Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

വി’മന്‍ കി ബാത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2025, 11:49 am IST
inSports

മുംബൈ: ദക്ഷിണാഫ്രിക്കയെ കീഴടക്കി ഭാരതത്തിന്റെ പെണ്‍സിംഹങ്ങള്‍ ഐസിസി വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തിലാദ്യമായി സ്വന്തമാക്കിയതോടെ ആഹ്ലാദത്തിലായത് രാജ്യത്തെ മുഴുവന്‍ ജനങ്ങളുമാണ്. ഫൈനലില്‍ 52 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്ത ഭാരതത്തിനെതിരെ ദക്ഷിണാഫ്രിക്ക 45.3 ഓവറില്‍ 246 റണ്‍സിന് പുറത്ത്.

ഈ വിജയത്തിന് ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് അമന്‍ജോത് കൗറിനോടാണ്. കാരണം കൈവിട്ടുപോകുമെന്ന് കരുതിയ കിരീടമാണ് ഒറ്റ ക്യാച്ചിലൂടെ അമന്‍ജോത് രാജ്യത്തിന് സമ്മാനിച്ചത്. 42-ാം ഓവറിലെ ആദ്യ പന്തിലായിരുന്നു ആ ക്യാച്ച്. 41 ഓവര്‍ പൂര്‍ത്തിയായപ്പോള്‍. ദക്ഷിണാഫ്രിക്ക ആറിന് 220. ക്രീസിലുള്ളത് സെഞ്ചുറിയുമായി ദക്ഷിണാഫ്രിക്കന്‍ നായിക ലോറ വോള്‍വാര്‍ഡ്. 42-ാം ഓവറില്‍ ദീപ്തി ശര്‍മയുടെ ആദ്യപന്ത് ലോറ സിക്‌സറിന് ശ്രമിച്ചെങ്കിലും പന്ത് നേരേ ചെന്ന് പതിച്ചത് അമന്‍ജോത് കൗറിന്റെ കൈകളില്‍. ആദ്യം കൈവിട്ടുപോയ പന്ത് പിടിക്കാന്‍ ശ്രമിക്കവെ വീണ്ടും വഴുതി. ഒടുവില്‍ വിസ്മയകരമായി കൈയിലൊതുക്കി. 101 റണ്‍സെടുത്ത ദക്ഷിണാഫ്രിക്കന്‍ നായിക പുറത്തേക്ക്. ഒപ്പം അവരുടെ ജയപ്രതീക്ഷയും. ആ ഒരു വിക്കറ്റ് മതിയായിരുന്നു കളി മാറിമറിയാനും ഭാരതത്തിന് ലോക കിരീടത്തില്‍ മുത്തമിടാനും.

ലോകചാമ്പ്യന്മാരായ ഭാരത വനിതകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യ തലസ്ഥാനത്തേക്ക് ക്ഷണിച്ചു. നാളെയാണ് പ്രധാനമന്ത്രിയുടെ വിരുന്നു സല്‍ക്കാരം. വലിയൊരാഹ്ലാദത്തിലേക്ക് വഴിവച്ച വിജയത്തില്‍ ലക്ഷണമൊത്തൊരു ഫൈനലിന്റെ എല്ലാ ചേരുവയും അടങ്ങിയിരുന്നു. ഒടുവില്‍ രാത്രി 12നോടടുക്കുമ്പോള്‍ ഭാരതം ആശ്വസിച്ചു, ആഹ്ലാദിച്ചു. കളിയുടെ സംഭവ കഥ തുടങ്ങുന്നത് ഒരു മഴയില്‍ നിന്നാണ്. ഒന്നര മണിക്കൂറോളം നീണ്ട ആശങ്കയ്‌ക്കൊടുവില്‍ ടോസ് നിര്‍ണയം. അത് ഭാരതത്തിന് എതിരായി ഭവിച്ചു. ബാറ്റിങ്ങിലാണ് ഭാരതത്തിന്റെ സര്‍വ്വശക്തിയും അടങ്ങിയിരുന്നത്. 300 റണ്‍സ് പോലും പ്രതിരോധിക്കാനാകുമെന്ന് ഉറപ്പില്ലാത്ത ബൗളിങ് ലൈനപ്പാണ് നമ്മുടെ സ്വത്ത്. അതറിഞ്ഞുകൊണ്ടാണ് ദക്ഷിണാഫ്രിക്കന്‍ നായിക ആദ്യം നമ്മളെ ബാറ്റ് ചെയ്യാന്‍ വിട്ടത്.

Tags: South AfricaICC Women’s ODI World CupIndian Lionesses
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Cricket

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം
Football

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

Cricket

കിവീസിനു ജയം

ട്രംപ് (ഇടത്ത്) ചൈന, റഷ്യ, ഇറാന്‍ യുദ്ധക്കപ്പലുകള്‍ ദക്ഷിണാഫ്രിക്ക കടല്‍ത്തീരത്ത് സംയുക്തമായി നടത്തുന്ന നാവികാഭ്യാസപ്രകടനം(വലത്ത്)
World

കോപിഷ്ഠനായി ട്രംപ്; ദക്ഷിണാഫ്രിക്കന്‍ കടലില്‍ നാവികാഭ്യാസപ്രകടനവുമായി ചൈനയുടെയും ഇറാന്റെയും റഷ്യയുടെയും യുദ്ധക്കപ്പലുകള്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.