Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“മാഫിയകളെ മണ്ണിൽ പുതയ്‌ക്കും, ദരിദ്രരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ല”; മുക്താർ അൻസാരി കൈയടക്കിയ ഭൂമിയിൽ പാവപ്പെട്ടവർക്ക് വീടുകൾ നിർമ്മിച്ച് നൽകി യോഗി

യുപിയിൽ സർക്കാർ രൂപീകരിച്ചതിന്റെ ആദ്യ ദിവസം തന്നെ ഉത്തർപ്രദേശിന്റെ പ്രതിച്ഛായ മാറ്റാൻ മാഫിയകൾക്കെതിരെ ഒരു സീറോ ടോളറൻസ് നയം നടപ്പിലാക്കണമെന്ന് തീരുമാനിച്ചു. മാഫിയകൾക്കെതിരെ യാതൊരു മടിയും കൂടാതെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2025, 01:20 pm IST
in India

ലഖ്നൗ : യുപിയിലെ മാഫിയ തലവനായിരുന്ന മുഖ്താർ അൻസാരി കൈയടക്കിയ ഭൂമിയിൽ നിർമ്മിച്ച വീടുകളുടെ തക്കോൽ ദാനകർമ്മം ലഖ്‌നൗവിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർവഹിച്ചു. ആകമാനം 72 ഫ്ലാറ്റുകളാണ് നിർമ്മിച്ചത്. സർദാർ വല്ലഭായ് പട്ടേൽ ഭവന പദ്ധതിയുടെ ഭാഗമായാണ് ഇവ നിർമ്മാണം പൂത്തീകരിച്ചത്. പത്ത് ഗുണഭോക്താക്കൾക്ക് ആണ് അദ്ദേഹം താക്കോൽ കൈമാറിയത്. പരിപാടിയിൽ മുഖ്യമന്ത്രി റെസിഡൻഷ്യൽ കോംപ്ലക്സിൽ ഒരു മരം നടുകയും ചെയ്തു. മന്ത്രിമാരായ സുരേഷ് ഖന്നയും ദിനേശ് ശർമ്മയും പരിപാടിയിൽ പങ്കെടുത്തു.

ഇന്ന് കാർത്തിക പൂർണിമ ദിനത്തിൽ ദരിദ്രർക്ക് ഭവന പദ്ധതികളുടെ താക്കോൽ കൈമാറുന്നത് എന്റെ ഭാഗ്യമാണെന്ന് യോഗി തന്റെ പ്രസംഗത്തിൽ പറഞ്ഞു. ലഖ്‌നൗവിലെ കുപ്രസിദ്ധ മാഫിയയുടെ കൈയേറ്റത്തിൽ നിന്ന് മോചിപ്പിച്ച ഭൂമിയിൽ നിർമ്മിച്ച വീടുകൾ അനുവദിക്കുന്ന ഈ വേളയിൽ സന്നിഹിതരാകാൻ കഴിയുന്നത് ഒരു പദവിയാണ്. ഇത് വെറുമൊരു പരിപാടിയല്ല, മറിച്ച് ഏതെങ്കിലും മാഫിയയോ കുറ്റവാളിയോ, ദരിദ്രരുടെയോ ബിസിനസുകാരന്റെയോ പൊതു സ്വത്തിന്റെയോ സർക്കാർ ഭൂമിയുടെയോ സ്വത്ത് കൈയേറിയാൽ ഇവിടെയും പ്രയാഗ്‌രാജിലും സംഭവിച്ച അതേ വിധി അവർക്ക് നേരിടേണ്ടിവരുമെന്ന സന്ദേശമാണിതെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ കൊള്ളക്കാരെ ആലിംഗനം ചെയ്യുകയും ദരിദ്രരെ ചൂഷണം ചെയ്യുകയും ചെയ്യുന്നന്നവർക്കുള്ള സന്ദേശമാണിത്. ഉത്തർപ്രദേശിൽ അവർക്ക് ഇനി ഇത് ചെയ്യാൻ കഴിയില്ലെന്നും യോഗി പറഞ്ഞു. ഇതിനു പുറമെ ഈ മാഫിയകൾ ദരിദ്രരെ ചൂഷണം ചെയ്യുകയും സാധാരണ പൗരന്മാർക്കും സഹോദരിമാർക്കും പെൺമക്കൾക്കും ഭീഷണി ഉയർത്തുകയും ചെയ്യുന്നു. യുപിയിൽ സർക്കാർ രൂപീകരിച്ചതിന്റെ ആദ്യ ദിവസം തന്നെ ഉത്തർപ്രദേശിന്റെ പ്രതിച്ഛായ മാറ്റാൻ മാഫിയകൾക്കെതിരെ ഒരു സീറോ ടോളറൻസ് നയം നടപ്പിലാക്കണമെന്ന് തീരുമാനിച്ചു. മാഫിയകൾക്കെതിരെ യാതൊരു മടിയും കൂടാതെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്ന നിയമവിരുദ്ധ ഭൂമി കൈയേറ്റങ്ങൾ സംസ്ഥാനം ഇനി അനുവദിക്കില്ല എന്ന സന്ദേശമാണ് മാഫിയകളെ പിന്തുണയ്‌ക്കുന്നവർക്കുള്ളതെന്ന് മുഖ്യമന്ത്രി യോഗി പറഞ്ഞു. കുറ്റവാളികളിൽ നിന്ന് ഭൂമി തിരിച്ചുപിടിക്കാനും ആവശ്യക്കാർക്ക് വീട് നൽകാനുമുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ ദൃഢനിശ്ചയ ശ്രമത്തെയാണ് ഈ പരിപാടി പ്രതീകപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Zero tolerancepoor peopleChief Minister Yogi AdityanathIllegal landutharpradeshflatsmafia figure Mukhtar Ansari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപിയിൽ കുറ്റവാളികൾക്ക് സ്ഥാനമില്ല, കർശന നടപടി സ്വീകരിക്കുക : കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

India

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

India

ശ്മശാനങ്ങളെ സ്നേഹിക്കുന്നവരാണ് രാമക്ഷേത്രത്തെ എതിർക്കുന്നത് ; കലാപങ്ങളെ നയിക്കുന്നവർക്ക് യമരാജന്റെ വാസസ്ഥലത്തേക്കുള്ള വാതിൽ തുറന്നുകൊടുക്കുമെന്ന് യോഗി

India

മദ്രസ അഴിമതി കേസ് : എഫ്‌ഐആർ റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചു , യുപിയിലെ 219 അനധികൃത മദ്രസകളുടെ തട്ടിപ്പ് അവസാനിപ്പിക്കാനൊരുങ്ങി യോഗി സർക്കാർ

India

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പുതിയ വാര്‍ത്തകള്‍

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

കഞ്ചാവുമായി എംബിബിഎസ് വിദ്യാർത്ഥി ആദിദ്ഷാ അറസ്റ്റിൽ : പായ്‌ക്കറ്റിലാക്കുന്നത് ഹോസ്റ്റൽ മുറിയിൽ വച്ച് ; സഹപാഠികൾക്ക് വിൽക്കുന്നത് 500 രൂപ നിരക്കിൽ

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

അഭിനേതാക്കൾ നയിക്കുന്ന അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയിൽ

വിസിറ്റർ” തുടങ്ങി

ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ തീയേറ്ററുകളിൽ

“വൺ ലാസ്റ്റ് ടൈം”: വിജയ്‌ ചിത്രം ജനനായകന്റെ ആദ്യ ഷോ രാവിലെ 6 മണി മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.