Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്തെ വീരശൈവ സംഘടനകള്‍ ഒന്നിക്കുന്നു; ഫെബ്രുവരിയില്‍ മഹാസംഗമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2025, 12:19 pm IST
in Kerala
സംസ്ഥാനത്തെ വീരശൈവ ലിംഗായത്ത് വിഭാഗത്തിലെ വിവിധ സംഘടനാ നേതാക്കള്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നപ്പോള്‍

സംസ്ഥാനത്തെ വീരശൈവ ലിംഗായത്ത് വിഭാഗത്തിലെ വിവിധ സംഘടനാ നേതാക്കള്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നപ്പോള്‍

കൊച്ചി: സംസ്ഥാനത്തെ വീരശൈവ ലിംഗായത്ത് വിഭാഗത്തിലെ വിവിധ സംഘടനകള്‍ ഒന്നിക്കുന്നതിന് ശ്രമം ആരംഭിച്ചു. ആദ്യപടിയായി ഓള്‍ ഇന്ത്യ വീരശൈവമഹാസഭ (അഖില ഭാരത വീരശൈവ മഹാസഭ)യുടെയും അഖില കേരള വീരശൈവ സഭയുടെയും നേതാക്കള്‍ യോഗം ചേര്‍ന്നു. ഇരു സംഘടനകളും ഒന്നിച്ചു ചേരാനും മറ്റു സംഘടനകളുമായും ചര്‍ച്ച നടത്തി ഒറ്റ ശക്തിയായി മാറാനും തീരുമാനമെടുത്തു.

സമുദായത്തിന് അനുവദിച്ച എയ്ഡഡ് കോളജിന് ഉടന്‍ അംഗീകാരം നല്‍കണമെന്ന് സംയുക്തയോഗം ആവശ്യപ്പെട്ടു. വീരശൈവര്‍ക്ക് തൊഴില്‍- വിദ്യാഭ്യാസ മേഖലകളില്‍ 3 ശതമാനം പ്രത്യേക സംവരണം അനുവദിക്കണം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ ഈഴവ, മുസ്ലിം ഒഴികെയുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്ക് 10 ശതമാനം സീറ്റുകള്‍ നീക്കിവയ്‌ക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തയാറാകണമെന്നും ആവശ്യപ്പെട്ടു. തിരുവിതാംകൂര്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ എണ്ണം അഞ്ചായി വര്‍ദ്ധിപ്പിക്കുകയും രണ്ടെണ്ണം ഈഴവ ഒഴികെയുള്ള ഹിന്ദു പിന്നാക്ക വിഭാഗങ്ങള്‍ക്ക് നല്‍കുകയും വേണം.

ബസവേശ്വര ജയന്തിക്ക് ഇതര തെക്കന്‍ സംസ്ഥാനങ്ങളിലെപ്പോലെ നവോത്ഥാന കേരളത്തിലും അവധി പ്രഖ്യാപിക്കണമെന്നും ബസവേശ്വരന്റെ പ്രതിമ സ്ഥാപിക്കാന്‍ തിരുവനന്തപുരം നഗരത്തില്‍ സ്ഥലം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഓള്‍ ഇന്ത്യ വീരശൈവ മഹാസഭയെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്റ് ടി.പി. കുഞ്ഞുമോന്‍, സീനിയര്‍ വൈസ് പ്രസിഡന്റ് സി.പി. മധുസൂദനന്‍ പിള്ള, വൈസ് പ്രസിഡന്റ് പ്രശാന്ത് വിസ്മയ, ജന. സെക്രട്ടറി രതീഷ് ഹരിപ്പാട്, സെക്രട്ടറി എ. ചന്ദ്രകുമാരി എന്നിവരും അഖില കേരള വീരശൈവസഭ സംസ്ഥാന പ്രസിഡന്റ് മാള മോഹനന്‍, ജന.സെക്രട്ടറി എ.കെ. ചന്ദ്രന്‍, ട്രഷറര്‍ ടി.എസ്. സുബോധ്, യൂത്ത്‌വിങ് സംസ്ഥാന പ്രസിഡന്റ് എ.എസ്. അനന്തകൃഷ്ണന്‍ ഇടുക്കി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഫെബ്രുവരിയില്‍ വീരശൈവ മഹാസംഗമം സംഘടിപ്പിക്കാനും തീരുമാനമെടുത്തു.

Tags: Veerashaiva Lingayat sectUnity effortsAll India Veerashaiva MahasabhaAkhil Kerala Veerashaiva SabhaReligious organizationCommunity coordination
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

അശോക് സിംഘാളായി അനുപം ഖേർ; ശ്രീ റാംഭൂമി ചിത്രീകരണം തുടങ്ങി

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.