Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വന്ദേഭാരത് ഫ്‌ളാഗ്ഓഫ്: ദേശഭക്തിഗാനം ആലപിച്ചത് വിവാദമാക്കിയത് അപലപനീയം: ഗോപാലന്‍കുട്ടി മാസ്റ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2025, 04:41 am IST
inKerala, Ernakulam

കൊച്ചി: വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന യാത്രയില്‍ വിദ്യാര്‍ത്ഥികള്‍ ദേശഭക്തിഗാനം ആലപിച്ചതിനെതിരെ ഒരു വിഭാഗം മാധ്യമങ്ങള്‍ രംഗത്ത് വന്നത് അപലപനീയമാണെന്ന് ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍ പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍. മാധ്യമങ്ങള്‍ സൃഷ്ടിച്ച വിവാദത്തെ അവഗണിച്ച് വിദ്യാര്‍ത്ഥികള്‍ ആലപിച്ച ദേശഭക്തിഗാനം സതേണ്‍ റെയില്‍വേയുടെ സമൂഹ്യ മാധ്യമങ്ങളില്‍ പുനഃസ്ഥാപിച്ചത് അഭിനന്ദനീയമാണ്. ദേശഭക്തിഗാനങ്ങളെ സങ്കുചിത മനോഭാവത്തോടെ കാണുന്ന ഒരു വിഭാഗം മാധ്യമങ്ങളുടെയും രാഷ്‌ട്രീയക്കാരുടെയും നിലപാട് അല്‍പ്പത്തമാണ് അദ്ദേഹം പറഞ്ഞു.

വിവാദത്തെത്തുടര്‍ന്ന് ദേശഭക്തിഗാനം റെയില്‍വേയുടെ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തതിനെത്തുടര്‍ന്ന് റെയില്‍വേ മന്ത്രാലയം, സതേണ്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ എന്നിവര്‍ക്ക് ഭാരതീയ വിദ്യാനികേതന്‍ പരാതി അയച്ചിരുന്നു. വിമര്‍ശനത്തിലും വിവാദത്തിലും കഴമ്പില്ലെന്ന് കണ്ടെത്തിയ റെയില്‍വേ അധികൃതര്‍ പരാതി പരിശോധിച്ച് ദേശഭക്തിഗാനം സാമൂഹ്യ മാധ്യമങ്ങളില്‍ പുനഃസ്ഥാപിക്കുകയായിരുന്നു.

Tags: Gopalankutty masterpatriotic songVande Bharat Flagoff
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞങ്ങൾ അല്ലാഹുവിനെ ആരാധിക്കുന്നു, മറ്റെവിടെയും സാഷ്ടാംഗം പ്രണമിക്കില്ല; വന്ദേമാതരത്തിൽ മുസ്ലീം വിരുദ്ധത മാത്രം; ആലപിക്കില്ലെന്ന് സിയാവുർ റഹ്മാൻ

ബങ്കിം ചന്ദ്ര ചതോപാധ്യായ
India

നൂറ്റമ്പതാം വാര്‍ഷികം അവിസ്മരണീയമാക്കാന്‍ ആഹ്വാനം; വന്ദേമാതരം ദേശീയഗീതം, എക്കാലവും പ്രചോദനം: പ്രധാനമന്ത്രി

Kerala

പരിഗണനാര്‍ഹമായ പെരുമാറ്റത്തിലൂടെ പൊതുപ്രവര്‍ത്തകന്റെ അന്തസ് നിലനിര്‍ത്തിയിരുന്ന ഉമ്മന്‍ചാണ്ടിയുടെ വേര്‍പാട് വലിയ നഷ്ടം: ആര്‍എസ്എസ്

സംസ്‌കൃതി നന്മണ്ട സംഘടിപ്പിച്ച അയ്യങ്കാളി അനുസ്മരണത്തില്‍ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ സംസാരിക്കുന്നു
Kozhikode

അയ്യങ്കാളിയുടെ ദര്‍ശനങ്ങള്‍ക്ക് പ്രസക്തി വര്‍ദ്ധിച്ചു: ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍

ബിജെപി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സി.കെ. ബാലകൃഷ്ണന്‍ അനുശോചനയോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു
Kozhikode

സംഘടനാപാടവവും വ്യക്തി ബന്ധവും കൈമുതലാക്കിയ പ്രവര്‍ത്തകന്‍: പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.