Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പ്രണവ് മോഹൻലാലിന് തെണ്ടി നടക്കാനാണ് യോഗം;അഭിനയിക്കാൻ അറിയില്ല,എന്നൊക്കെ പറഞ്ഞ ആളുകളുണ്ട്’; ആലപ്പി അഷ്‌റഫ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2025, 01:37 pm IST
in Entertainment

പ്രണവ് മോഹൻലാൽ നായകനായ ഡയസ് ഇറെ തിയേറ്ററുകളിൽ നിറഞ്ഞാടുകയാണ്. ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ ഒരുക്കിയ ചിത്രത്തിന്റെ കളക്ഷനും വലിയ രീതിയിൽ മുന്നേറുകയാണ്. ഇപ്പോഴിതാ പ്രണവിനെ കുറിച്ച് മനസ് തുറക്കുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്. ഒരിക്കൽ പ്രണവിന് അഭിനയിക്കാൻ അറിയില്ലെന്ന് വരെ ചിലർ പറഞ്ഞു നടന്നതായി ആലപ്പി അഷ്‌റഫ് യൂട്യൂബിൽ പങ്കുവച്ച വീഡിയോയിൽ എടുത്തുപറയുന്നു.

ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സിനിമയെ കുറിച്ചുള്ള ചർച്ചകളിൽ നിറഞ്ഞ് നിൽക്കുന്നത് പ്രണവ് മോഹൻലാലാണ്. മലയാള സിനിമ നിലവിൽ പണം കൊയ്യുന്നത് ചാത്തൻ സിനിമകിലൂടെയും പ്രേത കഥകളിലൂടെയും ഒക്കെയാണ്. വമ്പൻ പണക്കൊഴുപ്പിൽ എടുത്ത പ്രിയദർശന്റെ കുഞ്ഞാലി മരക്കാരും മോഹൻലാലിന്റെ ബറോസും ഒക്കെ എട്ടുനിലയിൽ പൊട്ടിയപ്പോൾ അവരുടെ മക്കൾ കളത്തിൽ ഇറങ്ങി അടിച്ചു പൊളിച്ചു പൂന്തുവിളയാടി പണവും പ്രശസ്‌തിയും വാരിക്കൂട്ടി എന്ന് തന്നെ പറയാം.

ലോക എന്ന ചിത്രത്തിലൂടെ കല്യാണി പ്രിയദർശനും ഡയസ് ഇറയിലൂടെ പ്രണവ് മോഹൻലാലും. ഒട്ടേറെ ചിത്രങ്ങളിൽ കല്യാണിയും പ്രണവും അഭിനയിച്ചിട്ടുണ്ടെങ്കിലും കല്യാണിയെ ലോകയിലൂടെയും പ്രണവിനെ ഡയസ് ഇറയിലൂടെയും അടയാളപ്പെടുത്തും. ലോകയുടെ കാര്യമെടുത്താൽ അത് ദുൽഖറിനും അഭിമാന നേട്ടമാണ്. അങ്ങനെ നോക്കുമ്പോൾ ആ ചിത്രം പ്രിയനും മോഹൻലാലിനും ഒപ്പം മമ്മൂട്ടിക്കും അഭിമാനിക്കാവുന്ന കാര്യമാണ്.

ഡയസ് ഇറെ കണ്ടപ്പോൾ എനിക്ക് തോന്നിയത് മലയാള സിനിമ ഇപ്പോൾ സാങ്കേതികമായി ലോക നിലവാരത്തിൽ ആണെന്നാണ്. രാഹുൽ സദാശിവൻ എന്ന സംവിധായകന്റെ മികവിനെ അറിയാൻ ഭ്രമയുഗം എന്ന ചിത്രത്തിന്റെ ചരിത്രം പരിശോധിച്ചാൽ മതിയാവും. മമ്മൂട്ടിയെ പോലെയുള്ള സൂപ്പർതാരത്തിന് അടുത്തേക്ക് ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രവുമായി ചെന്നാൽ കണ്ടംവഴി ഓടിച്ചു വിടാനാണ് സാധ്യത.

പക്ഷേ മമ്മൂട്ടിയെ പറഞ്ഞു ബോധ്യപ്പെടുത്താൻ സാധിച്ചു. അത് സംവിധായകന്റെ മികവ് തന്നെയാണ്. ആ കണക്കുകൂട്ടലുകൾ തെറ്റിച്ചില്ല. ആ ചിത്രത്തിലെ ഒരു കഥാപാത്രമായി വരേണ്ടത് സൗബിൻ ഷാഹിർ വരണമെന്നായിരുന്നു മമ്മൂട്ടി മുന്നോട്ട് വച്ച നിബന്ധന. എന്നാൽ കൂലി എന്ന ചിത്രത്തിലെ ഷെഡ്യൂൾ നീണ്ടതോടെ അത് നടക്കാതെയാവുകയായിരുന്നു. പകരം ആ വേഷത്തിൽ എത്തിയ അർജുൻ അശോകൻ നന്നായി അഭിനയിച്ചു.

ഡയസ് ഇറെയിൽ സമ്പൂർണമായി പ്രേതത്തെ തന്നെയാണ് രാഹുൽ സദാശിവൻ കൊണ്ട് വന്നത്. ഡയസ് ഇറെ അത്ര പരിചിതമല്ലാത്ത പേരാണ്, പലരും ഇതിന്റെ അർത്ഥവും തേടി നടക്കുന്നുണ്ട്. റോമൻ കത്തോലിക്കർ മരിച്ചവർക്ക് വേണ്ടി പാടുന്ന ഒരു ഗീതമാണ് ഡയസ് ഇറെ. പ്രതീക്ഷകളോട് നൂറ് ശതമാനം നിലവാരം പുലർത്തുന്നതാണ് തിയേറ്ററിലെ സ്ഥിതി. ഓരോ സിനിമ കഴിയുന്തോറും പ്രണവിലെ നടൻ വീണ്ടും മെച്ചപ്പെടുകയാണ്.

അതിസൂക്ഷ്‌മമായി ഇതിലെ ഓരോ ഭാവ ചലനങ്ങളും പ്രണവ് കൈകാര്യം ചെയ്‌തിട്ടുണ്ട്‌. അത് എടുത്ത് പറയേണ്ടതും അഭിനനന്ദനാർഹമാണ്. രോഹൻ എന്ന സങ്കീർണമായ കഥാപാത്രത്തെ പ്രണവ് വളരെ അനായാസമായി കൈകാര്യം ചെയ്‌തിരിക്കുന്നു. അധികം സംഭാഷണങ്ങളോ കഥാപത്രമായ ആവശ്യമില്ലെന്ന് രാഹുൽ തെളിയിച്ചു.

പ്രണവിന് അഭിനയിക്കാൻ അറിയില്ല, മരത്തിൽ കേറാനും അലഞ്ഞു തിരിഞ്ഞ് തെണ്ടിത്തിരിയാനും നടക്കാനുമാണ് വിധിയെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് ഈ ചിത്രമെന്നും അതിനുള്ള മധുരപ്രതികരണമാണ് ഇതെന്നും പറയാം. താരജാഡയിലോ താരപ്രഭയിലോ കണ്ണഞ്ചുന്നതല്ല പ്രണവിന്റെ വ്യക്തിത്വം.

കുറച്ച് വർഷങ്ങൾക്ക് മുൻപ് ഞാൻ പ്രണവിനെ കുറിച്ച് എഴുതിയിരുന്നു, ഫേസ്‌ബുക്കിൽ ഞാൻ പ്രണവ് ഒരു വരദാനമാണ് എന്നാണ് കുറിച്ചത്. ഞാൻ മോഹൻലാലിൽ നിന്ന് പണം വാങ്ങിയെന്നായിരുന്നു ചിലർ ആരോപിച്ചത്. അന്ന് ഞാൻ അങ്ങനെ പറഞ്ഞപ്പോൾ ഒരുപാട് സൈബർ ആക്രമണം എനിക്ക് നേരിടേണ്ടി വന്നിരുന്നു. ഇപ്പോൾ അത് സത്യമാണെന്ന് തെളിഞ്ഞതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്.

 

Tags: @MohanlalMalayalam MoviePranav Mohanlal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒടിയനിൽ പൃഥ്വിരാജ്;ധർമ്മ പ്രൊഡക്ഷൻസിന്റെ മലയാള സിനിമാ അരങ്ങേറ്റം: പൃഥ്വിരാജ് പ്രൊഡക്ഷൻസിനും രാഹുൽ സദാശിവനും ഒപ്പം “ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ

Music

അരൂപി” വീഡിയോ ഗാനം റിലീസായി.

Entertainment

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; ആഗോള റിലീസ് ജൂൺ 19 ന്

Entertainment

‘പ്രകമ്പനം’ സംവിധായകൻ വിജേഷ് പാണത്തൂർ ഒരുക്കുന്ന പുതിയ ചിത്രവുമായി ശ്രീ ഗോകുലം മൂവീസ്

New Release

ഹോററും മിത്തും ഇഴചേർന്ന ധ്യാൻ ശ്രീനിവാസന്റെ ‘സീക്രട്ട് ഓഫ് കലിംഗ’; ചിത്രത്തിന്റെ ട്രയിലർ റിലീസ് ആയി

പുതിയ വാര്‍ത്തകള്‍

മോദി ട്രംപിനോട് മുഖത്ത് നോക്കി പറഞ്ഞു, “ഇന്ത്യന്‍ നാവികരുടെ സുരക്ഷ ഇന്ത്യയ്‌ക്ക് പ്രധാനമാണ്”; ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് ട്രംപിന്റെ മറുപടി

മുസ്ലിം രാഷ്‌ട്രത്തിലെ ഒരു നേതാവിനെ ഇങ്ങനെ കാണാനോ ചോദ്യങ്ങൾ ചോദിക്കാനോ കഴിയില്ല ; അങ്ങനെ ചോദിച്ചാൽ 10 നിമിഷത്തിനകം തല കാണില്ല ; റെസ്മി ആയിഷ

ചായവില്‍പ്പനക്കാരന് കേരളത്തിന്റെ നിലയ്‌ക്കാത്ത കയ്യടി, അപകടത്തിൽപ്പെട്ട യുവതിക്ക് സ്വന്തം മുണ്ട് അഴിച്ചുനൽകി മാനം കാത്തു

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മണ്‍സൂണ്‍കാലത്ത് പവര്‍കട്ടേര്‍പ്പെടുത്തിയ യുഡിഎഫ് സര്‍ക്കാരിന് അഭിനന്ദനമന്ന് പരിഹാസം

പരീക്ഷയ്‌ക്ക് ട്രെയിനില്‍ പോയ യുവാവ് തിരക്ക് കാരണം ശ്വാസംമുട്ടി മരിച്ചുവെന്ന് വീഡിയോയുമായി രാഹുല്‍ ഗാന്ധി, കാണിച്ചത് തെറ്റായ വീഡിയോയെന്ന് റെയില്‍വേ

മെസിയുടെ ഹാട്രിക്കിൽ കണ്ണീരൊഴുക്കി കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ : ഇസ്രായേലിനെ പിന്തുണയ്‌ക്കുന്ന അർജന്റീനയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് മതമൗലികവാദികൾ

ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

സൈബര്‍ കുറ്റവാളികള്‍ പണം തട്ടുന്ന ‘പരാദങ്ങളെ’ന്ന് സുപ്രീം കോടതി, അവര്‍ക്കുള്ള ഇടം ജയില്‍

നടി നസ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ നാനാവിധം…വിവാഹമോചന സൂചനയോ, അതോ പുതിയ സിനിമയുടെ പ്രൊമോഷനോ?

തിരുവനന്തപുരത്ത് തുണിക്കടയുടെ പൂട്ട് തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമം: 2 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.