Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തില്‍ മൂന്ന് വന്ദേഭാരതുകള്‍…ഇത് റോര്‍ ആണ്…റെയില്‍പ്പാതയിന്മേലുള്ള വിപ്ലവം: ബെംഗളൂരു വന്ദേഭാരതില്‍ ഇരുന്ന് സുരേഷ് ഗോപി

കേരളത്തില്‍ മൂന്ന് വന്ദേഭാരതുകളാണ് ഇപ്പോള്‍ ഓടുന്നതെന്നും ഇത് ശരിയ്‌ക്കും റോര്‍ ആണെന്നും ആര്‍ ഒ ആര്‍ റോര്‍ എന്നത് കൊണ്ട് താന്‍ അര്‍ത്ഥമാക്കുന്നത് റെവലൂഷന്‍ ഓണ്‍ റെയില്‍സ്- R.O.R. (റെയില്‍പ്പാതയിലെ വിപ്ലവം) ആണെന്നും നടന്‍ സുരേഷ് ഗോപി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2025, 06:41 pm IST
inKerala
എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്കുള്ള വന്ദേഭാരതിന്‍റെ കന്നിയാത്രയില്‍ സുരേഷ് ഗോപി

എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്കുള്ള വന്ദേഭാരതിന്‍റെ കന്നിയാത്രയില്‍ സുരേഷ് ഗോപി

കൊച്ചി: കേരളത്തില്‍ മൂന്ന് വന്ദേഭാരതുകളാണ് ഇപ്പോള്‍ ഓടുന്നതെന്നും ഇത് ശരിയ്‌ക്കും റോര്‍ ആണെന്നും ആര്‍ ഒ ആര്‍ റോര്‍ എന്നത് കൊണ്ട് താന്‍ അര്‍ത്ഥമാക്കുന്നത് റെവലൂഷന്‍ ഓണ്‍ റെയില്‍സ്- R.O.R. (റെയില്‍പ്പാതയിലെ വിപ്ലവം) ആണെന്നും നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. കൊച്ചിയില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള വന്ദേഭാരതിന്റെ ഉദ്ഘാടന ഓട്ടത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

“കൊച്ചിയില്‍ നിന്നും ബെംഗളൂരുവിലെ കെഎസ്ആറിലേക്കാണ് ഈ പുതിയ വന്ദേഭാരത് ട്രെയിന്‍. ഈ രണ്ട് വാണിജ്യനാഗരങ്ങളുടെ ശക്തിയെപ്പറ്റി പറയേണ്ടതില്ലല്ലോ. ബിസിനസുകാര്‍, ആരോഗ്യരംഗത്തെ പ്രവര്‍ത്തകര്‍, ടെക്കികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി ആയിരക്കണക്കിന് പേരുടെ യാത്രാപ്രശ്നത്തിന് പരിഹാരമായി. സ്ത്രീകള്‍ക്ക് യാത്ര ഒരു വലിയ തലവേദനയാണ്.”- സുരേഷ് ഗോപി പറഞ്ഞു.

കേരളത്തില്‍ ഇതിന് പുറമെ മറ്റ് രണ്ട് വന്ദേഭാരതുകള്‍ ഓടുന്നു. ഒന്ന് മാംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കാണ്. മറ്റൊന്ന് കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്കും. ദിവസേന രണ്ട് തവണ ഈ ട്രെയിനുകള്‍ ഓടുന്നു. ഇത് വലിയൊരു വിപ്ലവമാണ്. ഇത് ഒരു റോര്‍ ആയിരിക്കുകയാണ്. റോര്‍ എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് ആര്‍.ഒ.ആര്‍. (R.O.R. – Revolution on rails) എന്നാണ്. റെവലൂഷന്‍ ഓണ്‍ റെയില്‍സ് (തീവണ്ടിപ്പാതയിലെ വിപ്ലവം) – അദ്ദേഹം പറഞ്ഞു.

നവമ്പര്‍ ആറിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ വോട്ടിംഗ് ശതമാനം കൂട്ടിയ ജനങ്ങള്‍ മോദി അഭിനന്ദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം 65.08 ശതമാനമാണ് പോളിംഗ്. പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് വോട്ടര്‍മാര്‍ ഉറക്കമില്ലാത്ത രാത്രികളാണ് നല്‍കിയത്. – മോദി പറഞ്ഞു.

ഏകദേശം ഒരു ഡസന്‍ റാലികളില്‍ പ്രസംഗിച്ച മോദി എന്‍ഡിഎ സര്‍ക്കാരിന്റെ വികസനനയത്തെക്കുറിച്ചാണ് എടുത്തുപറഞ്ഞത്. ഈ മുന്നണിയെ പിന്തുണയ്‌ക്കണമെന്നും മോദി അഭ്യര്‍ത്ഥിച്ചു. നവമ്പര്‍ 11നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. നവമ്പര്‍ 14ന് വോട്ടെണ്ണും.

Tags: sureshgopiVandebharatIndianrailwaysAshwiniVaishnawIndianrailwayErnakulam Bengaluru VandebharatRevolution on rails
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

രാജ്യത്ത് ആദ്യത്തെ എൽഎൻജി ട്രെയിൻ ഓടിത്തുടങ്ങി; അറിയാം എൽഎൻജി ട്രെയിനിനെ

News

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

Kerala

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.