Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരം ന​ഗരസഭയിൽ കൊലക്കേസ് പ്രതിയെ സ്ഥാനാർത്ഥിയാക്കാൻ സിപിഎം നേതാക്കളുടെ നീക്കം: പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2025, 10:49 am IST
inKerala

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരസഭയിലെ സിപിഎം സ്ഥാനാർത്ഥി നിർണയം വിവാദമാകുന്നു. വാഴോട്ടുകോണം വാർഡിൽ കൊലപാതകക്കേസിൽ പ്രതിയെയ സ്ഥാനാർത്ഥിയാക്കാൻ ഒരുവിഭാ​ഗം നേതാക്കൾ നടത്തുന്ന നീക്കത്തിനെതിരെ സിപിഎമ്മിൽ തർക്കം രൂക്ഷമാകുകയാണ്. സർക്കാർ കാപ്പ ചുമത്തിയ ആളെ സ്ഥാനാർത്ഥിയാക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ചില ബ്രാഞ്ച് കമ്മിറ്റികളും പ്രവർത്തകരും ജില്ലാ കമ്മിറ്റിക്കും സംസ്ഥാന സെക്രട്ടറിക്കും ഔദ്യോഗികമായി പരാതി നൽകി.

വട്ടിയൂർക്കാവ് സർവീസ് സഹകരണ ബാങ്ക് ഹാളിൽ വെള്ളിയാഴ്ച വൈകീട്ട് ചേർന്ന സ്ഥാനാർത്ഥിനിർണയ യോഗം വാദപ്രതിവാദങ്ങൾക്ക് വേദിയായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ സി. അജയകുമാർ, സി. സത്യൻ, ജില്ലാ കമ്മിറ്റിയംഗം രാജലാൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു. കൊലക്കേസ് പ്രതിയെ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിനെതിരെ പ്രവർത്തകർ ശക്തമായി എതിർപ്പ് രേഖപ്പെടുത്തി. അഞ്ചുലക്ഷം രൂപ വരെ കൈക്കൂലി നൽകി സ്ഥാനാർത്ഥിത്വം ഉറപ്പിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവും ഉന്നയിച്ചു.

ഇയാൾ അനധികൃത മണ്ണുകടത്ത് നടത്തി വരുന്നുവെന്നും വട്ടിയൂർക്കാവ് സർവീസ് സഹകരണ ബാങ്കിൽനിന്ന് എടുത്ത 50 ലക്ഷം രൂപ വായ്‌പ തിരിച്ചടയ്‌ക്കാതെയാണ് ബാങ്കിനെ വഞ്ചിച്ചതെന്നും യോഗത്തിൽ ആക്ഷേപങ്ങൾ ഉയർന്നു. വിഷയത്തിൽ അഭിപ്രായങ്ങൾ പറയുന്നവരോട് ഒരു ജില്ലാ കമ്മിറ്റിയംഗം കടുത്ത ഭാഷയിൽ പ്രതികരിച്ചതോടെ അന്തരീക്ഷം കൂടുതൽ സംഘർഷഭരിതമാകുകയായിരുന്നു.

അവസാനം ജില്ലാ നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് യോഗം സമാധാനപ്പെടുത്തി, സ്ഥാനാർഥിനിർണയ തീരുമാനം താത്കാലികമായി മാറ്റിവച്ചു. മുൻ പഞ്ചായത്തംഗത്തെ സ്ഥാനാർത്ഥിയാക്കണമെന്ന ഭൂരിപക്ഷാഭിപ്രായം യോഗത്തിൽ രേഖപ്പെടുത്തി.

Tags: Thiruvananthapuram Municipalitycpm
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കണ്ണമ്മൂല വിഷ്‌ണു കൊലക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്, വിധി പറഞ്ഞ് നെടുമങ്ങാട് എസ്‌സി/എസ്‌ടി പ്രത്യേക കോടതി

Kerala

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

Kerala

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

പുതിയ വാര്‍ത്തകള്‍

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

പാറ്റാ സമരത്തിൽ പങ്കെടുത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം ; വോളണ്ടിയർ മുഹമ്മദ് ജുനൈദിനെതിരെ പരാതി ; ദീപ്കെയ്‌ക്കും കാര്യം അറിയാമെന്ന് മഹിര

ആവേശം പകരാൻ സഞ്ജുവെത്തും;കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്‌ച്ച

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ചിത്രീകരണം പൂർത്തിയായി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ വൈകുന്നേരം 4 മണി മുതൽ

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” സ്വാതന്ത്ര്യ ദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഡിസംബർ 3 ന്

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്

ഇന്ത്യ നിര്‍മ്മിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിനുള്ള എ‌ഞ്ചിന്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് ഇനി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടം

കൊയിലാണ്ടിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും 30 പവന്‍ കവര്‍ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.