Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക; തിരുവനന്തപുരത്ത് ആര്‍. ശ്രീലേഖയും പദ്മിനി തോമസും പോരാട്ടത്തിന്

ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് കൊടുങ്ങനൂരില്‍ മത്സരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2025, 07:15 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ 101 വാര്‍ഡുകളില്‍ 67 വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചു. മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ശാസ്തമംഗലം വാര്‍ഡില്‍ നിന്നും ദേശീയ കായിക താരം പദ്മിനി തോമസ് പാളയം വാര്‍ഡില്‍ നിന്നും ജനവിധി തേടും. 14 സിറ്റിങ് കൗണ്‍സിലര്‍മാരും പട്ടികയിലുണ്ട്.

ദേവിമ പി.എസ് (തിരുമല), വിനോദ് കുമാര്‍ എം.വി (തൃക്കണ്ണാപുരം), കെ. മഹേശ്വരന്‍ നായര്‍ (പുന്നയ്‌ക്കാമുകള്‍), രാജലക്ഷ്മി.റ്റി (പൂജപ്പുര), കരമന അജിത് (കരമന) നിറമണ്‍കര ഹരി (പാപ്പനംകോട്), ആശാനാഥ് ജി.എസ് (കരുമം), പാപ്പനംകോട് സജി (മേലാംകോട്), ശ്രീദേവി എസ്.കെ (പൊന്നുമംഗലം), ആര്‍. അഭിലാഷ് (എസ്‌റ്റേറ്റ്), എം.ആര്‍. ഗോപന്‍ (നേമം), ബീന ആര്‍.സി (നെടുങ്കാട്), മഞ്ജു ജി.എസ് (കാലടി) വി. ഗിരി (കമലേശ്വരം), സിമി ജ്യോതിഷ് (അമ്പലത്തറ), എസ്. ഗോപകുമാര്‍ (തിരുവല്ലം), സത്യവതി. വി (വെള്ളാര്‍), രതീഷ് (പൂങ്കുളം), ലത ബാലചന്ദ്രന്‍ (വഴുതക്കാട്), തമ്പാനൂര്‍ സതീഷ് (തമ്പാനൂര്‍), സൂര്യ ഷിജു (വലിയശാല), എസ്.കെ.പി രമേശ് (ചാല), സരിത. പി (മണക്കാട്) സുകന്യാ. ഒ (ശ്രീകണ്‌ഠേശ്വരം), പി. അശോക് കുമാര്‍ (പേട്ട), ഗീത ദിനേശ് (വള്ളക്കടവ്), ധന്യ.ജെ (പുത്തന്‍പള്ളി), സിന്ധു. എം(ബീമാപള്ളി), ജയാറാണി വില്‍ഫ്രഡ്(വലിയതുറ), ഹില്‍ഡാ ജോര്‍ജ് (വെട്ടുകാട്), വി.വി രാജേഷ് (കൊടുങ്ങാനൂര്‍), യമുന (നെട്ടയം), വി.ജി ഗിരികുമാര്‍ (വലിയവിള), സുമി ബാലു (കാഞ്ഞിരംപാറ), അജിത്.വി.എസ്(കണ്ണമ്മൂല), കാവ്യാ എസ്.എസ് (കുന്നുകുഴി), അഞ്ജന (പട്ടം), രാധിക റാണി. എം (ഗൗരീശപട്ടം), മിനിമോള്‍ ജി.ബി (കുറവന്‍കോണം), ഷീജാ. ജെ (കുടപ്പനക്കുന്ന്), വി. വിജയകുമാര്‍ (തുരുത്തുംമൂല), അനില്‍കുമാര്‍.ടി.എസ്(പേരൂര്‍ക്കട), മോനിഷാ മോഹന്‍ (പാങ്ങപ്പാറ), അഞ്ചു ബാലന്‍ (ചെമ്പഴന്തി), സന്ധ്യറാണി എസ്. എസ് (കാര്യവട്ടം), അര്‍ച്ചന മണികണ്ഠന്‍ (ചെങ്കോട്ടുകോണം), കഴക്കൂട്ടം അനില്‍ (കഴക്കൂട്ടം), വി. സുദേവന്‍ നായര്‍ (സൈനിക സ്‌കൂള്‍), അനു ജി.പ്രഭ ( ചന്തവിള), രേഷ്മ രാജ് (കാട്ടായിക്കോണം), പ്രദീപ് കുമാര്‍. എ (ഞാണ്ടൂര്‍ക്കോണം) ദീപുരാജ് ആര്‍.സി (പൗഡിക്കോണം), ബിജയ് മോഹന്‍ (ചെല്ലമംഗലം), സ്വാതി (ഇടവക്കോട്), ചെമ്പഴന്തി ഉദയന്‍ (മണ്ണത്തല), ആനി ചാക്കോ (നാലാഞ്ചിറ), അനില്‍കുമാര്‍ എസ്(ഉള്ളൂര്‍), കെ.പി ബിന്ദു (അലത്തറ), സുനില്‍ എസ്.എസ് (ആറ്റിപ്ര), രാജേന്ദ്രന്‍. ബി (കുഴിവിള), കാവ്യ സുനി ചന്ദ്രന്‍ (കുളത്തൂര്‍), എം. പോള്‍ (പൗണ്ട്കടവ്), ദിവ്യ എസ്. പ്രദീപ് (മെഡിക്കല്‍ കോളജ്), സിന്ധു രാജീവ് (വെങ്ങാനൂര്‍), മുക്കോല പ്രഭാകരന്‍ (പോര്‍ട്ട്) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് വാര്‍ത്താസമ്മേളനത്തില്‍ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചത്. േദശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍, ജനറല്‍ സെക്രട്ടറിമാരായ എം. ടി. രമേശ്, എസ്. സുരേഷ്, അനൂപ് ആന്റണി, ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Tags: bjpcandidateCoprporation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മനുസ്മൃതി കത്തിക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിക്ക് കാന്തപുരത്തിന്റെ പ്രസ്താവനയിൽ നിലപാടില്ല: എം.ടി രമേശ്

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

പ്രകൃതിവിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ, ആൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത് 11 മുതൽ 13 വയസ് വരെ

സ്‌പോർട്‌സ്: സികപ്പു റോജാക്കൾ / എം. സതീശൻ / ജന്മഭൂമി ഓണപ്പതിപ്പ് 2026

സ്‌പോർട്‌സ്: ലോകകപ്പിലെ പഞ്ചസൗന്ദര്യം / വൈഷ്ണവി ഡി മംഗലം / ജന്മഭൂമി ഓണപ്പതിപ്പ് 2026

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

സ്‌പോർട്‌സ്: നാടൻപന്തിലെ ഹൃദയമിടിപ്പ് / കെ.വി. ഹരിദാസ് / ജന്മഭൂമി ഓണപ്പതിപ്പ് 2026

കഥ: നൊമ്പരപ്പതിപ്പുകൾ / അഡ.സി.എസ്. മുരളി / ജന്മഭൂമി ഓണപ്പതിപ്പ് 2026

കവിത: ജീവിതചിത്രങ്ങൾ / അജയൻ കല്ലറ /

കഥ: ഏക്കത്തിൽ സെലങ്കൈ / അനിൽ കാവാലം/ ജന്മഭൂമി ഓണപ്പതിപ്പ് 2026

മുഖ്യമന്ത്രി ഫഡ്‌നാവിസ് ചികിത്സയിലുള്ള അണ്ണാ ഹസാരെയെ സന്ദർശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.