Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംഘശതാബ്ദി: പ്രഭാഷണ പരമ്പരയ്‌ക്ക് ബെംഗളൂരുവില്‍ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2025, 05:03 am IST
inIndia, Parivar

ബെംഗളൂരു: ആര്‍എസ്എസ് ശതാബ്ദിയുടെ പശ്ചാത്തലത്തില്‍ സംഘയാത്രയുടെ നൂറ് വര്‍ഷം: പുതിയ ചക്രവാളങ്ങള്‍ എന്ന വിഷയത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവതിന്റെ ദ്വിദിന പ്രഭാഷണ പരമ്പരയ്‌ക്ക് ബെംഗളൂരുവില്‍ തുടക്കം. ബനശങ്കരി പിഇഎസ് കോളജിലാണ് പരിപാടി. ആര്‍എസ്എസ് ശതാബ്ദിയുടെ പശ്ചാത്തലത്തില്‍ ദല്‍ഹിയില്‍ നടന്ന സംവാദപരമ്പരയുടെ തുടര്‍ച്ചയായാണ് പരിപാടി.

ആര്‍ എസ്എസിന്റെ ഒരു നൂറ്റാണ്ട് യാത്ര, സംഘ ദര്‍ശനം, രാഷ്‌ട്രനിര്‍മ്മാണത്തോടുള്ള ആര്‍എസ്എസിന്റെ പ്രതിബദ്ധത എന്നീ വിഷയങ്ങളെ ഉള്‍ക്കൊള്ളിച്ചാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ഉദ്ഘാടന പ്രസംഗത്തില്‍, സംഘടനയുടെ അടിസ്ഥാന ആദര്‍ശങ്ങള്‍, സ്ഥാപകന്‍ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ ജീവിതവും ദൗത്യവും, ഹിന്ദു സ്വത്വത്തിന്റെയും ഐക്യത്തിന്റെയും സമവാക്യം എന്നിവ ഡോ ഭാഗവത് പ്രതിപാദിച്ചു.

സംഘം യഥാര്‍ത്ഥത്തില്‍ എന്താണെന്നും എന്തിനെ പ്രതിനിധാനം ചെയ്യുന്നുവെന്നും നിര്‍വചിച്ചാണ് പ്രസംഗം ആരംഭിച്ചത്. ലോകത്തിലെ മറ്റേതൊരു സംഘടനയില്‍ നിന്നും വ്യത്യസ്തമായി ആര്‍എസ്എസ് ഒരു സവിശേഷ സംഘടനയാണ്. ഏതെങ്കിലും പ്രത്യേക സംഭവത്തിനോ സാഹചര്യത്തിനോ ഉള്ള പ്രതികരണമായി സൃഷ്ടിക്കപ്പെട്ടതല്ല. ആരെയും എതിര്‍ത്ത് രൂപീകരിച്ച സംഘടനയുമല്ല. മുഴുവന്‍ സമൂഹത്തെയും ഒന്നിപ്പിക്കുക എന്നതാണ് ലക്ഷ്യം.

സമൂഹത്തിന്റെ കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ അധിഷ്ഠിതമാണ് സംഘത്തിന്റെ രീതിശാസ്ത്രം. ഭാരതത്തെ നിസ്വാര്‍ത്ഥമായി സേവിക്കാന്‍ കഴിയുന്ന തരത്തില്‍ സ്വഭാവത്തിലും, അച്ചടക്കത്തിലും, സമര്‍പ്പണത്തിലും വ്യക്തികളെ വാര്‍ത്തെടുക്കുക എന്നതാണ് സംഘ പ്രവര്‍ത്തകരുടെ ലക്ഷ്യം.

സംഘത്തിന്റെ ലക്ഷ്യം മറ്റുള്ളവരെ ആക്രമിക്കലല്ല. വ്യക്തിപരമായ നേട്ടത്തെക്കുറിച്ചല്ല, ഭാരതമാതാവിനെക്കുറിച്ച് ചിന്തിക്കാനാണ് ശാഖകളില്‍ വ്യക്തികളെ പരിശീലിപ്പിക്കുന്നത്. ഭാരതത്തിന്റെ വികസനമാണ് പ്രധാന വിഷയം. മുഴുവന്‍ ഹിന്ദു സമൂഹത്തെയും സംഘടിപ്പിക്കുക, അതുവഴി രാഷ്‌ട്രത്തെ ഏകോപിപ്പിക്കുക എന്നതാണ് സംഘടനയുടെ ഏക ലക്ഷ്യം.
സംഘത്തിന്റെ പ്രാര്‍ത്ഥന പോലും ഈ ലക്ഷ്യത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്. സംഘ പ്രാര്‍ത്ഥന ഭാരതമാതാവിനോടുള്ള പ്രാര്‍ത്ഥനയോടെ ആരംഭിച്ച് ഭാരത് മാതാ കീ ജയ് എന്ന് അവസാനിക്കുന്നു. ഇത് മറ്റൊരിടത്തും കാണാന്‍ സാധിക്കുന്നതല്ല, അദ്ദേഹം വിശദീകരിച്ചു.

സംഘത്തിന്റെ ലക്ഷ്യം അധികാരമോ രാഷ്‌ട്രീയ നിയന്ത്രണമോ അല്ല, മറിച്ച് രാഷ്‌ട്രത്തിന്റെ മഹത്വമാണെന്ന് ഡോ. ഭഗവത് സദസ്സിനെ ഓര്‍മ്മിപ്പിച്ചു. സംഘം എല്ലായ്‌പ്പോഴും സാമ്പത്തികമായി സ്വയംപര്യാപ്തമാണ്. ലോകത്തിലെ ഒരു സന്നദ്ധ സംഘടനയും ആര്‍എസ്എസിനെപ്പോലെ നിരവധി പരീക്ഷണങ്ങളിലൂടെയും നിരോധനങ്ങളിലൂടെയും കടന്നുപോയിട്ടില്ല. അത് തന്നെയാണ് സംഘത്തിന്റെ വിജയവും.സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പുറത്തു നിന്ന് ഒരു പൈസ പോലും എടുക്കുന്നില്ല.

Tags: RSS@100RSS Sarsanghchalak Dr. Mohan BhagwatBengaluru lecture series
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
India

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു
Varadyam

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

India

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

നെടുമങ്ങാട്ട് ഉണര്‍വ്വ് 2026 യുവസംഗമ വേദിയില്‍ നാവികസേന മുന്‍ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍, ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്റെ കൈയില്‍ രാഖി ബന്ധിക്കുന്നു
Kerala

ഭാരതീയതയിലുള്ള വിശ്വസമാണ് യുവശക്തിയുടെ കരുത്ത്: അഡ്മിറല്‍ ആര്‍. ഹരികുമാര്‍

Kerala

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജില്ലാ ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 വയസ്

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെ ഹര്‍ജി സിസിഐ തള്ളി

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

ജുഡീഷ്യറിക്കെതിരായ വിമര്‍ശനങ്ങള്‍ ഉചിതമായ സംവിധാനത്തിലൂടെ മാത്രമേ പാടുള്ളൂ: സുപ്രീം കോടതി

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

തുടര്‍ച്ചയായി ആറുമാസം റേഷന്‍ സാധനങ്ങള്‍ വാങ്ങിയിട്ടില്ലേ? കാര്‍ഡുകള്‍ മരവിപ്പിച്ചേക്കാം

ജെന്‍സീ സമരക്കാലത്ത് മുംബൈ പൊലീസിന്‍റെ വാന്‍ തടയുന്ന റിയ ആഹിറിന്‍റെ വൈറലായ ഫോട്ടോ. ഇത് മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച് തട്ടിക്കൂട്ടിയ ചിത്രമായിരുന്നുവെന്നാണ് ഷെഹ്സാദ് പൂനവാലയുടെ വിമര്‍ശനം (നടുവില്‍) ഷെഹ്സാദ് പൂനവാല (ഇടത്ത്) റിയ ആഹിര്‍ (വലത്ത്)

ഒരു സ്ക്രിപ്റ്റഡ് ഫോട്ടോ വൈറലാക്കുന്നതും ജനങ്ങളുടെ പിന്തുണ നേടുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്…ജെന്‍സീ സമരനായികയെ പരിഹസിച്ച് ഷെഹ്സാദ് പൂനവാല

തട്ടിക്കളയുമെന്ന് മാണി സി. കാപ്പന്‍ ഭീഷണിപ്പെടുത്തിയെന്ന് പ്രവാസി വ്യവസായി ദിനേശ് മേനോന്‍

മുക്കുപണ്ടം പണയം വച്ച് 1.85 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ യുവതി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.