Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അച്ഛന്റെ പാപങ്ങള്‍ 20 വര്‍ഷമായി വേട്ടയാടുന്നു; ഭരണവിരുദ്ധവികാരം അനുഭവിക്കുന്നത് തേജസ്വി;20 വര്‍ഷം ഭരിച്ച നിതീഷ്കുമാറിന് പരാജയഭീതി ഇല്ല

അച്ഛന്റെ പാപങ്ങള്‍ 20 വര്‍ഷമായി തേജസ്വി യാദവിനെ വേട്ടയാടുകയാണ്. കഴിഞ്ഞ ഏത്രയോ കാലങ്ങളായി അച്ഛന്‍ ലാലുപ്രസാദ് യാദവ് നടത്തിയ കോടികളുടെ അഴിമതിയും കുംഭകോണവും സ്വജനപക്ഷപാതവും ഇന്നും തേജസ്വിയെ വേട്ടയാടുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2025, 06:31 pm IST
in India

പട് ന:: അച്ഛന്റെ പാപങ്ങള്‍ 20 വര്‍ഷമായി തേജസ്വി യാദവിനെ വേട്ടയാടുകയാണ്. കഴിഞ്ഞ ഏത്രയോ കാലങ്ങളായി അച്ഛന്‍ ലാലുപ്രസാദ് യാദവ് നടത്തിയ കോടികളുടെ അഴിമതിയും കുംഭകോണവും സ്വജനപക്ഷപാതവും ഇന്നും തേജസ്വിയെ വേട്ടയാടുകയാണ്.

1990 മുതല്‍ 1997 വരെ ബീഹാര്‍ മുഖ്യമന്ത്രിയും 2004 മുതല്‍ 2009 വരെ കേന്ദ്ര റെയില്‍വേമന്ത്രിയുമായിരുന്നു ലാലു യാദവ്. രാഷ്‌ട്രീയത്തിന്റെ പേരില്‍ അഴിമതിയിലൂടെ സ്വത്ത് കുന്നുകൂട്ടുകയായിരുന്നു ലാലു. അ‌ഞ്ചോളം കന്നുകാലിത്തീറ്റ കുംഭകോണത്തിലായി സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ട്രഷറികളില്‍ നിന്നായി കോടികളാണ് ലാലു തട്ടിയത്. ഈ അഴിമതിയുടെ കരിനിഴല്‍ ഇന്നും മകന്‍ തേജസ്വിയാദവിനെ ഒരു ശാപം പോലെ വേട്ടയാടുന്നു.ഒപ്പം കോടതിവിധിയെക്കൂടി കാറ്റില്‍ പറത്തുന്ന തരത്തിലുള്ള മോശം ക്രമസമാധാന നിലയും ലാലുപ്രസാദ് യാദവിന്റെ കാലത്തെ ശാപമാണ്. അതിനെയാണ് ജംഗിള്‍ രാജ് എന്ന് വിളിക്കുന്നത്. അന്നത്തെ ലാലുഭരണത്തിന് എതിരായ വികാരത്തില്‍ തട്ടി താഴെവീഴുകയായിരുന്നു കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളില്‍ തേജസ്വി യാദവ്.

അതേ സമയം ജെഡിയു നേതാവ് നിതീഷ് കുമാര്‍ 20 വര്‍ഷമായി ബീഹാറിലെ മുഖ്യമന്ത്രിയായി ഇരുന്നിട്ടും അഴിമതി തീണ്ടിയിട്ടേയില്ല. ബീഹാറിലെ മനുഷ്യ വികസനസൂചികകളെടുത്താല്‍ പുരോഗതി മാത്രമാണ് ചൂണ്ടിക്കാണിക്കാനുള്ളത്. തൊഴിലില്ലായ്‌മയുടെ കാര്യത്തില്‍ ബീഹാറിന് ഏറെ ആശ്വാസമുണ്ട്. അത് കുറഞ്ഞുവരികയാണ്. അതായത് 20 വര്‍ഷമായി ഭരണത്തില്‍ ഇരിക്കുന്ന മുഖ്യമന്ത്രിക്ക് എതിരെ ഭരണവിരുദ്ധ വികാരം ഇല്ലാതിരിക്കെ, 20 വര്‍ഷം പ്രതിപക്ഷത്തിരുന്ന തേജസ്വി യാദവ് അച്ഛന്റെ ഭരണത്തിനെതിരായ വികാരം ഇന്നും അനുഭവിക്കുന്നു.

Tags: NitishKumarAnti INcumbencyjungle RajBihar assembly electionBihar Assembly election 2025#BiharElction2025Lalu fodder scamTejaswi YadavFodder Scam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ഗാന്ധിയുടെ ആരേയും കൂസാത്ത അഹങ്കാരം നിറഞ്ഞ പെരുമാറ്റത്തില്‍ എല്ലാവര്‍ക്കും അമര്‍ഷം, ഇയാള്‍ യുവരാജാവോ എന്ന ചോദ്യം ഉയരുന്നു

News

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

India

ബീഹാറില്‍ ബിജെപി മുഖ്യമന്ത്രി വരുമെന്നും നിതീഷ്കുമാര്‍ രാജ്യസഭയിലേക്ക് പോകുമെന്നും എന്‍ഡിടിവി ; നിതിഷ് കുമാറിന്റെ മകൻ ഉപമുഖ്യമന്ത്രിയാക്കും

India

മോദിയെ കാണാന്‍ ബംഗാളില്‍ തടിച്ചുകൂടിയത് ലക്ഷങ്ങള്‍; ജനവികാരമാണ് ഈ കാണുന്നത്…തൃണമൂല്‍ ദുര്‍ഭരണം ഉടന്‍ അവസാനിക്കും:മോദി

പുതിയ വാര്‍ത്തകള്‍

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.