Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ക്ഷേത്ര വ്യവസ്ഥിതിയും മാറണം,സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്നും ക്ഷേത്രങ്ങളെ മുക്തമാക്കണം : കുമ്മനം രാജശേഖരന്‍

ഭക്തജനങ്ങള്‍ സ്വര്‍ണത്തില്‍ കണ്ടത് ഭഗവാനെയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2025, 07:34 pm IST
inKerala

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.ജയകുമാറിനെ നിയോഗിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം ക്ഷേത്രങ്ങളെ രാഷ്‌ട്രീയ വിമുക്തമാക്കണമെന്ന ഭക്തജനങ്ങളുടെ നീണ്ട നാളായുള്ള ആവശ്യത്തിനുലഭിച്ച അംഗീകാരമാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം കുമ്മനം രാജശേഖരന്‍. പ്രസിഡന്റിന്റെ പുതിയ നിയമനം കൊണ്ടുമാത്രം ക്ഷേത്രങ്ങളിലെ പ്രശ്‌നം പരിഹരിക്കാനാകില്ല . സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്നും ശബരിമല, തുടങ്ങിയ ക്ഷേത്രങ്ങളെ വിമുക്തമാക്കുകയാണ് ശാശ്വത പരിഹാരം.

കോടികളുടെ വന്‍ അഴിമതിയും കൊള്ളയും തട്ടിപ്പും വെട്ടിപ്പും നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. അധികാരികളുടെ അനാസ്ഥമൂലം അന്യാധീനപ്പെട്ട ദേവസ്വം ഭൂമി വീണ്ടെടുക്കണം. ഭരണകക്ഷികളുടെ ഉപഗ്രഹമായി മാറിയ ദേവസ്വം ബോര്‍ഡിനെ സ്വതന്ത്ര പരമാധികാര ഹിന്ദു ധര്‍മ്മ സ്ഥാപനമാക്കി മാറ്റണം.

ഭരണകക്ഷിയുടെ രാഷ്‌ട്രീയ താല്‍പര്യത്തിനുംരാഷ്‌ട്രീയ മുതലെടുപ്പിനും വേണ്ടിയുള്ള വേദികളായി ക്ഷേത്രങ്ങളെയും ക്ഷേത്ര ഭരണത്തെയും ദുരുപയോഗം ചെയ്തതിന്റെ തിക്ത ഫലങ്ങളാണ് ഇന്ന് കേരളത്തിലെ ക്ഷേത്രങ്ങള്‍ അനുഭവിച്ചു വരുന്നത്.

ക്ഷേത്രത്തിലോ ഈശ്വരനിലോ വിശ്വാസമില്ലാത്തവരെ ദേവസ്വം ബോര്‍ഡില്‍ കുത്തിക്കയറ്റി രാഷ്‌ട്രീയ നേട്ടത്തിനും പ്രചരണത്തിനുമുള്ള സങ്കേതങ്ങളാക്കി ക്ഷേത്രങ്ങളെ മാറ്റി. തന്മൂലം ക്ഷേത്രസ്വത്ത് ദേവന്റേതാണെന്ന സാമാന്യതത്വം മറന്നു. അതിനെ വെറും ഭൗതിക വസ്തുവായി കണ്ട് വാണിജ്യ താല്‍പര്യത്തോടും ലാഭക്കൊതിയോടും കൂടി കൈകാര്യം ചെയ്തു. ഭഗവാന്റെ മുന്നില്‍ തൊഴാനോ വിശ്വാസപൂര്‍വം പൂജാവസ്തുക്കള്‍ കൈപ്പറ്റുവാനോ പോലുമുള്ള സാമാന്യമര്യാദ ഈ ദേവസ്വം അധികാരികള്‍ കാണിക്കുന്നില്ല. ശബരിമല ഭഗവത് വിഗ്രഹത്തിലും ദ്വാരപാലകനിലും അവര്‍ കണ്ടത് സ്വര്‍ണമാണ്. അതിന്റെ തൂക്കവും, വിലയും മാത്രം കണ്ടു. എന്നാല്‍ ഭക്തജനങ്ങള്‍ സ്വര്‍ണത്തില്‍ കണ്ടത് ഭഗവാനെയാണ്. അതുകൊണ്ട് സ്വര്‍ണക്കൊള്ള ഭക്തമനസില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. നിലവിലുള്ള ദേവസ്വം നിയമമാണ് ഈ ദു:സ്ഥിതിക്ക് കാരണം.

ഭക്തജനങ്ങളുടെയും ക്ഷേത്രങ്ങളുടെയും താല്പര്യങ്ങള്‍ പരിരക്ഷിക്കുന്നതിന് ഹിന്ദുമത ധര്‍മ്മസ്ഥാപന നിയമത്തില്‍ ഭേദഗതികള്‍ വരുത്തുകയും ഭരണം ഭക്തജന പ്രാതിനിധ്യമുള്ള ബോര്‍ഡിന് നല്‍കുകയും വേണമെന്ന് ബിജെപി ആവശ്യപ്പെടുന്നു.

 

 

 

Tags: bjptravancore devaswom boardgovernmentTempleKummamaRajsekharan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

India

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

India

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

പുതിയ വാര്‍ത്തകള്‍

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

പെപ്സികോയ്‌ക്കും മോണ്‍സ്റ്ററിനും നിലവിലുള്ള ‘എനര്‍ജി ഡ്രിങ്കു’കള്‍ വില്‍ക്കാം, പുതിയത് നിര്‍മ്മിക്കാനാവില്ല

തൃശൂരില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തൂങ്ങി മരിച്ച നിലയില്‍

വായിൽ തോന്നിയത് വിളിച്ച് പറയാൻ പറ്റില്ല: കുവൈറ്റിൽ മാധ്യമ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു

നെടുമ്പാശ്ശേരിയിൽ വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ

അന്വേഷണ ഉദ്യോഗസ്ഥന്റെ കടമ തെളിവുകള്‍ സൃഷ്ടിക്കലല്ല, ശേഖരിക്കലാണെന്ന് ഓര്‍മ്മപ്പെടുത്തി സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.