന്‍.

ജര്‍മ്മനിയുടെ മത്തിയാസ് ബ്ലൂബോം നാലാം റൗണ്ടിലേക്ക് കടന്നു. കഴിഞ്ഞ മാസമാണ് എല്ലാവരേയും ഞെട്ടിച്ച് മത്തിയാസ് ബ്ലൂബോം സമര്‍ഖണ്ഡ് ഗ്രാന്‍റ് സ്വിസില്‍ രണ്ടാം സ്ഥാനവും നേടിയ താരമാണ് മത്തിയാസ് ബ്ലൂബോം. ലോക ചെസ് ചാമ്പ്യനെ നേരിടാനുളള കളിക്കാരനെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സിലും മത്തിയാസ് ബ്ലൂബോം യോഗ്യത നേരത്തെ നേടിക്കഴിഞ്ഞു.

ജര്‍മ്മന്‍ സര്‍ക്കാര്‍ ചെസ്സിന് വേണ്ടി കൂടുതല്‍ തുക ചെലവഴിക്കുന്നതോടെയാണ് പുതുനിരതാരങ്ങള്‍ ഉയര്‍ന്നുവരുന്നത്. ജര്‍മ്മനിയ്‌ക്കകത്ത് ചെസ്സിന് അനുകൂലമായ അടിസ്ഥാനസൗകര്യവികസനങ്ങളും നടന്നിട്ടുണ്ട്. ഏകദേശം ഇരുപതിനായിരം ചെസ് ക്ലബ്ബുകള്‍ ജര്‍മ്മനിയിലുണ്ട്. ഒരു ലക്ഷത്തോളം കളിക്കാര്‍ ഈ ക്ലബ് ടൂര്‍ണ്ണമെന്‍റുകളില്‍ പങ്കെടുക്കുന്നുണ്ട്. ജര്‍മ്മന്‍ ചെസ് ലീഗ് മത്സരം ലോകത്ത് തന്നെ ഏറെ പ്രശസ്തമായ ടൂര്‍ണ്ണമെന്‍റാണ്.

 

 

 

 

Tags: Alexander DonchenkoFrederick SvaneLatest infoVincent KeymarFIDE World Cup 2025Chess World CupFIDE Chess World CupFIDE Goa Chess World CupMatthias Bleubaum
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

India

മുലപ്പാല്‍ സ്വന്തം കുഞ്ഞിന് മാത്രമാകരുത്…സര്‍ക്കാര്‍ ആശുപത്രികളില്‍ കുഞ്ഞുങ്ങള്‍ക്കായി 60 ലിറ്റര്‍ മുലപ്പാല്‍ നല്‍കി ഷട്ടില്‍ താരം ജ്വാല ഗുട്ട

Entertainment

പരസ്പരം ഇണങ്ങിയും പിണങ്ങിയും പങ്കുവെച്ച കുറെ ഓര്‍മ്മകള്‍…. ഉണ്ണി മുകുന്ദനുമായുള്ള ഏഴ് വര്‍ഷം നീളുന്ന ബന്ധത്തെക്കുറിച്ച് നടി പ്രാചി തെഹ്ലാന്‍

പുതിയ വാര്‍ത്തകള്‍

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.